BOMB BLAST

ജമ്മുകശ്മീരില്‍ സ്ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു, പത്ത് പേര്‍ക്ക് പരുക്ക്

പാനൂ‍ര്‍ സ്ഫോടനം: 4 പേര്‍ കസ്റ്റഡിയിൽ

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ...

സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചു;  നാല് പേര്‍ക്ക് പരിക്ക്, 17കാരന്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കണ്ണൂര്‍: കണ്ണൂർ പാനൂർ പുത്തൂരിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ട് സിപിഐഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്. സിപിഎം പ്രവർത്തകരായ വിനീഷ് (24), ഷെറിൻ(25) എന്നിവര്‍ക്കാണ് സ്‌ഫോടനത്തിൽ പരിക്ക് പറ്റിയത്. ഇതില്‍ ...

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ഇറാനിൽ ഇരട്ട ബോംബ് സ്ഫോടനം: 73 പേർ കൊല്ലപ്പെട്ടു; ആക്രമണം ജനറല്‍ സുലൈമാനിയുടെ ശവകുടീരത്തിന് സമീപം

ടെഹ്റാൻ: ഇറാനിൽ ഉണ്ടായ ഇരട്ട ബോംബ് സ്ഫോടനത്തിൽ 73 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. മുൻ ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ നാലാം ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്ഫോടനം; ഒരാൾ കൂടി മരിച്ചു

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന തൊടുപുഴ വണ്ടമറ്റം സ്വദേശി ലില്ലി ജോൺ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ലില്ലി. ഇവരുടെ ...

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു:  മരിച്ചത് ലിബിനയുടെ അമ്മ

കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു: മരിച്ചത് ലിബിനയുടെ അമ്മ

കൊച്ചി: കളമശേരി സ്ഫോടനത്തിൽ ഒരാൾ കൂടി മരിച്ചു. സ്ഫോടനത്തിൽ കഴിഞ്ഞ ദിവസം മരിച്ച ലിബിനയുടെ അമ്മ സാലി പ്രദീപൻ (45) ആണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശ്ശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച റിമോർട്ടുകൾ കണ്ടെടുത്തു

തൃശൂർ: കളമശ്ശേരി സ്ഫോടനത്തിന് പ്രതി ഡൊമിനിക് മാർട്ടിൻ ഉപയോഗിച്ച നാല് റിമോട്ടുകൾ കണ്ടെടുത്തു. കൊടകര സ്റ്റേഷനിൽ സൂക്ഷിച്ച മാർട്ടിന്റെ സ്കൂട്ടറിൽ നിന്നാണ് റിമോർട്ടുകൾ കണ്ടെടുത്തത്. വെള്ള കവറിൽ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്‌ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു, ആകെ മരണം നാലായി

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി 61 കാരി മോളി ജോയാണ് മരിച്ചത്. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ...

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കളമശേരി സ്ഫോടനം; 12 വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം കൊരട്ടിയിലെ സെമിത്തേരിയിൽ സംസ്കരിച്ചു. അഞ്ചു ദിവസം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നത്. ലിബിനയുടെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്ഫോടനം; 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്

കൊച്ചി: കളമശേരി സ്ഫോടനത്തിൽ മരിച്ച 12 വയസുകാരി ലിബിനയുടെ സംസ്കാരം ഇന്ന്. ലിബിന പഠിച്ചിരുന്ന മലയാറ്റൂർ നീലീശ്വരം എസ്എൻഡിപി സ്കൂളിൽ രാവിലെ 10.30 ന് മൃതദേഹം പൊതുദർശനത്തിന് ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശേരി സ്‌ഫോടനം: മൂന്ന് പേരുടെ നില ​ഗുരുതരം, 16 പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ നില ഗുരുതരമായി തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍ റിപ്പോർട്ട്. ഇപ്പോൾ സ്‌ഫോടനത്തില്‍ പരിക്കേറ്റ് 20 പേരാണ് വിവിധ ആശുപത്രികളില്‍ ...

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കളമശേരി സ്ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ റിമാൻഡിൽ

കൊച്ചി: കളമശേരി സ്ഫോടനക്കേസിലെ പ്രതി ഡൊമിനിക് മാർട്ടിനെ റിമാൻഡ് ചെയ്തു. നവംബർ 29 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. പ്രതിക്കെതിരായ കേസ് ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്‌ഫോടനം; സംഭവ സ്ഥലം ഇന്ന് മുഖ്യമന്ത്രി സന്ദർശിക്കും

കൊച്ചി: കളമശ്ശേരിയിൽ സ്‌ഫോടനം നടന്ന സ്ഥലം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് സന്ദർശിക്കും. കൂടാതെ മുഖ്യമന്ത്രി, ഡിജിപി അടക്കമുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. സ്‌ഫോടനത്തിന്റെ ...

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

കളമശ്ശേരി സ്ഫോടനം; മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് രാവിലെ ചേരും

തിരുവനന്തപുരം: നാടിനെ നടുക്കിയ കളമശ്ശേരി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച സർവ്വകക്ഷി യോഗം ഇന്ന് ചേരും. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോണ്‍ഫറന്‍സ് ...

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കളമശേരി സ്ഫോടനം: കുറ്റവാളി ആരായാലും രക്ഷപ്പെടിലെന്ന് മുഖ്യമന്ത്രി, പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി: കളമശേരിയിൽ നടന്ന സ്ഫോടനം ദൗർഭാ​ഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികൾ രക്ഷപ്പെടില്ലെന്ന് ഉറപ്പിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കേസ് പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ...

ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം; 500 ലേറെ മരണം

ഗസ്സയിൽ ആശുപത്രിക്ക് നേരെ ഇസ്രയേലിന്റെ ബോംബാക്രമണം; 500 ലേറെ മരണം

ഗസ്സ: ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്ക് നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം. 500ലേറെ പേർ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് ...

ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്ന് മരണം, 11 പേർക്ക് പരിക്ക്

ജമ്മുകശ്മീരിൽ സ്ഫോടനം; മൂന്ന് മരണം, 11 പേർക്ക് പരിക്ക്

ശ്രീന​ഗർ: ജമ്മുകശ്മീരിൽ കാർ​ഗിലിൽ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. കാർ​ഗിലിലെ ​ദ്രാസ് ന​ഗരത്തിലാണ് സ്ഫോടനം നടന്നത്. 11 പേർക്ക് പരുക്കേറ്റു. രണ്ട് പേരുടെ നില ​ഗുരുതരമാണ്. കബഡി ...

പാകിസ്താനിലെ ചാവേർ സ്ഫോടനം: മരണം 44 ആയി

പാകിസ്താനിലെ ചാവേർ സ്ഫോടനം: മരണം 44 ആയി

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബജൗറിൽ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. 200ലേറെ പേർക്ക് ...

പാകിസ്ഥാനില്‍ വൻ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ വൻ സ്‌ഫോടനം; 20 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ ഉണ്ടായ വൻ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് സ്‌ഫോടനത്തില്‍ പരിക്കേറ്റു. ഒരു റാലിക്കിടയിലാണ് ബോംബ് സ്ഫോടനം ഉണ്ടായത്. മരണസംഖ്യ ഇനിയും ...

പാകിസ്താനിൽ പൊതുപരിപാടിക്കിടെ വൻ സ്‌ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ പൊതുപരിപാടിക്കിടെ വൻ സ്‌ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതുപരിപാടിക്കിടെ സ്‌ഫോടനം.20 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ജംഇയ്യത്തുൽ ഉലമ ഇസ്ലാം-ഫസൽ പാർട്ടിയുടെ ബജൗറിയിൽ ...

കോട്ടയം ജില്ലയില്‍ അജ്ഞാത ബോംബ് ഭീഷണി

തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം സ്ഫോടനം; യുവാവിന്റെ ഇരു കൈപ്പത്തിയും അറ്റു

കണ്ണൂരിൽ സ്ഫോടനം. തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപമുള്ള പറമ്പിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വിഷ്ണു എന്ന യുവാവിന്റെ ഇരുകൈപ്പത്തികളും അറ്റു. സംസ്ഥാനത്ത് ഏപ്രിൽ 17 മുതൽ ക്വാറി, ...

മാവേലി എക്സ്പ്രസിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു; യാത്രക്കാരന്റെ കാലിൽത്തട്ടി തെറിച്ചു 

കോഴിക്കോട്: വെള്ളയിൽ റെയിൽവേ സ്റ്റേഷൻ കടന്നുപോകവെ മംഗളൂരു – തിരുവനന്തപുരം മാവേലി എക്സ്പ്രസിനു നേരെ സ്ഫോടക വസ്തു എറിഞ്ഞു. യാത്രക്കാരനായ യുവാവിന്റെ കാലിൽ തട്ടിത്തെറിച്ചു പുറത്തുനിന്നു പൊട്ടിയതിനാൽ ...

ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്

ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്

മട്ടന്നൂർ: ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിൽ രണ്ട് പേരുടെ മരണത്തിനിടയാക്കിയ സ്റ്റീൽ ബോംബ് ലഭിച്ചത് ചാവശേരിയിൽ നിന്നാണെന്ന നിഗമനത്തിൽ പൊലീസ്. അസം സ്വദേശികളായ ഫസൽ ഹഖും മകൻ ...

ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീൽ പാത്രത്തിൽ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറന്നു, പിന്നാലെ സ്‌ഫോടനം; അച്ഛനും മകനും മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍

ആക്രിയായി കിട്ടിയ തിളക്കമുള്ള സ്റ്റീൽ പാത്രത്തിൽ ‘അമൂല്യമായ’ എന്തോ ഉണ്ടെന്നു കരുതി രഹസ്യമായി തുറന്നു, പിന്നാലെ സ്‌ഫോടനം; അച്ഛനും മകനും മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍

കണ്ണൂർ: ചാവശ്ശേരി പത്തൊൻപതാം മൈലിലെ വാടകവീട്ടിലുണ്ടായ സ്ഫോടനത്തിൽ അസം സ്വദേശികളായ അച്ഛനും മകനും മരിച്ച സംഭവത്തിൽ, ബോംബ് വീട്ടിലെത്തിച്ചത് ഷഹിദുൽ ഇ‌സ്‌ലാം ആണെന്ന് സൂചന ലഭിച്ചതായി പൊലീസ്. ...

കാശിമുക്കിലെ വീട്ടിലുണ്ടായ ബോംബു സ്ഫോടനത്തിൽ അസം സ്വദേശിയായ അച്ഛനും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്; വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആക്രികളിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തും, പൊട്ടിയ ബോംബ് ലഭിച്ചത് ആക്രിക്കൊപ്പമെന്ന് നിഗമനം

കണ്ണൂർ: മട്ടന്നൂർ കാശിമുക്കിലെ വീട്ടിലുണ്ടായ ബോംബു സ്ഫോടനത്തിൽ അസം സ്വദേശിയായ അച്ഛനും മകനും മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ആക്രികളിൽ ബോംബ് സ്ക്വാഡ് ...

ആണ്‍കുട്ടികളെ ലൈംഗികചൂഷണത്തിന് ഇരയാക്കി, ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; അധ്യാപികയും കാമുകനും പിടിയില്‍

കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്‌, ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു

കോഴിക്കോട്:  കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങര കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്‌. ഇന്ന് പുലർച്ചെയുണ്ടായ ബേംബേറിൽ ഓഫീസിന്‍റെ ജനൽച്ചില്ലുകൾ തകര്‍ന്നു. കുറ്റ്യാടി സി ഐയും ...

വാടകമുറി പങ്കിടുന്നതിനെ ചൊല്ലി തര്‍ക്കം; റൂംമേറ്റിനെ കൊന്ന് ശരീരം വലിച്ചെറിഞ്ഞു, മുറി കഴുകി വൃത്തിയാക്കിയ ശേഷം കിടന്നുറങ്ങി;  26കാരന്‍ പിടിയില്‍

കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണി, പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി

തിരുവനന്തപുരം: കണിയാപുരം ബസ് സ്റ്റാൻഡിൽ ബോംബ് ഭീഷണിയെ തുടർന്ന് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തി. ഇന്ന് രാവിലെ തമ്പാനൂർ ബസ് ഡിപ്പോയിലാണ് ഭീഷണി സന്ദേശമെത്തിയത്. ഇന്‍റര്‍നെറ്റ് ...

കണ്ണൂർ തോട്ടടയിലെ ബോംബേറ്; പ്രധാന പ്രതി മിഥുൻ കീഴടങ്ങി

കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ; പിടിയിലായത് ഏച്ചൂർ സംഘത്തിൽ പെട്ട രാഹുൽ

കണ്ണൂർ   തോട്ടടയില്‍   കല്യാണ പാർട്ടിക്കിടെ ബോംബ് സ്ഫോടനത്തിൽ    യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. ഏച്ചൂർ സംഘത്തിൽ പെട്ട രാഹുൽ ആണ് അറസ്റ്റിലായത്. തോട്ടടയിൽ ...

വിവാഹാഘോഷത്തിനിടെ ബേംബേറ്, ഒരാൾ കൂടി കസ്റ്റഡിയിൽ, സ്ഫോടകവസ്തു നൽകിയ ആൾക്കായി തിരച്ചിൽ

തോട്ടട  ബോംബാക്രമണ കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു

കണ്ണൂർ: തോട്ടടയിൽ വിവാഹാഘോഷത്തിനിടെ നടന്ന ബോംബാക്രമണ കേസിലെ പ്രതികൾക്ക് സ്ഫോടക വസ്തു നൽകിയാളെ തിരിച്ചറിഞ്ഞു. കണ്ണൂർ സ്വദേശിയായ ഇയാൾ ഉടൻ കസ്റ്റഡിയിലാകുമെന്ന് പൊലീസ് അറിയിച്ചു. ഇന്നലെ അറസ്റ്റിലായ ...

മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്, കൈപ്പത്തി തകർന്നു

മണിയൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം; ഒരാൾക്ക് ഗുരുതര പരിക്ക്, കൈപ്പത്തി തകർന്നു

കോഴിക്കോട്: മണിയൂർ ചെരണ്ടത്തൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ചെരണ്ടത്തൂർ മൂഴിക്കൽ മീത്തൽ ഹരിപ്രസാദിൻ്റെ കൈപ്പത്തി തകർന്നു. സംഭവസ്ഥലത്തു നിന്ന് സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ ...

‘ഇന്നലെ രാവിലെ ഇവര്‍ ഒരു ഗ്യാങ്ങായി ഒരേ ഡ്രസില്‍ കല്ല്യാണവീട്ടില്‍ വന്നിരുന്നു. അത് ഞങ്ങളെല്ലാം കണ്ടതാണ്. വിവാഹചടങ്ങിന് പോയി തിരിച്ചുവരുമ്പോളും അവരുണ്ടായിരുന്നു; തലയില്ലാത്ത നിലയിലായിരുന്നു മൃതദേഹം, തലയുടെ ഭാഗമൊക്കെ ദൂരേക്ക് തെറിച്ചിരുന്നു; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ സമീപത്തെ വീടുകളിലേക്ക് വരെ തെറിച്ചതായി നാട്ടുകാർ

തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് മുൻകൂട്ടി തീരുമാനിച്ചെന്ന് പൊലീസ്; ബോംബ് ആക്രമണം സംഘർഷമായാൽ തിരിച്ചടിക്കാൻ വടിവാളും കരുതി

കണ്ണൂർ : തോട്ടടയിൽ ബോംബ് എറിഞ്ഞ സംഘം ആക്രമണത്തിനെത്തിയത് വടിവാളും കരുതി. ഏച്ചൂരിൽ നിന്നെത്തിയ സംഘം സനാദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ച് വരുത്തി. സനാദും സംഘവും എത്തിയത് ...

Page 1 of 3 1 2 3

Latest News