തിരുവനന്തപുരം: ഫെബ്രുവരി 28 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തുടങ്ങുമെന്നു പരീക്ഷാഭവന് അറിയിച്ചു.
ഫെബ്രുവരി 18ന് നടക്കാനിരുന്ന എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 28 നു നടക്കുമെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക