UDF

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

വിധിയെഴുതി തുടങ്ങി കേരളം: രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി സ്ഥാനാര്‍ഥികളും നേതാക്കളും‍; ബൂത്തുകളിൽ നീണ്ട നിര

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പെടെ 13 സംസ്ഥാനങ്ങളിലായി 88 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണിക്ക് വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പ് ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

കേരളത്തിന്‍റെ വിധിയെഴുത്ത് ഇന്ന്; മോക് പോൾ ആരംഭിച്ചു

തിരുവനന്തപുരം: രാജ്യത്തെ 88 ലോക്സഭാ മണ്ഡലങ്ങളിൽ ഇന്ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തിൽ കേരളവും പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണി വരെയാണ് വോട്ടെടുപ്പ്. മോക് ...

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

ഇന്ന് വിധിയെഴുത്ത്; കേരളം പോളിങ് ബൂത്തിലേക്ക്, വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം ഇന്ന് വിധിയെഴുതും. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. 20 ലോക്‌സഭാ മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തത്. 1.43 കോടി ...

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

ബത്തേരിയില്‍ ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി; ബിജെപി എത്തിച്ചതെന്ന് ആരോപണം

വയനാട്: സുൽത്താൻ ബത്തേരിയിൽ അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ പിടികൂടി. 1500 ഓളം കിറ്റുകളാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബത്തേരിയിലെ മൊത്തവിതരണ സ്ഥാപനത്തിന് മുന്നിൽനിന്നാണ് കിറ്റുകൾ പിടികൂടിയത്. ...

കൊട്ടിക്കലാശം അതിരുവിട്ടു; സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരുക്ക്, കണ്ണീർ വാതകം പ്രയോ​ഗിച്ച് പൊലീസ്

കൊട്ടിക്കലാശം അതിരുവിട്ടു; സി.ആർ മഹേഷ് എം.എൽ.എക്ക് കല്ലേറിൽ പരുക്ക്, കണ്ണീർ വാതകം പ്രയോ​ഗിച്ച് പൊലീസ്

കൊല്ലം: കൊല്ലം-കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടയില്‍ എല്‍ ഡി എഫ് – യു ഡി എഫ് പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടി. കലാശക്കൊട്ടിനിടെയുണ്ടായ കല്ലേറിൽ കരുനാഗപ്പള്ളി എം.എൽ.എ സി.ആർ മഹേഷിന് പരിക്കേറ്റു. ...

കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്; ഇനി നിശബ്ദ പ്രചാരണം

കേരളം വെള്ളിയാഴ്ച പോളിങ് ബൂത്തിലേക്ക്; ഇനി നിശബ്ദ പ്രചാരണം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പരസ്യപ്രചാരണത്തിനു അന്ത്യംകുറിച്ചു. ഇനി നിശ്ശബ്ദ പ്രചാരണത്തിന്റെ സമയമാണ്. വീടുകൾ കയറി വോട്ട് ഉറപ്പിക്കാനുള്ള അവസാനവട്ട ഓട്ടത്തിലാവും ഇനി പാർട്ടി പ്രവർത്തകർ. സംസ്ഥാനത്ത് ...

സംസ്ഥാനത്ത് പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

സംസ്ഥാനത്ത് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കലാശക്കൊട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് 6 മണിക്കാണ് പരസ്യ പ്രചരണം അവസാനിക്കുക. 20 ലോക്‌സഭ മണ്ഡലങ്ങളിലും പ്രധാന മുന്നണികൾ ഇന്ന് ശക്തി ...

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

വടകര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കും

കോഴിക്കോട്: വടകര ടൗണിൽ ലോക്സഭാ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കും. സംഘർഷ സാധ്യത കണക്കിലെടുത്താണ് തീരുമാനം. വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കൊട്ടിക്കലാശം ഒഴിവാക്കാന്‍ തീരുമാനമായത്. വടകര ...

സംസ്ഥാനത്ത് പരസ്യ പ്രചാരണം മറ്റന്നാൾ അവസാനിക്കും; കേരളം വെള്ളിയാഴ്ച പോളിംഗ് ബൂത്തിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ, കേരളത്തിൽ പരസ്യപ്രചാരണം നാളെ അവസാനിക്കും

തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ കൊട്ടിക്കലാശത്തോടെ സമാപിക്കും. പരസ്യ പ്രചാരണം നാളെ അവസാനിക്കും. ഇന്നും നാളെയും കൂടിയാണ് പ്രചാരണത്തിന് സമയം അവശേഷിക്കുന്നത്. പോളിംഗ് വെള്ളിയാഴ്ചയാണ്. ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ പ്രഖ്യാപിക്കും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമപട്ടിക നാളെ പ്രഖ്യാപിക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ സമയപരിധി അവസാനിക്കും. സൂക്ഷ്മ പരിശോധന ...

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

87 സ്ഥാനാർഥികൾ ഇന്നലെ നാമ നിർദേശപത്രിക സമർപ്പിച്ചു, ഇന്ന് അവസാന തീയതി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി ബുധനാഴ്ച 87 സ്ഥാനാർഥികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ ...

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചു

തിരഞ്ഞെടുപ്പ്: 87 സ്ഥാനാർഥികൾ ഇന്ന് നാമ നിർദേശപത്രിക സമർപ്പിച്ചു, നാളെ അവസാന തീയതി

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ മണ്ഡലങ്ങളിലായി ബുധനാഴ്ച 87 സ്ഥാനാർഥികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. പല സ്ഥാനാർഥികളും ഒന്നിൽ ...

രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്ര ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നാക്കി; പര്യടനം നടത്തേണ്ട സംസ്ഥാനങ്ങളുടെ എണ്ണവും കൂട്ടി

രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

വയനാട്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചക്ക് 12 മണിക്കാണ് പത്രികാസമർപ്പണം. ഇതിന് മുന്നോടിയായി കല്‍പ്പറ്റ ടൗണില്‍ ...

ഭാരത് ജോഡോ ന്യായ് യാത്ര മൂന്നാം ദിവസത്തിലേക്ക്; ഇന്ന് നാഗാലാൻഡിൽ

രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച പത്രിക സ​മ​ർ​പ്പി​ക്കും

ക​ൽ​പ്പ​റ്റ: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ബു​ധ​നാ​ഴ്ച നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കും. പ​ത്രി​കാ​സ​മ​ര്‍​പ്പ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ക​ല്‍​പ്പ​റ്റ ടൗ​ണി​ല്‍ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ്‌ ഷോ ​ന‌​ട​ത്തു​മെ​ന്ന് ‌യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ...

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

പൗരത്വ ​ഭേദഗതി നിയമം: വിവിധയിടങ്ങളില്‍ വ്യാപക പ്രതിഷേധം; ഇന്ന് യുഡിഎഫിന്റെ സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനം

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ...

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

ലോക്സഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർഥികളുടെ പട്ടികയുമായി കോൺഗ്രസ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടികയുമായി കോൺഗ്രസ്. 39 സ്ഥാനാർഥികളെയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചത്. രാഹുൽ ഗാന്ധി വീണ്ടും വയനാട്ടിൽനിന്ന് ...

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ലോക്സഭ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യുഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്നലെ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അവസാനിച്ചു. കേരളത്തിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളും പൂര്‍ത്തിയായി. ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

കക്കയത്ത് ഇന്ന് എൽ.ഡി.എഫ്-യു.ഡി.എഫ് ഹർത്താൽ: എബ്രഹാമിന്‍റെ പോസ്റ്റുമോർട്ടം ഇന്ന്; കാട്ടുപോത്തിനെ വെടിവെക്കാൻ മുന്നറിയിപ്പുമായി വനംവകുപ്പ്

കോഴിക്കോട്: കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിന്റെ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ കക്കയത്ത് ഇന്ന് ഹർത്താൽ. അബ്രഹാമിന്റെ പോസ്റ്റുമോർട്ടം കോഴിക്കോട് മെഡിക്കൽ കോളേജിൽ രാവിലെ നടക്കും. വൈകുന്നേരം നാലു ...

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവം; മൂന്നാറില്‍ ഇന്ന് ഹര്‍ത്താല്‍

ഇടുക്കി: കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് മൂന്നാറിൽ ഇന്ന് ഹര്‍ത്താല്‍. എല്‍.ഡി.എഫ് ആണ് കെ.ഡി.എച്ച് വില്ലേജ് പരിധിയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകർ ...

പോളിന്റെ കുടുംബത്തിന് സാധ്യമായ എല്ലാ സഹായവും നൽകും: മന്ത്രിമാരുടെ സംഘം വയനാട്ടിലേയ്‌ക്ക്; മന്ത്രി എ കെ ശശീന്ദ്രൻ

മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ; യുഡിഎഫിന്റെ രാപ്പകൽ സമരവും ഇന്ന് നടക്കും

വയനാട്: വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിമാരുടെ സംഘം ഇന്ന് വയനാട്ടിൽ. മന്ത്രിമാരായ കെ രാജൻ, എം.ബി രാജേഷ്, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ ...

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജ് യു.ഡി.എഫ് സ്ഥാനാര്‍ഥി; ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി ഫ്രാൻസിസ് ജോർജ്. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് സ്ഥാനാർത്ഥിയെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുതിർന്ന നേതാക്കളുടെ ...

തിരുവനന്തപുരത്ത് ഇന്ന് രണ്ടു പഞ്ചായത്തുകളില്‍ ഹര്‍ത്താല്‍

വയനാട്ടിൽ ഇന്ന് ഹർത്താൽ

കൽപറ്റ: വയനാട്ടിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെയാണ് ഹർത്താൽ. യു.ഡി.എഫ്. കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ...

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്

തിരുവനന്തപുരം:യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതിയുടെ സുപ്രധാന യോഗം ഇന്ന് ചേരും. ഒപ്പം മുസ്‌ലിം ലീഗുമായുള്ള ഉഭയകക്ഷി ചർച്ചയും ഇന്ന് നടക്കും. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ...

യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ ജനുവരി 25 മുതൽ ആരംഭിക്കും; എം എം ഹസ്സൻ

യുഡിഎഫിന്റെ ഉഭയകക്ഷി ചർച്ചകൾ ജനുവരി 25 മുതൽ ആരംഭിക്കും; എം എം ഹസ്സൻ

ജനുവരി 25 മുതൽ യുഡിഎഫ് ഉഭയ കക്ഷി ചർച്ചകൾ ആരംഭിക്കുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ അറിയിച്ചു. കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ആദ്യദിനത്തിൽ കൂടിക്കാഴ്ച ...

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ്

നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടിയിൽ പ്രതികരണവുമായി മന്ത്രി പി.രാജീവ് രംഗത്ത്. ഇത് കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്നാണ് മന്ത്രി പി.രാജീവ് പറഞ്ഞത്. എ.വി ...

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: മുസ്ലീംലീഗിന് യുഡിഎഫ് ബാധ്യതയായി മാറിയെന്ന് മന്ത്രി പി രാജീവ്. പരിണിത പ്രജ്ഞരായ നേതാക്കളുടെയും അണികളുടെയും വികാരത്തിന് അനുസരിച്ച് ലീഗിന് തീരുമാനം എടുക്കാന്‍ കഴിയാത്തത് യുഡിഎഫ് കാരണമാണെന്നും ...

ലീഗ് യുഡിഎഫിന്റെ നട്ടെല്ല്, മുന്നണിയുമായി ആലോചിക്കാതെ തീരുമാനം എടുക്കില്ല; കെ. സുധാകരൻ

ലീഗ് യുഡിഎഫിന്റെ നട്ടെല്ല്, മുന്നണിയുമായി ആലോചിക്കാതെ തീരുമാനം എടുക്കില്ല; കെ. സുധാകരൻ

കൊച്ചി: ലീഗ് യുഡിഎഫ് വിട്ടു പോകില്ലെന്നും ഈ മുന്നണിയുടെ നട്ടെല്ലായി ഉണ്ടായിരുന്ന പാർട്ടിയാണ് ലീ​ഗെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുന്നണിയുമായി ആലോചിക്കാതെ ലീഗ് ഒരു തീരുമാനം ...

പുതുപ്പള്ളിയിൽ യുഡിഎഫ് തകർപ്പൻ ജയം നേടുമെന്ന് വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ് ഉമ്മൻചാണ്ടിക്കെന്ന് വി.ഡി സതീശൻ

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും യുഡിഎഫ് സർക്കാരിന്റെയും ഇച്ഛാശക്തിയുടെ പ്രതീകമായി വിഴിഞ്ഞം തുറമുഖം സംസ്ഥാനത്തിന്റെ വികസന ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. ...

രമേശ് ചെന്നിത്തലയ്‌ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി ബിജെപി

‘സൈബർ ഗുണ്ടകളെ ഉപയോഗിച്ച് ആക്ഷേപിക്കുന്ന സംസ്കാരം മുഖ്യമന്ത്രി വളർത്തിയെടുത്തത്’; ചെന്നിത്തല

മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിതല. സൈബർ ഗുണ്ടകൾ ഉപയോഗിച്ച് തകർക്കാൻ ശ്രമം നടത്തുന്ന മുഖ്യമന്ത്രിയാണ് സൈബർ വിദഗ്ധരുമായി സംസാരിക്കുന്നതിനെ വിമർശിക്കുന്നത്. ...

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന്

തിരുവനന്തപുരം: യു.ഡി.എഫ് യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. രാവിലെ 10.30ന് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലാണ് യോഗം. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ...

Page 1 of 7 1 2 7

Latest News