കാസർഗോഡ്

ആദായകരമായി എങ്ങനെ ആട് വളർത്താം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

ആദായകരമായി എങ്ങനെ ആട് വളർത്താം; പങ്കെടുക്കാം പരിശീലന പരിപാടിയിൽ

കണ്ണൂർ, കാസർഗോഡ്, കോഴിക്കോട് ജില്ലകളിലുള്ള കർഷകരാണ് നിങ്ങൾ എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്. ആട് വളർത്തി നിങ്ങൾ ലാഭം നേടാൻ ആഗ്രഹിക്കുന്നുണ്ടോ. ആദായകരമായി ആട് വളർത്തൽ എങ്ങനെ ...

നവ കേരള സദസ്സിന് കാസർഗോഡ് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ

നവ കേരള സദസ്സിന് കാസർഗോഡ് തുടക്കം; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി  പിണറായി വിജയൻ

സംസ്ഥാന സർക്കാറിന്റെ നവ കേരള സദസ്സിന് കാസർകോട് ജില്ലയിലെ പൈവളികയിൽ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു. കാസർകോട് മഞ്ചേശ്വരം പൈവളിക ഗവൺമെന്റ് ...

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസർകോഡ് യുവാവിനെ കുത്തി കൊലപ്പെടുത്തി

യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; കാസർകോഡ് യുവാവിനെ കുത്തി കൊലപ്പെടുത്തി

തന്റെ ബന്ധുവായ യുവതിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കാസർഗോഡ് കജംപാടിയിൽ അറംതോട് സ്വദേശി സന്ദീപ് ( 26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ...

പ്രണയിനിയായ യുവതിയെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി ; പോലീസിൽ കീഴടങ്ങി യുവാവ്

പ്രണയിനിയായ യുവതിയെ ലോഡ്ജ് മുറിയിൽ കഴുത്തറുത്ത് കൊലപ്പെടുത്തി ; പോലീസിൽ കീഴടങ്ങി യുവാവ്

കാസർഗോഡ് നഗരത്തിലെ ലോഡ്ജിൽ യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം പ്രതി സ്റ്റേഷനിൽ കീഴടങ്ങി. ഉദുമ ബാര മുക്കുന്നോത്തുകാവ് പി.ബി.ദേവികയാണ് (34) കൊല്ലപ്പെട്ടത്. പ്രതി ബോവിക്കാനം അമ്മങ്കോട്ടെ സതീഷ് ...

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനം അടിമുടി മാറും.. ദേശീയപാത വികസനം പൂർത്തിയായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരത്തെത്താൻ എട്ട് മണിക്കൂർ മാത്രം

സംസ്ഥാനത്തെ ദേശീയപാത വികസനം പൂർത്തിയായാൽ കേരളം തന്നെ അടിമുടി മാറിയേക്കും. ദേശീയപാത വികസനം ഏറ്റവും എളുപ്പമാക്കുന്നത് ഇപ്പോൾ ദീർഘ ദൂര യാത്രകളാണ്. ഭക്ഷണത്തിനും ജിഎസ്ടിക്കും പുറമെ സർവീസ് ...

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത

പുഴകളിലെ ജലനിരപ്പ് അപകടനില കടന്നു, കാസർഗോഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

കാസർഗോഡ് ജില്ലയിലെ സ്കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്നും അവധി ആയിരിക്കും. കഴിഞ്ഞ ദിവസവും പ്രൊഫണൽ കോളജുകൾക്ക് ഒഴികെ എല്ലാ വിദ്യാഭ്യസ സ്ഥാപനങ്ങൾക്കും ജില്ലയിൽ അവധി ആയിരുന്നു. ...

ശക്തമായ മഴയ്‌ക്ക് സാധ്യത; എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

ഈ ജില്ലകളില്‍ മഴയ്‌ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.  തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ...

പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ കരാര്‍ ജീവനക്കാരായി നാളെ തിരിച്ചെടുക്കും; പ്രതിസന്ധിക്ക് പരിഹാരം

മം​ഗ​ളൂ​രു​വി​ലേക്കുള്ള യാത്രക്കാരുടെ വർദ്ധനവ് ; കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സ്​ വ​രു​മാ​നം ഒമ്പ​തു​ല​ക്ഷം

കാ​സ​ര്‍​കോ​ട്​: കോ​വി​ഡി​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടും മം​ഗ​ളൂ​രു​വി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വൻ വർദ്ധനവ് .​കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ല്‍ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ല്‍ വലിയ തോതിലുള്ള വ​ര്‍​ധ​ന​യാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ, വ​രു​മാ​ന​ത്തി​ലും ...

കോഴിക്കോട്ടെ ഉൾവനങ്ങളിൽ കനത്ത മഴ: മലവെള്ളപ്പാച്ചിലിന് സാധ്യത,പുഴകളിൽ ഇറങ്ങരുതെന്ന് നിർദേശം

കാസര്‍കോഡ് ജില്ലയില്‍ യെല്ലോ അലര്‍ട്ട്​ പിന്‍വലിച്ചു

കാസർഗോഡ്   ജില്ലയിലെ യെൽലോ അലെർട് പിൻവലിച്ചു. ഞായറാഴ്​ച പലയിടത്തും മഴ പെയ്​തെങ്കിലും ശക്തി കുറവായിരുന്നതിന്നാലും  മറ്റു അനിഷ്​ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്തതും കൊണ്ടുമാണ് യെൽലോ അലെർട് ...

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം

കാസർഗോഡ് : ചെങ്കള പഞ്ചായത്തിൽ പനി ബാധിച്ച് മരിച്ച അഞ്ച് വയസുകാരിക്ക് നിപ അല്ലെന്ന് പ്രാഥമിക പരിശോധന ഫലം. പെൺകുട്ടിയുടെ  ആർടിപിസിആർ ഫലവും നെഗറ്റീവാണ്. കുട്ടിയുടെ ആര്‍ ...

ജൂലായ് 21 വരെ ഉത്തരേന്ത്യയിൽ കനത്തമഴയ്‌ക്ക് സാധ്യത

അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴക്ക് സാധ്യത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ...

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ പ്രക്ഷോഭത്തിലേക്ക്

കാസർഗോഡ് നിന്നുള്ള ബസുകൾ കർണാടകയിലേക്ക് പ്രവേശിക്കില്ല, ഇന്ന് മുതൽ സർവീസ് അതിർത്തി വരെ മാത്രം

കാസർഗോഡ് നിന്ന് കർണാടകയിലേക്ക് ഇന്ന് മുതൽ സർവീസുകൾ ഉണ്ടാകില്ല. കാസര്‍ഗോഡ് – മംഗലാപുരം, കാസര്‍ഗോഡ് – സുള്ള്യ, കാസര്‍ഗോഡ് – പുത്തൂര്‍ എന്നിവിടങ്ങളിലേക്ക് നടത്തുന്ന സർവീസുകൾ ഇന്ന് ...

കോവിഡ് വ്യാപനം; കാസർഗോഡേക്കുള്ള ബസ്‌യാത്ര തൽക്കാലത്തേക്ക് നിർത്തിവച്ച് കർണാടക

കോവിഡ് വ്യാപനം; കാസർഗോഡേക്കുള്ള ബസ്‌യാത്ര തൽക്കാലത്തേക്ക് നിർത്തിവച്ച് കർണാടക

കേരളത്തിൽ കോവിഡ് വ്യാപനത്തോത് ശക്തമാകുന്ന സാഹചര്യമാണുള്ളത്. കോവിഡ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനവും ഉയർന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വലിയ ആശങ്കകൾക്കും വഴിയൊരുക്കുന്നു. ഈ സാഹചര്യത്തിൽ കാസർഗോഡേക്കുള്ള ബസ് ...

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കാസർഗോട്ട് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി റിപ്പോർട്ട്. സംഭവം ഉളിയത്തടുക്കയിലാണ്. പൊലീസ് പ്രദേശവാസികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കൂടാതെ ഒരാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പീഡന വിവരം ...

അറബിക്കടലില്‍ ന്യൂനമര്‍ദ്ദം; കൊല്ലം മുതല്‍ തൃശൂര്‍ വരെഅതിശക്തമഴയ്‌ക്കു സാദ്ധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, ചൊവ്വാഴ്ചയോടെ കാലവർഷം ശക്തിപ്പെട്ടേക്കും..!

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മുന്നറിയിപ്പുള്ളതിനാൽ ...

സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ ഇനി കാസർഗോഡ്

സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ ഇനി കാസർഗോഡ്

കാസർഗോഡ് കലക്ടറേറ്റിലേക്ക് ഇപ്പോൾ നിരവധി ആളുകളാണ് എത്താറുള്ളത്. അതിലേറെയും ഇപ്പോൾ വേറിട്ടൊരു കാഴ്ച കാണാനെത്തുന്നവരാണ്. സംസ്ഥാനത്തെ ഏറ്റവും വലിയ വെങ്കല പ്രതിമ കാണാനെത്തുന്നവർ. സംസ്ഥാനത്തെ ഏറ്റവും വലിയ ...

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

കാസർഗോഡ് പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്

പെരിയ ഇരട്ടക്കൊല നടന്ന കല്യോട്ട് ജയമുറപ്പിച്ച് യുഡിഎഫ്. യുഡിഎഫ് സ്ഥാനാർത്ഥി ആർ.രതീഷാണ് 355 വോട്ടുകൾക്ക് വിജയിച്ചത്. മുൻപ് ഇത് എൽഡിഎഫ് ഭരിച്ചിരുന്ന വാർഡായിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായിരുന്ന ...

മുളിയാർ ബാല പഞ്ചായത്തിന്റെ ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

മുളിയാർ ബാല പഞ്ചായത്തിന്റെ ഓൺലൈൻ പ്രസംഗ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

കാസർഗോഡ്: ശിശുദിനത്തിൻ്റെ ഭാഗമായി മുളിയാർ ബാല പഞ്ചായത്ത് സംഘടിപ്പിച്ച ഓൺലൈൻ പ്രസംഗ മത്സരത്തിലെ വിജയി എം ആർ അതുല്യ കാനത്തൂർ, രണ്ടാം സ്ഥാനം ഹരിശ്രീ കൃഷ്ണ ഇരിയണ്ണി, ...

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; എം.സി കമറുദ്ദീനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; കമറുദ്ധീനെ അന്വേഷണ സംഘം കസ്റ്റഡിയിൽ ആവശ്യപ്പെടും

കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മുസ്ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ഹര്‍ജി നല്‍കും. ഇത് സംബന്ധിച്ച് സംഘം ...

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിര്‍മിച്ച കേരളത്തിലെ ആദ്യ കൊവിഡ് ആശുപത്രി തയ്യാറായി; ഒൻപതിന് സര്‍ക്കാരിന് കൈമാറും

കാസർഗോഡ് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു

കാസർഗോഡ്: ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച് സർക്കാരിന് കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ കോവിഡ് ആശുപത്രി ഇനിയും പ്രവർത്തനം ആരംഭിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രിയുടെ കാര്യത്തിലെ സര്‍ക്കാര്‍ മെല്ലെപ്പോക്കിനെതിരെ ...

വടക്കൻ കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നു; കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്‌ക്ക് സാധ്യത, ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് വകുപ്പധികൃതർ. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെടുന്നതോടെ കേരളത്തിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതേസമയം നാലു ജില്ലകളിൽ റെഡ് അലേർട്ട് ...

സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് താരമായി അഞ്ചാം ക്ലാസുകാരൻ

സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ച് താരമായി അഞ്ചാം ക്ലാസുകാരൻ

കാസർഗോഡ്: കാസർഗോഡ് നീലേശ്വരത്ത് സ്വന്തമായി ഇൻക്യുബേറ്റർ നിർമിച്ചിരിക്കുകയാണ് ഒരു അഞ്ചാം ക്ലാസുകാരൻ. സ്വന്തം ഇൻക്യുബേറ്ററിൽ ആറ് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുക്കുകയും ചെയ്തു ഈ മിടുക്കൻ.ഇത് കാസർഗോഡ് നീലേശ്വരം തൈക്കടപ്പുറത്തെ ...

മനുഷ്യ മുഖമുള്ള ചിലന്തി! കാസര്‍കോഡ് കണ്ടെത്തിയ മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തി കൗതുകമാകുന്നു

മനുഷ്യ മുഖമുള്ള ചിലന്തി! കാസര്‍കോഡ് കണ്ടെത്തിയ മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തി കൗതുകമാകുന്നു

കാസർഗോഡ് വെള്ളരിക്കുണ്ട് ചീര്‍ക്കയത്ത് കണ്ടെത്തിയ മനുഷ്യ മുഖ സാദൃശ്യമുള്ള ചിലന്തി കൌതുകമാകുന്നു. ചീര്‍ക്കയത്തെ പാട്ടത്തില്‍ അപ്പുകുട്ടന്‍ നായരുടെ കൃഷി തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഈ അപൂര്‍വ്വ ഇനം ...

കാസർഗോഡ് ജില്ലയിൽ 2 കോവിഡ് മരണം കൂടി

കാസർഗോഡ് ജില്ലയിൽ 2 കോവിഡ് മരണം കൂടി

കാസർഗോഡ് രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. തെക്കിൽ സ്വദേശി അസ്മ (75), നെല്ലിക്കുന്ന് സ്വദേശി എൻഎം ഹമീദ് (73) എന്നിവരാണ് മരിച്ചത്. പരിയാരത്തെ കണ്ണൂർ ...

കോവിഡ്: കാ​സ​ര്‍​ഗോ​ട് ജില്ലയിൽ നി​രോ​ധ​നാ​ജ്ഞാ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ബ​ന്ധ​ന​ക​ളോ​ടെ ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി

കാസർഗോഡ് വീണ്ടും കോവിഡ് പിടിയിൽ; തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു; കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 3000 കടന്നു

കാസര്‍കോട് വീണ്ടും കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3000 കടന്നു. കൂടാതെ കാസര്കോടിന്റെ തീരദേശമേഖലയില്‍ കോവിഡ് സമ്പര്‍ക്ക കേസുകള്‍ വര്‍ദ്ധിക്കുന്നു. കോട്ടിക്കൂളം കാസര്‍കോട് ...

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

37 ലക്ഷം രൂപയുടെ സ്വര്‍ണ്ണവുമായി കണ്ണൂർ വിമാനത്താവളത്തിൽ കാസർഗോഡ് സ്വദേശികൾ പിടിയിൽ

കണ്ണൂര്‍  : കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് ...

കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി

കാസർഗോഡ് കാറിൽ കടത്തുകയായിരുന്ന കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് കു​ഴ​ല്‍​പ്പ​ണ​വും സ്വ​ര്‍​ണ​വും എ​ക്‌​സൈ​സ് പി​ടി​കൂ​ടി. 2,87,000,00 രൂ​പ​യും 20 പ​വ​ന്‍ സ്വ​ര്‍​ണ​വു​മാ​ണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടിയത്. കാ​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന കുഴല്‍ പണമാണ് എ​ക്‌​സൈ​സ് പി​ടി​കൂ​ടിയത്. “ഉത്രയേ ...

കാസർഗോഡ് കോവിഡ് ലക്ഷണമുള്ളയാൾ മരിച്ചു; പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കാസർഗോഡ് കോവിഡ് ലക്ഷണമുള്ളയാൾ മരിച്ചു; പ്രാഥമിക പരിശോധനാ ഫലം പോസിറ്റീവ്

കാസർഗോഡ് കോവിഡ് ലക്ഷണമുള്ളയാൾ മരിച്ചു. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധന ഫലം പോസിറ്റീവ് ആയിട്ടുണ്ട്. ഗുരുതരാവസ്ഥയിരുന്ന അബ്ദുൾ റഹ്മാനെ ആംബുലൻസിലാണ് തലപ്പാടിയിൽ എത്തിച്ചത്. തലപ്പാടിയിൽ നിന്ന് കാർ മാർഗം ...

കന്യാസ്​ത്രീ കിണറ്റില്‍ മരിച്ചനിലയില്‍

കാസർഗോഡ് കൊവിഡ് നിരീക്ഷണത്തിൽ ആയിരുന്നയാൾ മരിച്ചു

കൊവിഡ് നിരീക്ഷണത്തിലായിരുന്നയാൾ മരിച്ചു. കാസർഗോഡ് ഉദുമ സൗത്ത് കരിപ്പോടിയ അബ്ദുൾ റഹ്മാൻ ആണ് മരിച്ചത്. ദുബായിൽ നിന്ന് വീട്ടിലെത്തി കൊവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു അദ്ദേഹം. ശനിയാഴ്ചയാണ് മകന്റെ ...

കണ്ടെയിന്‍മെന്‍റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം; ഈ  മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ല

സംസ്ഥാനത്ത് 6 ഹോട്‌സ്‌പോട്ടുകള്‍ കൂടി; 5 എണ്ണവും കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ

സംസ്ഥാനത്ത് പുതുതായി ആറ് ഹോട്‌സ്‌പോട്ടുകള്‍ കൂടി. ഇതില്‍ മൂന്നെണ്ണം കാസര്‍കോട് ജില്ലയിലാണ്. ഇടുക്കി ജില്ലയിലെ കുമളി, കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്, കാറഡുക്ക, പള്ളിക്കര, കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന്, ...

Page 1 of 2 1 2

Latest News