ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി 3 നു നടന്ന ഹർത്താലിൽ പ്രകടനത്തിനിടയിൽ മുഖ്യമന്ത്രിയെ തെറിവിളിച്ച യുവതി അറസ്റ്റിൽ. ജെ പി കോളനിയിലെ രാജശ്രീ (25)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രിക്കു നേരെ തെറിവിളി നടത്തല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ് ഉപരോധിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക