തിരുവനന്തപുരം: ശബരിമല സംഭവവികാസങ്ങളിലെ പ്രതിഷേധം കനക്കുന്നു. തലസ്ഥാനത്ത് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. വിഴിഞ്ഞത്തും, പ്രാവച്ചമ്പലത്തുമാണ് ബസുകള്‍ക്ക് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞത്.
പല സ്ഥലങ്ങളിലും പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക