PRICE INCREASED

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്

ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം; ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ്

വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം രൂക്ഷമായി തുടരുന്നതോടെ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ കുതിപ്പ് രേഖപ്പെടുത്തി. ഇസ്രയേല്‍ കരയുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് എണ്ണവില കുതിച്ചുയരുന്നത്. എണ്ണവില ...

ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ വില വർധിപ്പിച്ചു, കാലാവധിയും വെട്ടിക്കുറച്ചു;  നിരക്ക് ഇനിയും കൂടാൻ സാധ്യയാത

ജിയോ പ്രീപെയ്ഡ് പ്ലാനിന്റെ വില വർധിപ്പിച്ചു, കാലാവധിയും വെട്ടിക്കുറച്ചു; നിരക്ക് ഇനിയും കൂടാൻ സാധ്യയാത

ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവർ ചില പ്രീപെയ്ഡ് പ്ലാനുകളുടെ വില വർധിപ്പിക്കുന്നത് ഇപ്പോഴും തുടരുകയാണ്. വിപണിയിലെ വൻ പ്രതിസന്ധി മറികടക്കാൻ മിക്ക കമ്പനികളും ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില വർധിച്ചു

പാചകവാതക വില വർധിച്ചു. സ​ബ്സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് ര​ണ്ട് രൂ​പ എ​ട്ട് പൈ​സ കൂ​ട്ടി. സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 42.50 രൂ​പ​യും കൂ​ടും. തുടർച്ചയായ മൂന്ന് മാസത്തെ ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

പാചകവാതക വില വീണ്ടും കൂടി

പാചകവാതക വില 2 രൂപ വർദ്ധിച്ചു. എല്‍.പി.ജി വിതരണക്കാര്‍ക്കുള്ള കമ്മിഷന്‍ ഉയര്‍ത്തിയതിന് പിന്നാലെ സബ്സിഡിയുള്ള സിലിണ്ടറിന് രണ്ടു രൂപ വർദ്ധിച്ചത്. പുതുക്കിയ നിരക്ക് അനുസരിച്ച്‌ വിതരണക്കാര്‍ക്ക് 14.2 ...

Latest News