ONLINE NEWS

കൊച്ചി കായലില്‍ പാട്ടും നൃത്തവുമൊക്കെയായി പുതുവത്സരം ആഘോഷിക്കാന്‍ കെഎസ്ആര്‍ടിസിയും കെഎസ്ഐഎന്‍സിയും ചേര്‍ന്ന് സൗകര്യം ഒരുക്കുന്നു;  ലക്ഷ്വറി ക്രൂയിസ് കപ്പലില്‍ 5 മണിക്കൂര്‍ പുതുവര്‍ഷാഘോഷം, ലൈവ് ഡിസ്കോയും, ത്രീ ഡി സിനിമയും ഗെയിമും ഭക്ഷണവും ഉണ്ടാകും

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2023 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2024 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍. അതോടൊപ്പം റിയൽ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

കണ്ണൂർ: പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2019  പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2020  എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍. റിയൽ ...

കേരളത്തിന് പൊള്ളുന്നു

ഖത്തറില്‍ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്

ദോഹ: ഖത്തറില്‍ നാളെ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ശരാശരിയില്‍ നിന്ന് മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് ...

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു

കൊച്ചി: കേരളത്തിൽ കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു. കോഴിയിറച്ചിയ്ക്ക് ഇന്ന് 190 മുതല്‍ 200 രൂപവരെയാണ് വില. ഏപ്രില്‍ ആദ്യവാരം 130-140 രൂപ വരെ ആയിരുന്നു കൊഴിയിറച്ചിക്ക് വില. ...

വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം

വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം

നന്നായി സംസാരിക്കാനുള്ള കഴിവും വാർത്തകൾ കൈകാര്യം ചെയ്യാനുള്ള കഴിവും നിങ്ങൾക്കുണ്ടോ..? എങ്കിൽ റിയൽ ന്യൂസ് കേരളയിൽ വാർത്താ അവതാരകരാവാൻ നിങ്ങൾക്ക് അവസരം. താല്പര്യമുള്ളവർ [email protected] എന്ന ഇമെയിൽ ...

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ തിരുവനന്തപുരത്ത് ബിജെപി – സിപിഎം സംഘര്‍ഷം

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് ബി ജെ പി സംഘടിപ്പിച്ച പദയാത്രയുടെ സമാപന സമ്മേളനത്തിനിടെ പാറശാലയില്‍ ബി ജെ പി - സി പി എം സംഘര്‍ഷം. ...

കൊച്ചിയിലും തിരുവനന്തപുരത്തും 10 വീതം ഇലക്‌ട്രിക് ബസുകള്‍ നാളെ നിരത്തിലിറങ്ങും; സമയക്രമം ഇപ്രകാരം

കൊച്ചിയിലും തിരുവനന്തപുരത്തും 10 വീതം ഇലക്‌ട്രിക് ബസുകള്‍ നാളെ നിരത്തിലിറങ്ങും; സമയക്രമം ഇപ്രകാരം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഇലക്‌ട്രിക് ബസ്സുകളിലേക്ക് മാറുന്നു. ആദ്യഘട്ടമെന്ന നിലയില്‍ ഫെബ്രുവരി 25 തിങ്കളാഴ്ച മുതല്‍ പത്ത് ഇലക്‌ട്രിക് ബസ്സുകള്‍ സര്‍വ്വീസ് ആരംഭിക്കും. പത്ത് ഇലക്‌ട്രിക് ബസ്സുകള്‍ നാളെ മുതല്‍ തിരുവനന്തപുരത്തും ...

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ വന്‍ അഗ്നിബാധ

മ​ല​പ്പു​റം: മ​ല​പ്പു​റ​ത്ത് പെ​യി​ന്‍റ് ഗോ​ഡൗ​ണി​ല്‍ തീപിടുത്തം. എ​ട​വ​ണ്ണ തു​വ്വ​ക്കാ​ട്ടെ പെ​യി​ന്‍റ് ഗോ​ഡൗ​ണി​ലാണ് വ​ന്‍ അ​ഗ്നി​ബാ​ധ ഉണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേ‌ന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരു‍കയാണ്.

പയ്യന്നൂർ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് സമീപം തീപ്പിടുത്തം

പയ്യന്നൂർ റയിൽവെ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിന് സമീപം തീപ്പിടുത്തം

കണ്ണൂർ: പയ്യന്നൂർ റയിൽവെ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിന് സമീപം തീപ്പിടുത്തം.  രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന്റെ തെക്കുഭാഗത്താണ് തീ പിടുത്തമുണ്ടായത്. ഫയർഫോഴ്സിന്റെ വാഹനത്തിന് തീപിടിച്ച സ്ഥലത്ത് എത്താൻ സാധിക്കാതിരുന്നതിനാൽ തീ പിടുത്തം വ്യാപിക്കാൻ ഇടയാക്കി. ...

എന്താണ് സേവ് ആലപ്പാട്..? സത്യത്തിലേക്ക് നമുക്ക് ഒരു യാത്ര പോയാലോ…

ആലപ്പാട് കരിമണല്‍ ഖനനം; ഒരു മാസത്തെയ്‌ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്‌ക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ഖനനം തുടരും

തിരുവനന്തപുരം: ആലപ്പാട് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരിമണല്‍ ഖനനത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.  അതെസമയം ...

ഇന്ത്യ സ്വയം പര്യാപ്തം; കേരളത്തിന് വിദേശ സഹായങ്ങള്‍ ആവശ്യമില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഒരു ദിവസത്തെ സന്ദര്‍ശനത്തിന് നാളെ (ജനുവരി 15ന് ചൊവ്വാഴ്ച) കേരളത്തിലെത്തും. ചൊവ്വാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം എയര്‍ ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങും. കൊല്ലത്തും ...

മഴയ്‌ക്ക്  ശമനം കെഎസ്‌ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു

ബുധനാഴ്ച അര്‍ധരാത്രി മുതല്‍ കെഎസ്‌ആര്‍ടിസി അനിശ്ചിതകാല പണിമുടക്ക്

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി മുതല്‍. സംയുക്ത ട്രേഡ് യൂണിയന്‍ സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പിരിച്ചുവിട്ട മുഴുവന്‍ തൊഴിലാളികളേയും തിരിച്ചെടുക്കുക, ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ പാലിക്കുക ...

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍

കണ്ണൂർ: പല ചരിത്ര നിമിഷങ്ങള്‍ക്കും സാക്ഷിയായ 2018 പടിയിറങ്ങുമ്പോള്‍ പുതിയ ചരിത്രം രചിക്കാനായി 2019 എത്തുന്നു. എല്ലാ വായനക്കാര്‍ക്കും റിയൽ ന്യൂസ് കേരളയുടെ നന്മനിറഞ്ഞ പുതുവത്സരാശംസകള്‍. റിയൽ ന്യൂസ് കേരള ഈ പുതുവർഷത്തിൽ ഒരുവർഷം ...

ശബരിമലയില്‍ 22 വരെ നിരോധനാജ്ഞ

ശബരിമലയില്‍ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി

പത്തനംതിട്ട: സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് ശബരിമലയില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. പൊലീസിന്റെയും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരുടെയും ആവശ്യപ്രകാരമാണ് നിരോധനാജ്ഞ നീട്ടാന്‍ കളക്ടർ ഉത്തരവിട്ടത്. ക്രമസമാധാന ...

Latest News