കാസർഗോഡ് 12 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ മൂന്നു വര്‍ഷം തടവിനും പിഴയും ശിക്ഷിച്ചു. കരിവേടകം പള്ളക്കാട്ട് കുഞ്ഞിരാമനെ (35)യാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി തടവിനും 15,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധുവായ 12 കാരിയെ കുഞ്ഞിരാമന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക