തിരുവനന്തപുരം: ഇംഗ്ലണ്ട് ലയണ്‍സ് – ഇന്ത്യ രണ്ടാം ഏകദിനം ഇന്ന് തിരുവനന്തപുരം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. രാവിലെ ഒമ്പത് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യ കളിയില്‍ ഇന്ത്യ എ ജയിച്ചിരുന്നു. അഞ്ചു കളികള്‍ ആണ് മൊത്തം ഉള്ളത്.

പ്രതികരിക്കാൻ ഇവിടെ എഴുതുക