EXAM DATE CHANGED

നീറ്റ് പിജി പരീക്ഷ തീയതിയിൽ മാറ്റം; പരീക്ഷ ജൂലൈ 7ന് നടക്കും

നീറ്റ് പിജി പരീക്ഷ തീയതിയിൽ മാറ്റം; പരീക്ഷ ജൂലൈ 7ന് നടക്കും

നീറ്റ് പിജി പരീക്ഷയുടെ തീയതി മാറ്റി. നേരത്തെ പരീക്ഷയ്ക്കായി തീരുമാനിച്ചിരുന്ന തീയതി പുതുക്കിയാണ് ഇപ്പോൾ പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ 7 ന് പരീക്ഷ നടക്കുമെന്നാണ് നാഷണൽ ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

മേയ് 17ന് നടത്താനിരുന്ന പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം : മേയ് 17ന് നടത്താനിരുന്ന എൽ.പി/യു.പി അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാധ്യാപക യോഗ്യതാ പരീക്ഷയുടെ രണ്ടാം ഭാഷാ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാൽ മേയ് 27ലേക്ക് മാറ്റിയതായി പരീക്ഷാഭവൻ ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

പരീക്ഷ മാറ്റിവെച്ചു

തിരുവനന്തപുരം: ഫെബ്രുവരി 28 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച്‌ ഒന്നിന് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തുടങ്ങുമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. ഫെബ്രുവരി 18ന് നടക്കാനിരുന്ന എസ്.എസ്.എല്‍.സി ...

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13 മുതൽ 27 വരെ

പാരാമെഡിക്കല്‍ ഡിപ്ലോമ റഗുലര്‍ പരീക്ഷകള്‍ മാറ്റിവച്ചു

ഡയറക്ടറേറ്റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ ജനുവരി എട്ടിനും ഒമ്പതിനും നടത്താനിരുന്ന പാരാമെഡിക്കല്‍ ഡിപ്ലോമ റഗുലര്‍ പരീക്ഷകള്‍ മാറ്റിവച്ചു. പരീക്ഷകൾ യഥാക്രമം ജനുവരി 17 നും 19 നും നടക്കും.

സര്‍വകലാശാലകൾ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു

സർവകലാശാല പരീക്ഷകൾ മാറ്റി

കണ്ണൂർ: ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്ന് കണ്ണൂർ, കാലിക്കറ്റ്, ആരോഗ്യ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും...  

ഹര്‍ത്താല്‍; എം.ജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

എറണാകുളം: എം.ജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും ഹര്‍ത്താലിനെ തുടര്‍ന്ന് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നാളെ എസ് ...

നാ​ള​ത്തെ പ​രീ​ക്ഷ​ക​ള്‍ 11ലേ​ക്ക് മാ​റ്റി

നാ​ള​ത്തെ പ​രീ​ക്ഷ​ക​ള്‍ 11ലേ​ക്ക് മാ​റ്റി

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല നാ​ളെ ന​ട​ത്താ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എല്ലാ ബി​രു​ദ പ​രീ​ക്ഷ​ക​ളും (റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്) 11ലേ​ക്ക് മാ​റ്റി. സമ​യ​ത്തി​ല്‍ മാ​റ്റ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. എ​ന്നാ​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം, പ്രൊ​ഫ​ഷ​ണ​ല്‍ ...

Latest News