മലയാളത്തിലെ ഹിറ്റ് ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. 1994 ഫെബ്രുവരിയിലാണ് മോഹൻലാൽ നായകനായ പവിത്രം റിലീസ് ചെയ്തത്. തിലകൻ, ശ്രീനിവാസൻ, ഇന്നസന്റ്, നെടുമുടി വേണു, ശ്രീവിദ്യ, ശോഭന, കെ പി എ സി ലളിത, വിന്ദുജാ മേനോൻ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കൾ.
കുടുംബ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രം 25 വർഷങ്ങൾക്കിപ്പുറം തമിഴിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ശിവ കാർത്തികേയനോ ദുൽക്കർ സൽമാനോ മോഹൻലാലിന്റെ കഥാപത്രം കൈകാര്യം ചെയ്യുമെന്നാണ് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക