കോഴിക്കോട്; കോഴിക്കോട് പയ്യോളിയിൽ സിപിഎം പ്രവർത്തകന്റെ നേരെ ബോംബെറിഞ്ഞ മൂന്ന് ബിജെപി പ്രവർത്തകർ കസ്റ്റഡിയിൽ. അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീടിന് നേരെയാണ് ഞായറാഴ്ച രാത്രി ബോബേറുണ്ടായത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു.
അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരെയാണ് പോലീസ് പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക