ദുബായ്: യുഎഇയിലെ ദുബായ്, ഷാര്‍ജ, അജ്മാന് എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ മഴ ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മഴ പെയ്തത്.
ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ മഴ ലഭിച്ചിട്ടുണ്ട്. താപനിലയിലും കുറവുണ്ട്. പലയിടത്തും അന്തരീക്ഷം മൂടിക്കെട്ടിയ നിലയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക