പാചകവാതക വില വർധിച്ചു. സബ്സിഡിയുള്ള പാചകവാതകത്തിന്റെ വില സിലിണ്ടറിന് രണ്ട് രൂപ എട്ട് പൈസ കൂട്ടി. സബ്സിഡിയില്ലാത്ത സിലിണ്ടറിന് 42.50 രൂപയും കൂടും.
തുടർച്ചയായ മൂന്ന് മാസത്തെ വിലകുറയലിനു ശേഷമാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക