രാകേഷ് ഓംപ്രകാശ് മെഹ്റ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം മേരെ പ്യാരേ പ്രൈമിനിസ്റ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തു.
അഞ്ജലി, ഓം, നിതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മൂന്ന് കുട്ടികള്‍ പ്രൈംമിനിസ്റ്റര്‍ കാണാന്‍ പോകുന്നതാണ് സിനിമയുടെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക