DULQUER SALMAN

ദുൽഖർ സൽമാന്റെ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘ലക്കി ഭാസ്‌കർ’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

വീണ്ടും പാൻ ഇന്ത്യൻ ചിത്രവുമായി ദുൽഖർ; ‘ലക്കി ഭാസ്‌കർ’ അപ്ഡേറ്റ്

ദുൽഖർ സൽമാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി തിരക്കഥ, സംവിധാനം ചെയ്യുന്ന 'ലക്കി ഭാസ്‌കർ'ൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര ...

‘വീണ് പോകുമ്പോഴെല്ലാം നിങ്ങൾ എന്നെ പിടിച്ചുയർത്തി ; വൈകാരിക പ്രതികരണവുമായി ദുൽഖർ സൽമാൻ

'കിംഗ് ഓഫ് കൊത്ത' പ്രേക്ഷകർക്ക് നന്ദി അറിയിച്ച് കൊണ്ട് വൈകാരികമായ കുറിപ്പുമായി നടൻ ദുൽഖർ സൽമാൻ . താന്‍ ഇവിടെ എത്താൻ കാരണം പ്രേക്ഷകർ ഓരോരുത്തരുമാണെന്നും വീണു ...

ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് ഉടൻ തീരുമെന്ന് റിപ്പോർട്ട്

ദുല്‍ഖര്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് ഉടൻ തീരുമെന്ന് റിപ്പോർട്ട്

ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'കിംഗ് ഓഫ് കൊത്ത' ...

അവൾ ഇപ്പോൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി; കൊച്ചുമകൾ മറിയത്തെ കുറിച്ച് മമ്മൂട്ടി

അവൾ ഇപ്പോൾ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാൻ തുടങ്ങി; കൊച്ചുമകൾ മറിയത്തെ കുറിച്ച് മമ്മൂട്ടി

മമ്മൂട്ടിയുടെ കുടുംബത്തിലെ കൊച്ചു സെലിബ്രിറ്റി ആണ് മറിയം. മകനായ ദുൽഖറിന്റെ സിനിമാവിശേഷങ്ങളോ അല്ലെങ്കിൽ മറ്റ്‌ കുടുംബാംഗങ്ങളുടെയോ ഒരു വിശേഷങ്ങളും പങ്കുവയ്ക്കാത്ത മമ്മൂട്ടി കൊച്ചുമകൾ മറിയത്തിന്റെ പിറന്നാളിന് ആശംസകൾ ...

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

ഞാന്‍ ഒരു വയസനായി കൊണ്ടിരിക്കുകയാണ്; താടി കറുപ്പിക്കാന്‍ മസ്‌കാര പുരട്ടാന്‍ തുടങ്ങി; പക്ഷെ വാപ്പയുടെ കാര്യം അങ്ങനെയല്ല; ഇങ്ങനെ പോകുകയാണെങ്കില്‍ കുറച്ച് നാള്‍ കഴിഞ്ഞാല്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും; ദുൽഖർ സൽമാൻ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മകൻ ദുൽഖറും ചേർന്നൊരു സിനിമ എന്നത് മലയാള സിനിമാ ആരാധകരുടെ എക്കാലത്തെയും സ്വപ്നമാണ്. ഇപ്പോഴിതാ ദുൽഖറും അതേപ്പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ്. ദുൽഖറിന്റെ വാക്കുകൾ ...

ഗ്ലാമർ ലോകം കണ്ടിട്ടല്ല താൻ സിനിമയിലെത്തിയതെന്ന് കല്യാണി പ്രിയദർശൻ

ദുൽഖർ സൽമാന്റെ അന്നൗൺസ്‌മെന്റിലൂടെ കല്യാണിയുടെ പുതിയ ചിത്രം “ശേഷം മൈക്കിൽ ഫാത്തിമ”

ദി റൂട്ട് , പാഷൻ സ്റ്റുഡിയോസ് എന്നിവയുടെ ബാന്നറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും നിർമിക്കുന്ന കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ അന്നൗൺസ്‌മെന്റ് വീഡിയോ ...

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

നിങ്ങൾ ഈ ചോദ്യം ചോദിക്കും എന്ന് വാപ്പച്ചിക്ക് അറിയാം, അതാണ് അദ്ദേഹം അതേപ്പറ്റി എന്നോട് ഒന്നും പറയാത്തത്; തന്റെ സിനിമകളെപ്പറ്റി മമ്മൂട്ടി അഭിപ്രായം പറയാത്തതിന്റെ കാരണം വ്യക്തമാക്കി ദുൽക്കർ സൽമാൻ

മലയാള സിനിമയിലെ താര പുത്രന്മാരിൽ പ്രേക്ഷകർക്ക് ഏറെ പ്രിയം ആരോടെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ. അത് ദുൽക്കർ സൽമാൻ ആണ്. ദുൽക്കറിന്റെ സിനിമാ ജീവിതത്തിലെ ഒരു ...

അവരെ ഒരുമിച്ച് കാണാൻ എനിക്ക് ഇഷ്ടമാണ്; പക്ഷെ അവർ പ്രണയത്തിലാണോ എന്നെനിക്ക് അറിയില്ല; വിജയ് ദേവരകൊണ്ടയുടെയും രാശ്മികയുടെയും പ്രണയവാർത്തയിൽ പ്രതികരിച്ച് ദുൽക്കർ സൽമാൻ

അവരെ ഒരുമിച്ച് കാണാൻ എനിക്ക് ഇഷ്ടമാണ്; പക്ഷെ അവർ പ്രണയത്തിലാണോ എന്നെനിക്ക് അറിയില്ല; വിജയ് ദേവരകൊണ്ടയുടെയും രാശ്മികയുടെയും പ്രണയവാർത്തയിൽ പ്രതികരിച്ച് ദുൽക്കർ സൽമാൻ

തെലുങ്ക് സിനിമയിലെ യുവ സൂപ്പർസ്റ്റാർ വിജയ് ദേവരകൊണ്ട മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടനാണ്, താരത്തിനോടൊപ്പം ഒന്നിലധികം ചിത്രങ്ങളിൽ നായികയായ രാശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിൽ പ്രണയത്തിലാണോ ...

 ദുല്‍ഖറിന്റെ മത്സരം മമ്മൂട്ടിയോട് തന്നെ; ബോളിവുഡിലും അതേ അവസ്ഥയുണ്ടെന്ന് സുഹാസിനി

‘ഞങ്ങൾ ഒരുമിച്ച് പുറത്തേക്ക് ഇറങ്ങാറില്ല, വാപ്പിച്ചി ഇറങ്ങി കഴിഞ്ഞ് കുറച്ച് നേരം ഗ്യാപ്പ് ഇട്ടേ ‍ഞാൻ ഇറങ്ങാറുള്ളൂ, ആ ട്രെൻഡിന്റെ പിന്നാലെ പോയിട്ട് കാര്യമൊന്നുമില്ല, അതൊക്കെ വേറെ ലെവലാണെന്ന് ദുൽഖർ

പ്രായം തോൽക്കുന്ന സൗന്ദര്യത്തിനൊപ്പം മമ്മൂട്ടി ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും കൂടിയാണ്. പ്രത്യേകിച്ച് ഷർട്ടുകൾ. ഇതേ കുറിച്ച് ദുൽഖറിനോട് ചോദ്യമുയർന്നപ്പോൾ രസകരമായിരുന്നു മറുപടി. ഇരുവരും ഒരുമിച്ച് ...

മലയാളത്തിന്റെ കുഞ്ഞിക്കയ്‌ക്ക് പിറന്നാളാശംസകൾ

കൂടെ അഭിനയിച്ചവരില്‍ ഏറ്റവും ഇഷ്ടമുള്ള നായിക അവരാണ്; ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു

കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറയുകയാണ് മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ തന്റെ നായികയായി എത്തിയ ...

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച്‌, ബുള്ളെറ്റിലേറി ദുല്‍ഖര്‍ സല്‍മാന്‍

കാക്കി അണിഞ്ഞ്, ലാത്തി പിടിച്ച്‌, ബുള്ളെറ്റിലേറി ദുല്‍ഖര്‍ സല്‍മാന്‍

കാക്കി യൂണിഫോം, കണ്ണില്‍ കൂളിംഗ് ഗ്ലാസ്, ഒരു കയ്യില്‍ ലാത്തി, ബുള്ളെറ്റിലേറി രണ്ടും കല്‍പ്പിച്ചുള്ള ഇരിപ്പാണ് ദുല്‍ഖര്‍ സല്‍മാന്‍. പോലീസുകാരന്റെ വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം സല്യൂട്ടിലെ ...

ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വോഗ് ഇന്ത്യ ലീഡര്‍ ഓഫ് ദ ഇയറായി പ്രഖ്യാപിച്ച് ദുല്‍ഖര്‍ സല്‍മാന്‍

ഫാഷന്‍ മാസിക വോഗ് ഇന്ത്യയുടെ വുമണ്‍ ഓഫ് ദി ഇയര്‍ ചടങ്ങിന്റെ അവതാരകനായി എത്തിയത് മലയാളത്തിന്റെ പ്രിയ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ദുല്‍ഖര്‍ സല്‍മാനായിരുന്നു ആരോഗ്യമന്ത്രി കെ.കെ ...

ഇന്ത്യയിലെ ഏറ്റവും ആകർഷണീയരായ പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുൽഖർ; പൃഥ്വിരാജ്, നിവിൻ പോളി എന്നിവർ  ഇരുപത്തിമൂന്നും നാല്പതും സ്ഥാനങ്ങളിൽ

ഇന്ത്യയിലെ ഏറ്റവും ആകർഷണീയരായ പുരുഷന്മാരുടെ പട്ടികയില്‍ ആറാമനായി ദുൽഖർ; പൃഥ്വിരാജ്, നിവിൻ പോളി എന്നിവർ ഇരുപത്തിമൂന്നും നാല്പതും സ്ഥാനങ്ങളിൽ

കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്മാരെ കണ്ടെത്താന്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തിയ സര്‍വ്വേ ഫലം പുറത്ത്. അമ്ബത് പേരടങ്ങുന്ന പട്ടികയില്‍ മലയാള സിനിമയുടെ യുവനടന്‍ ദുല്‍ഖര്‍ ...

സുകുമാരക്കുറുപ്പായി  ദുൽഖർ സൽമാൻ; പുതിയ സിനിമയുടെ പ്രചാരണ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

സുകുമാരക്കുറുപ്പായി ദുൽഖർ സൽമാൻ; പുതിയ സിനിമയുടെ പ്രചാരണ വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സൽമാൻ നായകനാകുന്ന പുതിയ സിനിമയാണ് കുറുപ്പ്. ദുല്‍ഖറിന്റെ ജന്മദിനത്തില്‍ സിനിമയുടെ സ്‍നീക്ക് പീക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ശ്രീനാഥ് രാജേന്ദ്രൻ ആണ് ...

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത്

ഒരു യമണ്ടൻ പ്രേമകഥ; ആദ്യദിന പ്രതികരണങ്ങളറിയാം

ഒന്നരവർഷത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ദുൽക്കർ സൽമാന്റെ മലയാള ചിത്രം ഇന്ന് റിലീസായിരിക്കുകയാണ്. ഏറെക്കാലത്തിനു ശേഷമുള്ള പ്രിയതാരത്തിന്റെ തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകർ. ബി സി നൗഫൽ സംവിധാനം ചെയ്ത ...

ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്; ദുൽക്കർ സൽമാൻ

ഞാൻ വീട്ടിൽ വെറുതെ ഇരിക്കുന്നത് കാണുമ്പോൾ ഉമ്മച്ചിക്ക് ടെൻഷനാണ്; ദുൽക്കർ സൽമാൻ

നീണ്ട ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിലൂടെ ദുൽക്കർ സൽമാൻ മലയാള സിനിമയിലേക്ക് തിരിച്ചു വരികയാണ്. ഇപ്പോൾ താരം മനോരമയ്ക്ക് നൽകിയ ...

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത്

ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന പുതിയ ചിത്രം ഒരു യമണ്ടൻ പ്രേമകഥയിലെ ആദ്യഗാനം പുറത്ത് വിട്ടു. വന്ദിപ്പിൻ മാലാഖമാരെ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. നാദിർഷായുടെ ...

കാൽനൂറ്റാണ്ടിനിപ്പുറം പവിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നു; മോഹൻലാലിന്റെ വേഷം അഭിനയിക്കുന്നത് ദുൽക്കർ സൽമാൻ

കാൽനൂറ്റാണ്ടിനിപ്പുറം പവിത്രം തമിഴിൽ റീമേക്ക് ചെയ്യുന്നു; മോഹൻലാലിന്റെ വേഷം അഭിനയിക്കുന്നത് ദുൽക്കർ സൽമാൻ

മലയാളത്തിലെ ഹിറ്റ് ചിത്രം പവിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. 1994 ഫെബ്രുവരിയിലാണ് മോഹൻലാൽ നായകനായ പവിത്രം റിലീസ് ചെയ്തത്. തിലകൻ, ശ്രീനിവാസൻ, ഇന്നസന്റ്, നെടുമുടി വേണു, ശ്രീവിദ്യ, ...

പ്രിയതാരങ്ങളുടെ ന്യൂ ഇയർ ആഘോഷം; ചിത്രങ്ങൾ കാണാം

പ്രിയതാരങ്ങളുടെ ന്യൂ ഇയർ ആഘോഷം; ചിത്രങ്ങൾ കാണാം

2018 പടിയിറങ്ങി 2019 കടന്നു വന്നിരിക്കുകയാണ്. ലോകമെങ്ങും പുതുവർഷാഘോഷങ്ങളുടെ നിറവിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയതാരങ്ങൾ എങ്ങനെയാണ് ന്യൂ ഇയർ ആഘോഷിച്ചതെന്നറിയേണ്ടേ... മോഹൻലാൽ https://www.facebook.com/ActorMohanlal/videos/778604629168968/?__xts__%5B0%5D=68.ARAzrXuQFTSE4Rtt7fq2esbx-1OZtl91YU5uELRLIDzbyAGspZ95rNsG5SI3yJ77gm0ZOlwLdTTaCNl6Iyf5OTOf7sNfFiXzZ2cZsHdnFFi0MCphtqxc1xgoF_clRw9d5C1LOMV02eMG2EFEUNVZYn82mXDwg4uSn83XgX2L7O_RkFmgm1wqT8Uah61gpiuQxbE7kGWS67Zv7everj_WS-fP2BHXSqpXcqfTNq5Dn3SLiTLWJ_EmCtR6Bf74i1Gp9NROM2YBOpV3bQzaXo0i9thgJPObcDoTikMxD2o3mUnfPjXvrob20eZTEuj01Wj10o70-sufgOMWQDgknhT2ftKtFQtuzIkZIK5DnA&__tn__=-R മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ...

ഉമ്മാനെ കണ്ടുപിടിക്കാൻ ടോവിനോ; കൂട്ടിന് ദുൽഖർ സൽമാനും

ഉമ്മാനെ കണ്ടുപിടിക്കാൻ ടോവിനോ; കൂട്ടിന് ദുൽഖർ സൽമാനും

ടോവിനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രം എന്റെ ഉമ്മാന്റെ പേരിന്റെ ടീസർ നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. തന്റെ ഒഫീഷ്യൽ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ടീസർ ...

ഇന്ത്യൻ 2 നു ശേഷം സിനിമയോട് വിടപറയാനൊരുങ്ങി ഉലകനായകൻ

ഇന്ത്യൻ 2 നു ശേഷം സിനിമയോട് വിടപറയാനൊരുങ്ങി ഉലകനായകൻ

ശങ്കർ സംവിധാനം ചെയ്യുന്ന ഇന്ത്യൻ 2 ഓടെ സിനിമയിൽ നിന്നും വിരമിക്കുകയാണെന്ന് നടൻ കമൽഹാസൻ. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി രൂപീകരിച്ച്‌ രാഷ്ട്രീയത്തില്‍ സജീവമാകുന്ന കമലഹാസന്‍ ...

ഇന്ത്യൻ 2 വിൽ എന്‍‌കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടി!

ഇന്ത്യൻ 2 വിൽ എന്‍‌കൗണ്ടര്‍ സ്പെഷ്യലിസ്റ്റായി മമ്മൂട്ടി!

മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടി കമൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രമായ ഇന്ത്യൻ 2 വിൽ ഒരു സുപ്രധാന വേഷമവതരിപ്പിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. ഒരു എന്‍‌കൌണ്ടര്‍ സ്പെഷ്യലിസ്റ്റായാണ് മമ്മൂട്ടി വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ...

ഒടുവിലിതാ മെഗാതാരവും; മമ്മൂട്ടിയും ദുൽക്കറും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി

ഒടുവിലിതാ മെഗാതാരവും; മമ്മൂട്ടിയും ദുൽക്കറും ചേർന്ന് ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം കൈമാറി

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി മെഗാസ്റ്റാര്‍. മമ്മൂട്ടിയും മകൻ ദുല്‍ക്കര്‍ സല്‍മാനും.ഇരുവരും ചേര്‍ന്ന് 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കി. എറണാകുളം ജില്ലാ കളക്ടര്‍ ...

സുകുമാരക്കുറുപ്പായി ദുൽക്കർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു

സുകുമാരക്കുറുപ്പായി ദുൽക്കർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പായി ദുൽക്കർ സൽമാൻ വേഷമിടുന്ന ചലച്ചിത്രം കുറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു. ദുൽക്കറിന്റെ ജന്മദിനമായ ഇന്ന് സംവിധായകൻ ശ്രീനാഥ്‌ രാജേന്ദ്രനാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ...

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം ‘കര്‍വാന്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി

ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റമായ 'കര്‍വാന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളിലൊന്നായ ഇര്‍ഫാന്‍ ഖാനാണ് ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാള്‍. മിഥില പാല്‍ക്കറാണ് ...

ദുല്‍ഖറിനെയും കീര്‍ത്തിയെയും അഭിനന്ദിച്ചു മലയാളത്തിന്റെ പ്രിയനടൻ

ദുല്‍ഖറിനെയും കീര്‍ത്തിയെയും അഭിനന്ദിച്ചു മലയാളത്തിന്റെ പ്രിയനടൻ

ദുല്‍ഖര്‍ സല്‍മാനും കീര്‍ത്തി സുരേഷും ഒന്നിച്ച അഭിനയിച്ച 'മഹാനടി' എന്ന തെലുങ്ക് ചിത്രത്തിലെ ഇരുവരുടെയും പ്രകടനത്തെ അഭിനന്ദിച്ചു മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ. മികച്ച അഭിപ്രായമാണ് മഹാനടിക്ക് കേള്‍ക്കുന്നതെന്നും ...

Latest News