ലാഹോര്‍: പാക്കിസ്ഥാന് വ്യോമപാത തുറക്കുന്നത് നീട്ടി. തിങ്കളാഴ്ച വരെ വ്യോമപാത അടച്ചിടാനാണ് പാക്കിസ്ഥാന് സിവില്‍ എവിയേഷന്‍ അതോറിറ്റിയുടെ തീരുമാനം. ശനിയാഴ്ച വ്യോമപാത തുറക്കുമെന്ന് പാക്കിസ്ഥാന് നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക