തിരുവനന്തപുരം: ആലപ്പാട് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരിമണല്‍ ഖനനത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതെസമയം ഖനനം തുടരും.
ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തി കടല്‍ഭിത്തി ശക്തിപ്പെടുത്തുമെന്നും പുലിമുട്ട് അടിയന്തരമായി നിര്‍മ്മിക്കുമെന്നും വ്യവസായമന്ത്രി സമരസമിതിക്ക് ഉറപ്പ് നല്കി.
അതെസമയം, ഖനനം പുര്‍ണമായും നിര്‍ത്തലാക്കാത്ത പശ്ചാത്തലത്തില്‍ സമരവുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക