ആലപ്പാട് കരിമണല്‍ ഖനനം; ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം; ഖനനം തുടരും
തിരുവനന്തപുരം: ആലപ്പാട് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരിമണല്‍ ഖനനത്തില്‍ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന ഒരു മാസത്തെയ്ക്ക് സീ വാഷിംഗ് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതെസമയം ...