FARMER SUICIDE

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂർ സ്വദേശിയായ കർഷകൻ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ജീവനൊടുക്കിയത് കണ്ണൂർ സ്വദേശിയായ കർഷകൻ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. കൃഷി നാശത്തിൽ മനംനൊന്ത് ഇത്തവണ ജീവനോടുക്കിയത് കണ്ണൂർ ആലക്കോട് പാത്തൻപാറ സ്വദേശിയായ ജോസ്(63) ഇടി പാറക്കൽ ആണ്. ഇദ്ദേഹത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും ...

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുട്ടനാട്ടിലെ കർഷക ആത്മഹത്യ; ഒറ്റപ്പെട്ട സംഭവമല്ല; വിഷയം ഏറെ ഗൗരവകരം; ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കുട്ടനാട്ടിലെ കർഷകന്റെ ആത്മഹത്യ ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഭവം ഏറെ ഗൗരവത്തോടെ കാണുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിൽ എത്തിയ അദ്ദേഹം ...

വട്ടിപ്പലിശക്കാരുടെ ഭീഷണി, കർഷകൻ വീടിന്റെ ഉമ്മറത്ത് ആത്മഹത്യ ചെയ്തു

വട്ടിപ്പലിശ സംഘത്തിന്‍റെ ഭീഷണിയെ തുടർ‌ന്ന് കർഷകൻ വീടിന്റെ ഉമ്മറത്ത് ആത്മഹത്യ ചെയ്തു. പാലക്കാടാണ് സംഭവം. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. ...

കർഷക പ്രതിഷേധത്തിനിടെ അഞ്ചാമത്തെ കർഷക ആത്മഹത്യ

കർഷക പ്രതിഷേധത്തിനിടെ അഞ്ചാമത്തെ കർഷക ആത്മഹത്യ

കേന്ദ്രസർക്കാരിൻ്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് കർഷർ നടത്തുന്ന സമരത്തിനിടെ അഞ്ചാമതും കർഷക ആത്മഹത്യ. ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ സമരവേദിയിൽ 42കാരന്നായ ജയ് ഭഗവാൻ റാണയാണ് വിഷം കഴിച്ച് ...

പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ആത്മഹത്യ ചെയ്തത് 15 കർഷകർ; ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകൾ; കണക്കുകൾ സ്ഥിതീകരിച്ച് കൃഷിമന്ത്രി

പിണറായി സർക്കാർ അധികാരത്തിൽ വന്നിട്ട് ആത്മഹത്യ ചെയ്തത് 15 കർഷകർ; ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകൾ; കണക്കുകൾ സ്ഥിതീകരിച്ച് കൃഷിമന്ത്രി

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സംസ്ഥാനത്ത് റിപ്പോർട് ചെയ്തത് 15 കർഷക ആത്മഹത്യകൾ. ഇടുക്കിയിൽ പത്തും വയനാട്ടിൽ അഞ്ചും കർഷക ആത്മഹത്യകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കര്‍ഷക ...

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. തൃ​ശൂ​ര്‍ മാ​ള കു​ഴൂ​രി​ല്‍ ജി​ജോ പോ​ള്‍(47) ആ​ണ് ആത്മഹത്യ ചെയ്തത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ ജിജോയെ കണ്ടെത്തുകയായിരുന്നു. ജിജോയ്ക്ക് ലക്ഷങ്ങളുടെ കടബാധ്യതയുള്ളതായി ...

Latest News