KERALA UNIVERSITY

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എം പി നടത്താനിരുന്ന പ്രസംഗം വൈസ് ചാൻസിലർ തടഞ്ഞു

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം; കേരള സർവകലാശാലയിൽ ജോൺ ബ്രിട്ടാസ് എം പി നടത്താനിരുന്ന പ്രസംഗം വൈസ് ചാൻസിലർ തടഞ്ഞു

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട ലംഘനം ആവും എന്ന് ചൂണ്ടിക്കാട്ടി ജോൺ ബ്രിട്ടാസ് എം പി കേരള സർവകലാശാലയിൽ നടത്താനിരുന്ന പ്രസംഗം വൈസ് ചാൻസിലർ തടഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ...

നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം; കുറ്റാരോപിതരായ പ്രതികൾക്ക് മുൻകൂർ ജാമ്യം

നിർത്തിവച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ തീരുമാനം; കുറ്റാരോപിതരായ പ്രതികൾക്ക് മുൻകൂർ ജാമ്യം

സംഘർഷത്തെ തുടർന്ന് നിർത്തിവെച്ച കേരള സർവകലാശാല കലോത്സവം പൂർത്തീകരിക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. കലോത്സവ വേദിയിലെ സംഘർഷങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സമിതിയെ സിൻഡിക്കേറ്റ് യോഗം ...

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം

തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ഉയരുന്നു. ആരോപണം ശരിയാണെന്ന് വ്യക്തമാക്കുന്ന വാട്സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ...

കേരള യൂണിവേഴ്‌സിറ്റി കലോത്സവം വി.സിയുടെ നിർദേശത്തെ തുടർന്ന് നിര്‍ത്തിവച്ചു

കേരള യൂണിവേഴ്‌സിറ്റി കലോത്സവം വി.സിയുടെ നിർദേശത്തെ തുടർന്ന് നിര്‍ത്തിവച്ചു

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി കലോത്സവം നിര്‍ത്തിവച്ചു. വൈസ് ചാന്‍സലറുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. ഇനി മത്സരങ്ങളോ ഫലപ്രഖ്യാപനമോ ഉണ്ടാകില്ല. കലോത്സവത്തിനെതിരെ കൂട്ടപ്പരാതി ഉയർന്നതോടെയാണ് തീരുമാനം. പരാതികള്‍ പരിശോധിച്ച ശേഷം ...

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘർഷം; മത്സരങ്ങൾ അട്ടിമറിക്കാൻ ശ്രമമെന്ന് മാർ ഇവാനിയോസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി കലോത്സവത്തിനിടെ സംഘര്‍ഷം. യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഒരു വിഭാഗം ...

കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് വേണ്ട; നിർദ്ദേശവുമായി വൈസ് ചാൻസിലർ

കേരള സർവകലാശാല കലോത്സവത്തിന് ‘ഇൻതിഫാദ’ എന്ന പേര് വേണ്ട; നിർദ്ദേശവുമായി വൈസ് ചാൻസിലർ

കേരള സർവകലാശാല കലോത്സവത്തിന് 'ഇൻതിഫാദ' എന്ന പേര് വേണ്ടെന്ന നിർദ്ദേശവുമായി വൈസ് ചാൻസിലർ. കലോത്സവവുമായി ബന്ധപ്പെട്ട പോസ്റ്ററുകളിലോ ബാനറുകളിലോ പോലും ഈ പേര് ഉപയോഗിക്കാൻ പാടില്ലെന്നും വൈസ് ...

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ മന്ത്രി ആർ ബിന്ദുവും വി സിയും തമ്മിൽ വാക്കേറ്റം

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗത്തിൽ തർക്കം. യോഗത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആ ബിന്ദുവും വി സിയുമായി തർക്കം നടന്നു. സെർച്ച് കമ്മിറ്റി ...

75-ാം റിപ്പബ്ലിക് ദിനം; സെൻട്രൽ സ്റ്റേഡിയത്തിൽ ​ഗവർണർ ദേശീയ പതാക ഉയർത്തും

കേരള സർവകലാശാല സെനറ്റ് യോഗം പുരോഗമിക്കുന്നു; ഗവർണക്ക് കനത്ത സുരക്ഷ

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റ് യോഗം തലസ്ഥാനത്ത് പുരോഗമിക്കുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും 11 സെനറ്റ് അംഗങ്ങളും നേരത്തെ ഹാളിലെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർത്ഥികളെ നിർദ്ദേശിച്ച ഗവർണറുടെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നിർദേശിച്ച ഗവർണറുടെ നടപടിക്ക് ഹൈക്കോടതി സ്റ്റേ. ജസ്റ്റിസ് ടി ആർ രവിയാണ്‌ മാർ ഇവാനിയോസ് കോളേജിലെ രണ്ട് വിദ്യാർത്ഥികൾ നൽകിയ ഹർജിയിൽ ...

കേരള സര്‍വകലാശാല ചോദ്യപേപ്പര്‍ മാറിയ സംഭവം; പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി

തിരുവനന്തപുരം: കേരള സര്‍വകലാശാല പരീക്ഷയില്‍ ചോദ്യപേപ്പര്‍ വിവാദത്തില്‍ പരീക്ഷാ കണ്‍ട്രോളറോട് വിശദീകരണം തേടി വൈസ് ചാന്‍സലര്‍. വെള്ളിയാഴ്ച നടന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ ഹിസ്റ്ററി പരീക്ഷയിലാണ് മുന്‍ ...

നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി

നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി

തിരുവനന്തപുരം: എസ്എഫ്‌ഐ മുന്‍ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എം.എസ്.എം കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടിയുമായി കേരള സര്‍വകലാശാല. പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ഡോ.മുഹമ്മദ് താഹയെ ...

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ ക്ലാസ് തുടങ്ങി; കേരളത്തിൽ ആദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി കേരള സർവകലാശാലയുടെ നാലുവർഷ ബിരുദ കോഴ്സ് കാര്യവട്ടം കാമ്പസിൽ ആരംഭിച്ചു. ബി.എ.ഓണേഴ്സ് (പൊളി​റ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ഇക്കണോമിക്സ്, ഹിസ്​റ്ററി) കോഴ്സിൽ പ്രവേശനം ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

ശക്തമായ മഴ: കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: കേരള സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും (തിയറി/ പ്രാക്ടിക്കല്‍) മാറ്റിവച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരം ജില്ലയിലെ എല്ലാ ...

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

മഴ ശക്തം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന മുഴുവൻ പരീക്ഷകളും മാറ്റിവച്ചു. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല അറിയിപ്പിൽ ...

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

നാലുവർഷ ബിരുദ കോഴ്സ് ആരംഭിക്കാൻ കേരളസർവകലാശാല സിൻഡിക്കേറ്റ് തീരുമാനം തീരുമാനിച്ചു

തിരുവനന്തപുരം: നാലു വർഷ ബിരുദകോഴ്സ് ഉടൻ ആരംഭിക്കാൻ പ്രത്യേക കേരളസർവകലാശാലയുടെ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ജനുവരി മുതൽ റിട്ടയർ ചെയ്ത അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കാനും ...

ഉത്തരക്കടലാസ് നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തു

കേരള സർവകലാശാലയിൽ ഉത്തരക്കടലാസ് നോക്കാതെ തോൽപ്പിച്ച സംഭവത്തിൽ  മനുഷ്യാവകാശ  കമ്മീഷൻ കേസെടുത്തതായി റിപ്പോർട്ട്. കേരള സർവകലാശാലയിൽ ബിരുദ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താതെ വിദ്യാർത്ഥികളെ തോൽപ്പിച്ച് ഫലം പ്രസിദ്ധീകരിച്ചെന്ന ...

കേരള സര്‍വ്വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് സംഘടിപ്പിച്ചു

കേരള സര്‍വ്വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം:  അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടനയായ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ (IoA) ആഭിമുഖ്യത്തില്‍ കേരള സര്‍വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിച്ചു. ...

നോക്കുകൂലി ഭരണഘടനാ വിരുദ്ധമാണ്; നോക്കുകൂലി ക്രിമിനൽ കുറ്റമായി കണക്കാക്കണം: ഹൈക്കോടതി

കേരള സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് പത്ത് ദിവസത്തേയ്‌ക്ക് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ ...

കേരള സര്‍വകലാശാല മാര്‍ക്ക് തട്ടിപ്പ്; 70 കമ്പ്യൂട്ടര്‍ യൂസര്‍ ഐഡികള്‍ റദ്ദാക്കി

കേരള സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു

ശമ്പള പരിഷ്‌കരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചുള്ള കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വ്വകലാശാല ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന തിയറി, പ്രാക്ടിക്കല്‍, പ്രവേശന പരീക്ഷകള്‍ ഉള്‍പ്പെടെ എല്ലാം മാറ്റി ...

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല

കെ ടി ജലീലിന്റെ പിഎച്ച്ഡി ചട്ടപ്രകാരം; പരാതി തള്ളി കേരള സർവ്വകലാശാല

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിൻ്റെ പിഎച്ച്ഡി ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കുന്ന കത്ത് കേരള സർവകലാശാല വൈസ് ചാൻസലർ ​ഗവർണർക്ക് കൈമാറി. ജലീലിൻ്റെ ​ഗവേഷണ പ്രബന്ധത്തിൽ തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഉന്നതവിദ്യാഭ്യാസ ...

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. സര്‍വകലാശാല മുന്‍ വി.സി, രജിസ്ട്രാര്‍, അഞ്ച് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. അസിസ്റ്റന്റ് നിയമനത്തില്‍ ...

അനധികൃത മാർഗത്തിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാതെ  കേരള, എംജി സർവകലാശാലകൾ

അനധികൃത മാർഗത്തിലൂടെ നൽകിയ സർട്ടിഫിക്കറ്റുകൾ തിരികെ വാങ്ങാതെ കേരള, എംജി സർവകലാശാലകൾ

തിരുവനന്തപുരം : കേരള, എംജി സർവകലാശാലകൾ മോഡറേഷൻ മാർക്ക് ദാനത്തിലൂടെ വിജയികളായവർക്ക് നൽകിയ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ഇതേ വരെയും മടക്കി വാങ്ങിയിട്ടില്ലെന്നു ആക്ഷേപം. കഴിഞ്ഞ ഒക്ടോബറിലാണ് കേരള ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

പിജി അവസാന വർഷ പരീക്ഷയുമായി കേരള യൂണിവേഴ്‌സിറ്റിക്ക് മുന്നോട്ട് പോകാം; ഹൈക്കോടതി

പിജി അവസാന വർഷ പരീക്ഷയുമായി കേരള യൂണിവേഴ്‌സിറ്റിക്ക് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. അതേസമയം, പരീക്ഷ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായെന്നും അക്കാദമിക് കലണ്ടർ അനുസരിച്ച് മാത്രമേ മുന്നോട്ട് പോകാനാകൂ എന്നും ...

കേരള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും

കേരള സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും

തി​രു​വ​ന​ന്ത​പു​രം: കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നി​ര്‍​ത്തി​വ​ച്ച സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മേ​യ് ര​ണ്ടാം വാ​രം മു​ത​ല്‍ പുനഃ​രാ​രം​ഭിക്കും. 22 ന് ​വൈ​സ് ചാ​ന്‍​സ​ല​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന പ​രീ​ക്ഷ ...

എയിംസിൽ വിവിധ തസ്തികകളിൽ ഒഴിവ്

കേരള സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലിലെ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ തൈക്കാടുളള വനിതാ ഹോസ്റ്റല്‍ മെസ്സിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. 20,000/- രൂപ പ്രതിമാസ ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്ക് പാചകക്കാരായി രണ്ട് വനിതകളേയും, സഹായികളായി ...

ബിരുദ പരീക്ഷകൾ പൂർത്തിയായി രണ്ടാഴ്ചയ്‌ക്കുള്ളിൽ ഫലം പ്രഖ്യാപിച്ച് കേരള സർവ്വകലാശാല; പി ജി ക്ലാസുകൾ ജൂണിൽ ആരംഭിക്കും

ബിരുദ പരീക്ഷകൾ പൂർത്തിയായി രണ്ടാഴ്ചയ്‌ക്കുള്ളിൽ ഫലം പ്രഖ്യാപിച്ച് കേരള സർവ്വകലാശാല; പി ജി ക്ലാസുകൾ ജൂണിൽ ആരംഭിക്കും

ബിരുദ പരീക്ഷകൾ പൂർത്തിയായി രണ്ടാഴ്ചയ്ക്കുള്ളിൽ ഫലം പ്രഖ്യാപിച്ച് കേരള സർവ്വകലാശാല. ബി എ, ബി എസ്‌സി, ബി കോം ബിരുദങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. പരീക്ഷയെഴുതിയതിൽ 48% വിദ്യാർത്ഥികൾ ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു

കേരള സര്‍വകലാശാല നാളെ (04/1/2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും. ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശബരിമല കർമ്മ സമിതി നടത്തിയ ...

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

കേരള സർവ്വകലാശാല പരീക്ഷകൾ മാറ്റി

കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്ത് കേരള സര്‍വകലാശാല വ്യാഴം, വെള്ളി ദിവസങ്ങളിലെ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. എറണാകുളം ജില്ലയിലെ എല്ലാ ...

ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി അധികസീറ്റ് അനുവദിച്ച് സംസ്ഥാനത്തെ സർവ്വകലാശാലകൾ

ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി അധികസീറ്റ് അനുവദിച്ച് സംസ്ഥാനത്തെ സർവ്വകലാശാലകൾ

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡർ വിദ്യാർത്ഥികൾക്കായി 2 അധിക സീറ്റുകളനുവദിക്കാൻ സർക്കാർ ഉത്തരവ്. ട്രാൻസ് ജെൻഡർ വിഭാഗത്തിന്റെ സമഗ്ര ...

കേരള സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു

കേരള സര്‍വകലാശാല അപേക്ഷ ക്ഷണിച്ചു

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നി​യ​റിം​ഗി​ല്‍ 2018-2019 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തേ​ക്കു​ള്ള ഒ​ന്നാം വ​ര്‍​ഷ ബി​ടെ​ക് ഇ​ല​ക്‌ട്രോ​ണി​ക്സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ എ​ന്‍​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ആ​ന്‍​ഡ് എ​ന്‍​ജി​നി​യ​റിം​ഗ്, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി കോ​ഴ്സു​ക​ളു​ടെ ...

Page 1 of 2 1 2

Latest News