കാസര്‍ഗോഡ്: പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് നാളെ കെഎസ്യു സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വനം ചെയ്തു.
കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്താണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്.
അതേസമയം, നാളെ കാസര്‍ഗോഡ് ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നാളെ സംസ്ഥാനം മുഴുവന്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസും അറിയിച്ചു.
https://www.facebook.com/myksu/posts/2214933965216039?__xts__%5B0%5D=68.ARBTLnL8QkmU7cJMQMIWm1XUplD2R4rDnIVJZrS-eX9DBuagU0cDM2IE5oZxqS97T5pmRwSAZKD4jfY7ooOlqMNw4otfoOiQoiwamjhZ3bZ6LL-9eIMPNyXDhepCHkbAstvIN3_4iWOpxfKg92vf7xPi8elKJSkYr483Ru3o4Q7f8VZYEkM4ly0eNqnFjsOhpv3YBsPoLoK6HcK7stUhYfQsaFEGTG72E4q7kxXf-DtcjGNm0VDZq8kz-CHq59zSUr8CMsDyj-k8dDgh_rfFZlZg54q5Fb_DO-0SBNlviiYxp7orpknOiQkmb5leo3Xu6LVmO7D63-YpmHnDofGlCQ&__tn__=-R
പ്രതികരിക്കാൻ ഇവിടെ എഴുതുക