ലോകമെമ്പാടുമുള്ള അയ്യപ്പ ഭക്തരുടെ മനസ്സുകൾ അറിഞ്ഞുകൊണ്ട് അയ്യപ്പനെക്കുറിച്ചുള്ള സുന്ദരമായ ഒരു ഭക്തിഗാനം പുറത്തിറങ്ങി. ‘വൃശ്ചികപുലരി’എന്ന പേരിലാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.
വിനോദ് കുമാർ ആണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം ഹരീഷ് നമ്പ്യാർ. പാടിയിരിക്കുന്നത് കൈരളി ടിവി ഗോൾഡൻ വോയിസ് സെമി ഫൈനലിസ്റ്റായ നിതിൻ പിള്ള ആണ്. ഗാനം ആസ്വദിക്കാം…
പ്രതികരിക്കാൻ ഇവിടെ എഴുതുക