ഹയര്‍ സെക്കണ്ടറി, നോണ്‍ വൊക്കേഷണല്‍ അധ്യാപക നിയമനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓണ്‍ലൈന്‍ രജിസ്ട്രേഷന് ഫെബ്രുവരി 17 ന് അഞ്ച് മണി വരെ ദീര്‍ഘിപ്പിച്ചു.
അപേക്ഷകള്‍ 2019 ഫെബ്രുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്ബായി എല്‍.ബി.എസ്. സെന്ററില്‍ ലഭിക്കണം. സെറ്റ് പരീക്ഷ മാര്‍ച്ച് 31 ന് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക