ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന ഫോണുകളാണ് റെഡ്മിയുടേത്. ഇപ്പോൾ റെഡ്മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ റെഡ്മി നോട്ട് 7 ഈ മാസം 28ന് ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
3ജിബി 32 ജിബി, 4ജിബി, 6ജിബി പതിപ്പുകളില്‍ ഫോണ്‍ ലഭ്യമാകും. 48 എപി ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത.
കഴിഞ്ഞ മാസം ഫോണ്‍ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 10,000 രൂപയാണ് ഫോണിന് വില പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക