ദുബായ്

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.

ദുബായ് കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു.

ദുബായിലെ കരാമയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ മലയാളികളായ രണ്ടുപേർ മരിച്ചു. ഗ്യാസ് സിലിണ്ടർ  പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലപ്പുറം സ്വദേശിയും ബർദുബായിലെ അലാം അൽമദീന എന്ന ...

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി ചലച്ചിത്രതാരം ഹണി റോസ്

ദുബായിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി ചലച്ചിത്രതാരം ഹണി റോസ്

ചലച്ചിത്രതാരം ഹണി റോസ് ദുബായിയിലെ ആദ്യ ഡിജിറ്റൽ ഗോൾഡൻ വിസ സ്വന്തമാക്കി. ഡിജിറ്റൽ ബിസിനസ് വാലറ്റിൽ യു.എസ്.ബി ചിപ്പിൽ അടങ്ങിയിട്ടുള്ള ആദ്യ ദുബായ് ഗോൾഡൻ വിസയാണ് ഹണി ...

ദുബായ് നഗരത്തിൽ അടുത്തമാസം മുതൽ ഡ്രൈവറില്ലാത്ത ടാക്‌സികള്‍  ഓടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ദുബായ് നഗരത്തിൽ അടുത്തമാസം മുതൽ ഡ്രൈവറില്ലാത്ത ടാക്‌സികള്‍ ഓടുമെന്ന് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

ജുമൈറ-1 ഏരിയയുടെ വിജയകരമായ ഡിജിറ്റല്‍ മാപ്പിങ് പൂര്‍ത്തിയായതായും പൂര്‍ണ ഓട്ടോമേറ്റഡ് സെല്‍ഫ് ഡ്രൈവിങ് ടാക്‌സികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ആര്‍ടിഎയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സിസ്റ്റംസ് ഡയറക്ടര്‍ ഖാലിദ് അല്‍ അവാദി ...

ദുബായ് ഫ്രെയിമിൽ ഊഞ്ഞാലാടുന്ന മാവേലി, ഓണസദ്യ ചിത്രങ്ങളുമായി ഓണാശംസകൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ

ദുബായ് ഫ്രെയിമിൽ ഊഞ്ഞാലാടുന്ന മാവേലി, ഓണസദ്യ ചിത്രങ്ങളുമായി ഓണാശംസകൾ പങ്കുവെച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ

ദുബായ് ഫ്രെയിമിൽ ഊഞ്ഞാലാടുന്ന മാവേലിയുടെയും ഓണസദ്യയുടെയും ചിത്രം പങ്കുവെച്ച് ഓണാശംസകൾ നേരുകയാണ് ദുബായ് കിരീട അവകാശിയായ ശൈഖ് ഹംദാൻ. നാക്കിലയിൽ 27 കൂട്ടം വിഭവങ്ങൾ അടങ്ങിയ സദ്യയുടെ ...

ദുബായ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ മലപ്പുറം വേങ്ങര സ്വദേശികളായ ദമ്പതികൾ ഉൾപ്പെടെ നിരവധി പേർ മരിച്ചു

ദുബായിലെ ദേരയിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തത്തിൽ മലയാളി ദമ്പതികളുൾപ്പെടെ നിരവധി പേർ മരിച്ചു. നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. പലരെയും കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും ...

വന്ദേ ഭാരത് ആറാം ഘട്ടം; യുഎഇയില്‍ നിന്നുള്ള ടിക്കറ്റ് ബുക്കിങ് ഇന്ന് ആരംഭിക്കും

ഇന്ത്യ–ദുബായ് എമിറേറ്റ്സ് സർവീസുകൾ 23 മുതൽ; യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ച താമസ വീസക്കാർക്കാണ് അനുമതി

ദുബായ് ∙ ഇന്ത്യയിൽ നിന്നുള്ള സർവീസുകൾ 23ന് പുനരാരംഭിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻ. യുഎഇ അംഗീകൃത വാക്സീന്റെ 2 ഡോസും സ്വീകരിച്ച താമസ വീസക്കാർക്കാണ് അനുമതി. ഇതിനു പുറമേ, ...

ഭാര്യയുമായുള്ള വാക്കുതർക്കം വഴക്കിലെത്തി; വീട്ടിൽ സ്ഫോടനം നടത്തി സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ ഗൃഹനാഥൻ; രക്ഷപെടുത്തി ദുബായ് പൊലീസ്

ഭാര്യയുമായുള്ള വാക്കുതർക്കം വഴക്കിലെത്തി; വീട്ടിൽ സ്ഫോടനം നടത്തി സ്വന്തം കുടുംബത്തെ ഇല്ലാതാക്കാൻ ഗൃഹനാഥൻ; രക്ഷപെടുത്തി ദുബായ് പൊലീസ്

ദുബായ്: വീട്ടിൽ സ്ഫോടനം നടത്തി കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ ഗൃഹനാഥനെ കീഴടക്കി അറബ് കുടുംബത്തെ രക്ഷിച്ച് ദുബായ് പൊലീസ്. ഭാര്യയുമായുള്ള വാക്കുതർക്കം വഴക്കിലെത്തിയപ്പോൾ ഭർത്താവ് വാതക സിലിണ്ടർ ...

എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍, എന്തൊരു വിധിയാണ് ദൈവമേ; 7 വയസ്സുകാരിയുടെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവളാണ് പെട്ടിയില്‍ ജീവനറ്റ് കിടക്കുന്നത്, അച്ഛന്റെയും അമ്മയുടെയും പുന്നാരമോള്‍, എന്തൊരു വിധിയാണ് ദൈവമേ; 7 വയസ്സുകാരിയുടെ മരണത്തില്‍ വേദനയോടെ അഷ്‌റഫ് താമരശ്ശേരി

ദുബായ്: മരണമുണ്ടാക്കുന്ന വേദനകളെ പറഞ്ഞു ഫലിപ്പിക്കാന്‍ അസാധ്യമാണെങ്കിലും ചില വേര്‍പാടുകള്‍ അവശേഷിക്കുന്നവരില്‍ എക്കാലത്തും മുനകളായി നിന്നുകൊള്ളും,ആ വേദന ജീവിതകാലം തുടരുമെന്ന് പറയുകയാണ് സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി. ...

കോവിഡ് പശ്ചാത്തലത്തിൽ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തിൽ സന്ദര്‍ശക വിസ വ്യവസ്ഥ കര്‍ശനമാക്കി ദുബായ് സര്‍ക്കാര്‍

കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിൽ നിന്നുൾപ്പെടെ പല രാജ്യങ്ങളില്‍നിന്നും ആവശ്യമായ രേഖകളില്ലാതെ നിരവധി പേരാണ് ദുബായിൽ എത്തുന്നത്. ഇപ്പോഴിതാ സന്ദര്‍ശക വിസ വ്യവസ്ഥകള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ദുബായ് സര്‍ക്കാര്‍. മടക്കയാത്രാ ...

കൊൽക്കത്തയുടെ വഴിക്ക് രാജസ്ഥാൻ ഇല്ല; രാജാവ് ജോസല്ല, സ്മിത്ത് തന്നെ

കൊൽക്കത്തയുടെ വഴിക്ക് രാജസ്ഥാൻ ഇല്ല; രാജാവ് ജോസല്ല, സ്മിത്ത് തന്നെ

ദുബായ്: ക്യാപ്റ്റനെ തന്നെ മാറ്റി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക മാറ്റം സ്വീകരിച്ചിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും തുടരെ പരാജയപ്പെടുന്ന ദിനേഷ് കാർത്തിക്കിനെ മാറ്റി ...

ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; ‘നമ്മളെല്ലാം ഉടൻ മാസ്ക് ഉപേക്ഷിക്കും’ എന്ന പ്രതീക്ഷയുടെ അടയാളമെന്ന് ഡോക്ടർ, ഡോക്ടറുടെ പോസ്റ്റ് കാണാം

ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; ‘നമ്മളെല്ലാം ഉടൻ മാസ്ക് ഉപേക്ഷിക്കും’ എന്ന പ്രതീക്ഷയുടെ അടയാളമെന്ന് ഡോക്ടർ, ഡോക്ടറുടെ പോസ്റ്റ് കാണാം

ദുബായ്: ലോകം കൊവിഡ് മഹാമാരിയില്‍ വിറങ്ങലിച്ചുനില്‍ക്കവേ, പിറന്നുവീണ ഉടനെ ഡോക്ടറുടെ സര്‍ജിക്കല്‍ മാസ്‌ക് 'നീക്കംചെയ്യാന്‍' ശ്രമിക്കുന്ന നവജാത ശിശുവിന്റെ ചിത്രം വൈറലായി. യുഎഇ ആസ്ഥാനമായുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ...

ഐ.പി.എല്‍ ഫിക്സ്ചറുകള്‍ നാളെ പുറത്തുവിടും

പതിമൂന്നാം വരവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ മാറി !ഇനി പത്ത് ദിവസം

പതിമൂന്നാം വരവിൽ ഇന്ത്യൻ പ്രീമിയർ ലീഗ് ഏറെ മാറിയിരിക്കുന്നു. വിദേശ മണ്ണിലേക്കു തിരിച്ചെത്തുന്ന ഇന്ത്യൻ ലീഗിന് ആരവങ്ങളുടെയും ആഘോഷങ്ങളുടെയും അകമ്പടിയില്ല. ജാഗ്രതയാണ് ഈ ഐപിഎല്ലിന്റെ മുഖമുദ്ര. കോവിഡ് ...

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

അഞ്ചു വർഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യപനവുമായി ദുബായ്

ദുബായ്: ദുബായിൽ അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്റ് വിസ പ്രഘ്യാപിച്ചു. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. 'റിട്ടയര്‍മെന്റ് ഇന്‍ ദുബൈ' എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. ...

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമെങ്കില്‍ രക്ഷിതാക്കൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ ദുബൈയിൽ അനുമതി

കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനമെങ്കില്‍ രക്ഷിതാക്കൾക്ക് വീട്ടിലിരുന്നു ജോലി ചെയ്യാൻ ദുബൈയിൽ അനുമതി

ദുബായ്: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി. ദുബായിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കാണ് ഈ ആനുകൂല്യം. ഒന്‍പതാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാർക്ക് വര്‍ക്ക് ...

കോവിഡ്‌: യു എ ഇയില്‍നിന്ന്‌ മടങ്ങിയത്‌ രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍, ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്താൻ ആവിശ്യത്തിന് വിമാനങ്ങളുണ്ടെന്നു കോൺസുലേറ്റ്

കോവിഡ്‌: യു എ ഇയില്‍നിന്ന്‌ മടങ്ങിയത്‌ രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യക്കാര്‍, ഇന്ത്യക്കാര്‍ക്ക് നാട്ടില്‍ എത്താൻ ആവിശ്യത്തിന് വിമാനങ്ങളുണ്ടെന്നു കോൺസുലേറ്റ്

ദുബായ്: ഇവരുടെ യാത്രാ പ്രശ്നങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ കോണ്‍സുലേറ്റിന് സാധിച്ചതായും കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എങ്കിലും ഇനിയും ചിലര്‍ നാട്ടിലേക്ക് പോകാന്‍ ബാക്കിയുണ്ട്. സാമ്ബത്തിക പ്രയാസം ...

സ്വർണ്ണക്കടത്ത്: ഫൈസല്‍ ഫരീദിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കി; പിന്നാലെ യാത്രാവിലക്ക് ഏര്‍പ്പെടുത്തി യു.എ.ഇ.

ഫൈസൽ ഫരീദിനെ ദുബായ് പോലീസ് ചോദ്യം ചെയ്തതിൽ പുറത്തുവരുന്നത് നിർണ്ണായക വിവരങ്ങൾ

ദുബായ്: സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതി ഫൈസൽ ഫരീദിനെ ദുബായ് പൊലീസ് ചോദ്യം ചെയ്തു. എൻഐഎ ആവശ്യപ്പെട്ടാൽ ഏതു സമയവും അറസ്റ്റ് ചെയ്തു കൈമാറാൻ കഴിയുംവിധം നിരീക്ഷണത്തിലാണ്. ...

സൗദിയില്‍ 21 ദിവസത്തേക്ക് നിരോധനാജ്ഞ; ഉത്തരവ് ലംഘിച്ചാല്‍  നടപടിയെടുക്കും

കോവിഡ്: സൗദിയിൽ 41 മരണം കൂടി

റിയാദ് : ദുബായ് ∙ 41 പേർ കൂടി മരിച്ചതോടെ സൗദിയിൽ കോവിഡ് മരണം 2100. പുതുതായി 3183 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 3,046 പേർ ...

തിരുവനന്തപുരം  വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തുന്ന എല്ലാവരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ല, മാറ്റുന്നത് രോഗലക്ഷണങ്ങള്‍ ഉള്ളവരെ മാത്രം

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താനവളത്തില്‍ എത്തുന്ന എല്ലാ യാത്രക്കാരെയും പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റില്ലെന്ന് അധികൃതര്‍. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ...

ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്ക്; ഖത്തറിനെതിരെ യുഎഇ ലോകവ്യാപര സംഘടനയ്‌ക്ക് പരാതി നല്‍കി

യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു

ദു​ബൈ: യു.​എ.​ഇ​യി​ല്‍ ദീ​ര്‍ഘ​കാ​ല ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ പു​തി​യ വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചു. നി​ല​വി​ല്‍ താ​മ​സ വി​സ​യു​ള്ള​വ​ര്‍ക്കും രാ​ജ്യ​ത്തി​ന്​ പു​റ​ത്തു​ള്ള​വ​ര്‍ക്കും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച്‌ ദീ​ര്‍ഘ​കാ​ല വി​സ​ക്ക് അ​പേ​ക്ഷി​ക്കാം. ...

ദുബായിയില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ വൈകുന്നു

ദുബായിയില്‍ കനത്ത മഴ; വിമാനത്താവളത്തില്‍ വെള്ളം കയറി; സര്‍വീസുകള്‍ വൈകുന്നു

ദുബായ്: ശക്തമായ മഴയെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സര്‍വീസുകള്‍ താളംതെറ്റി. വിമാനത്താവളത്തിന്റെ ചില ഭാഗങ്ങളില്‍ വെള്ളം കയറിയതോടെ ദുബായിലേക്ക് വരുന്നതും ദുബായില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാനങ്ങള്‍ ...

തിളച്ച സാമ്പാറില്‍ വീണ് ആന്ധ്രപ്രദേശിൽ ആറ് വയസ്സുകാരൻ മരിച്ചു

പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍

ദുബായ്: പ്രവാസി മലയാളികളുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന നോര്‍ക്കയുടെ പ്രഖ്യാപനം തട്ടിപ്പെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍. ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് പ്രവാസി ...

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ഒരു വിസയിൽ സൗദിയും യു.എ.ഇയും സന്ദർശിക്കാം 

ദുബായ് : സൗദിക്കും യു.എ.ഇക്കുമായി ഇനി മുതല്‍ ഒറ്റവിസ. ഇതുസംബന്ധിച്ച്‌ സൗദി-യുഎഇ മന്ത്രാലയങ്ങള്‍ വിശദാംശങ്ങള്‍ പുറത്തുവട്ടു. 2020ലായിരിയ്ക്കും ഈ പദ്ധതിയുടെ ആരംഭം. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ സന്ദര്‍ശകര്‍ക്ക് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ...

ആപ്പിളിന്റെ പുതിയ ഫോണുകൾ വിപണിയിൽ

ആപ്പിളിന്റെ പുതിയ ഫോണുകൾ വിപണിയിൽ

ദുബായ്: ആപ്പിള്‍ ഏറ്റവുമൊടുവില്‍ പുറത്തിറക്കിയ ഐ ഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ് എന്നിവ ദുബായ് വിപണിയിലെത്തി. ഏറ്റവും പുതിയ ഐ ...

അഞ്ച് പേർ ചേർന്ന് പതിനാറുകാരനെ പീഡിപ്പിച്ചു; ക്രൂരത വെളിപ്പെടുത്തി വിദ്യാർത്ഥി

അഞ്ച് പേർ ചേർന്ന് പതിനാറുകാരനെ പീഡിപ്പിച്ചു; ക്രൂരത വെളിപ്പെടുത്തി വിദ്യാർത്ഥി

ദുബായ്: ദുബായിൽ വച്ച് പതിനാറു വയസ്സുള്ള വിദ്യാര്‍ഥിയെ അഞ്ചു പേര്‍ ചേര്‍ന്ന് കൂട്ടമായി പീഡിപ്പിച്ചതായി പരാതി. കേസ് ദുബായ് പ്രാഥമിക കോടതിയുടെ പരിഗണനയിലാണിപ്പോൾ. ദുബായ് അല്‍ ഖാസിസിലെ ...

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

ദുബായ്: ദുബായിയില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ദുബായിയിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങിക്കാം. ദുബായ് അന്താരാഷ്ട്ര ...

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

ദുബായ് വിമാനത്താവളത്തില്‍ നിന്ന് ഇനി ഇന്ത്യന്‍ രൂപ കൊടുത്തും സാധനങ്ങള്‍ വാങ്ങാം

ദുബായ്: ദുബായ് വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ കൗണ്ടറുകളിൽ ഇന്ത്യൻ രൂപ കൊടുത്തും ഇനി സാധനങ്ങൾ വാങ്ങാം. ജുലൈ ഒന്നു രാവിലെ മുതലാണ് വിമാനത്താവള കൗണ്ടറുകളില്‍ ഇന്ത്യൻ രൂപ സ്വീകരിച്ചു തുടങ്ങിയത്. നൂറു ...

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

യുഎഇയിലെ പല എമിറേറ്റുകളിലും നേരിയ മഴ

ദുബായ്: യുഎഇയിലെ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലും വടക്കന്‍ എമിറേറ്റുകളിലും നേരിയ മഴ ലഭിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് മഴ പെയ്തത്. ഫുജൈറ, റാസല്‍ഖൈമ എമിറേറ്റുകളിലെ വിവിധ ഭാഗങ്ങളില്‍ മഴ ...

പ്ലസ് വണ്‍ ട്രാന്‍സഫര്‍ അലോട്ട്‌മെന്റ് വെള്ളിയാഴ‌്ച പ്രസിദ്ധീകരിക്കും

സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചു

ദുബായ്: പൊതുമേഖലയിലേയും സ്വകാര്യ മേഖലയിലേയും സ്കൂളുകള്‍ക്ക് ശൈത്യകാല അവധി പ്രഖ്യാപിച്ചുകൊണ്ട് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം. ട്വിറ്ററിലൂടെയാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകിയത്. ഇതനുസരിച്ച്‌ മാര്‍ച്ച്‌ 31 മുതല്‍ ...

Latest News