COOKING GAS

പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു; കൂട്ടിയത് 102 രൂപ

പാചകവാതക ബുക്കിങ്ങിന് ഇനി പുതിയ നമ്പറുകൾ

കൊച്ചി: ഭാരത് പെട്രോളിയം കോർപ്പറേഷന്റെ പാചകവാതക ബുക്കിങ്ങിന് പുതിയ നമ്പറുകൾ‌. ഉപഭോക്താക്കൾ 7715012345, 7718012345 എന്നി ഐവിആർഎസ് നമ്പറുകൾ ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ഈ നമ്പറുകൾ അഞ്ചു ...

കൂടത്തായിയിൽ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച ഗ്യാസ് സിലണ്ടറുകൾ പിടികൂടി

ഹോട്ടല്‍ മേഖലയ്‌ക്ക് ആശ്വാസം; വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു

വാണിജ്യ പാചക വാതകത്തിന്റെ വില കുറച്ചു. വാണിജ്യ സിലിണ്ടറിന് 83 രൂപയാണ് കമ്പനികള്‍ കുറച്ചത്. 19 കിലോയുടെ വാണിജ്യ സിലിണ്ടറിന് ഇനി 1812 രൂപ നല്‍കിയാല്‍ മതി. ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചകവാതക വിലയില്‍ വന്‍ വര്‍ധന; സിലിണ്ടറിന്‌റെ വില 1,110 രൂപയായി; പുതുക്കിയ വില ഇന്ന് മുതല്‍

ന്യൂഡൽഹി: സാധാരണക്കാരന് ഇരുട്ടടിയായി പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന്‌റെ വില 1,110 രൂപയായി. പുതിയ ...

പാചക വാതകത്തിന്റെ വില 2.71 രൂപ വര്‍ധിപ്പിച്ചു

പാചക വാതക വില കൂട്ടി; വാണിജ്യ സിലിണ്ടറിന്റെ വിലയിൽ നേരിയ കുറവ്

പാചക വാതക വില കൂട്ടി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ സിലിണ്ടറിന് 1060 രൂപയായി. ഇത് മൂന്നാം തവണയാണ് രണ്ട് മാസത്തിനിടെ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധ; വാണിജ്യ സിലിണ്ടർ വില കുത്തനെ ഉയർത്തി

കൊച്ചി∙ സംസ്ഥാനത്ത് പാചക വാതകവിലയിൽ വൻ വർധന. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിനാണ് വില കുത്തനെ ഉയർത്തിയത്. 101 രൂപ കൂട്ടിയതോടെ വാണിജ്യ സിലിണ്ടറിന് 2095.50 രൂപയായി. അതേസമയം, ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 122 രൂപയോളം കുറച്ചു

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില 122 രൂപയോളം കുറച്ചു. എണ്ണവിപണന കമ്ബനികളാണ് ഈ തീരുമാനത്തിന് പിന്നില്‍. ജൂണ്‍ ഒന്ന് മുതല്‍ പുതിയ വില നിലവില്‍ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

പാചക വാതക വിലയും വർധിപ്പിച്ചു; കൂട്ടിയത് 25 രൂപ, ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊച്ചി: പാചക വാതക വിലയിൽ വീണ്ടും വർധന. ​ഗാർഹിക ആവശ്യങ്ങൾക്കുള്ള എൽപിജി സിലിണ്ടറിന് 25 രൂപയാണ് വർധിച്ചത്. വില വർധന ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ...

രാജ്യത്തെ പാചക വാതക വില വര്‍ധിപ്പിച്ചു

വീണ്ടും പാചക വാതക വില കൂടി; ഡിസംബര്‍ മാസം മാത്രം റെക്കോഡ് വിലവര്‍ധന

പാചക വാതക വില വീണ്ടും കൂടി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില കൂടുന്നത്.ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 50 രൂപ കൂടി ...

തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി

ന്യൂഡല്‍ഹി: തുടര്‍ച്ചയായി രണ്ടാമത്തെ മാസവും പാചക വാതകത്തിന്റെ വിലകൂട്ടി. 3.50 രൂപയാണ് ഗ്യാസിന് വര്‍ധിച്ചത്. ഡല്‍ഹിയില്‍ 594 രൂപയും കൊല്‍ക്കത്തയില്‍ 620.50 രൂപയും മുംബൈയില്‍ 594 രൂപയും ...

ഇന്ന് ഇന്ധന വില വർധിപ്പിച്ചില്ല പകരം പാചകവാതക വില വര്‍ധിപ്പിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് രണ്ടു ദിവസമായി പെട്രോള്‍, ഡീസല്‍ വില വര്‍ധനവില്ല. പക്ഷേ, പാചക വാതകത്തിന് ഇന്ന് വില ഉയര്‍ന്നു. പ്രതിമാസ അവലോകനത്തിന്റെ ഭാഗമായാണ് സബ്‌സിഡി നിരക്കില്‍ കുറവ് ...

രാജ്യത്ത്​ പാചകവാതക വില വര്‍ധിപ്പിച്ചു

രാജ്യത്ത്​ പാചകവാതക വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത്​ പാചക വാതക വില വര്‍ധിപ്പിച്ചു. 11.50 രൂപയാണ്​ ഗാര്‍ഹികാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്​ വര്‍ധിച്ചത്​. പുതുക്കിയ നിരക്ക്​ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറി​​െന്‍റ ...

അടുക്കളയ്‌ക്ക് അല്പം ആശ്വാസം; പാചക വാതകത്തിന് 65 രൂപ കുറഞ്ഞു

പാചക വാതക വില കുറഞ്ഞു. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. രാജ്യാന്തര വിപണിയിലും ഇന്ത്യൻ വിപണിയിലും ഉണ്ടായ കുറവാണ് പാചകവാതക സിലണ്ടറിന്റെ വില കുറയാൻ കാരണം. ...

ജാഗ്രത പാലിക്കുക! പാചകവാതക സുരക്ഷാ പരിശോധകര്‍ എന്ന മറവില്‍ വീടുകളില്‍ എത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു

പാചകവാതക സുരക്ഷാ പരിശോധകര്‍ എന്ന മറവില്‍ വീടുകളില്‍ എത്തിയുള്ള തട്ടിപ്പ് വ്യാപകമാകുന്നു. സുരക്ഷ വിഭാഗം ജീവനക്കാര്‍ എന്ന വ്യാജേനയാണ് രണ്ട് വനിതകള്‍ കഴിഞ്ഞ ദിവസം കോട്ടയം വെളിന്നൂരില്‍ ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു

ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ പാചകവാതക വില കുറഞ്ഞ സാഹചര്യത്തിൽ ഇന്ത്യയിൽ സബ്‌സിഡി ഇല്ലാത്ത പാചകവാതക സിലിണ്ടറിന്റെ വില വീണ്ടും കുറച്ചു. സിലിണ്ടറിന് 62.50 രൂപയാണ് കുറച്ചത്. പുതുക്കിയ ...

പാചകവാതക വില വീണ്ടും വര്‍ധിച്ചു

പാചകവാതക വില വർധിച്ചു

പാചകവാതക വില വർധിച്ചു. സ​ബ്സി​ഡി​യു​ള്ള പാ​ച​ക​വാ​ത​ക​ത്തി​ന്‍റെ വി​ല സി​ലി​ണ്ട​റി​ന് ര​ണ്ട് രൂ​പ എ​ട്ട് പൈ​സ കൂ​ട്ടി. സ​ബ്സി​ഡി​യി​ല്ലാ​ത്ത സി​ലി​ണ്ട​റി​ന് 42.50 രൂ​പ​യും കൂ​ടും. തുടർച്ചയായ മൂന്ന് മാസത്തെ ...

Latest News