AIRLINE

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്പൈസ് ജെറ്റ്

ഗോ ഫസ്റ്റിനെ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ച് സ്‌പൈസ് ജെറ്റ്. ഇതിനായി ഏകദേശം 270 മില്യൺ ഡോളറിന്റെ പുതിയ മൂലധനം സമാഹരിക്കുന്നതിനുള്ള നടപടിയും കമ്പനി ആരംഭിച്ചു. പുതിയ പ്രഖ്യാപനത്തിന് ...

വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ ഉപ ഹർജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചേക്കും

തിരുവനന്തപുരം – മുംബൈ ഒരു പ്രതിദിന വിമാന സർവീസ് കൂടി; സർവീസ് ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന വിമാന സർവീസ് കൂടി ഇന്ന് ആരംഭിക്കുന്നു. ഇതോടെ തിരുവനന്തപുരം-മുംബൈ റൂട്ടിലെ പ്രതിദിന സർവീസുകളുടെ എണ്ണം ഏഴ് ആകും. വിസ്താര ...

തിരുവനന്തപുരം – മുംബൈ ഒരു വിമാനം കൂടി; സർവീസ് നാളെ മുതൽ ആരംഭിക്കും

മുംബൈയിലേക്ക് തിരുവനന്തപുരത്ത് നിന്ന് ഒരു പ്രതിദിന വിമാന സർവീസ് കൂടി ആരംഭിക്കുന്നു. വിസ്താര എയർ ലൈൻസിന്റെ പുതിയ സർവീസ് നാളെ മുതൽ തുടങ്ങും. ഈ സെക്ടറിൽ വിസ്താരയുടെ ...

ഹജ്ജ്; വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു

ഹജ്ജിനായുള്ള വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന് പുറപ്പെടുന്നവർക്കായി അനുവദിച്ചിട്ടുള്ള വിമാനങ്ങളുടെ സമയപട്ടികയാണ് പ്രഖ്യാപിച്ചത്. ‘അദ്ദേഹം ഇല്ലെങ്കിൽ മലയാള ...

കോഴിക്കോട് ഇറങ്ങേണ്ട വിമാനം കൊച്ചിയിലിറക്കി; യാത്രക്കാരുടെ പ്രതിഷേധം

അമിത ടിക്കറ്റ് നിരക്ക്; നടപടി സ്വീകരിക്കാൻ വിമാന കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിർദേശം

അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കുവാൻ വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് നിർദ്ദേശം നൽകിയത്. അറിയുമോ പർപ്പിൾ കാബേജിന്റെ ...

എയര്‍ലൈന്‍ ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്റ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രോഗ്രാമിലേക്ക് ...

ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി

ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ ഗോ ഫസ്റ്റ് സര്‍വീസുകള്‍ റദ്ദാക്കിയത് മേയ് 28 വരെ നീട്ടി. നേരത്തെ മേയ് 26 വരെ സര്‍വീസുകള്‍ റദ്ദാക്കുമെന്നായിരുന്നു നേരത്തെ ഗോ ...

കോവിഡ്: ഒമാന്‍ പത്ത് രാജ്യക്കാർക്ക് പ്രവേശന വിലക്കേർപ്പെടുത്തി ;ഫെബ്രുവരി 25 അർധരാത്രി മുതല്‍ വിലക്ക്​ പ്രാബല്യത്തിൽ വരും

ഇത്തിഹാദിന് പിന്നാലെ എമിറേറ്റ്സ് എയര്‍ലൈനും സർവീസ് തുടങ്ങുന്നത് നീട്ടി

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഇത്തിഹാദിന് പിന്നാലെ സര്‍വീസ് തുടങ്ങുന്നത് നീട്ടിവച്ച് എമിറേറ്റ്സ് എയര്‍ലൈനും. ജൂലായ് 25 വരെ ഇന്ത്യയില്‍നിന്ന് യാത്രാവിമാന സര്‍വീസ് ...

വിമാനങ്ങളില്‍ ഇനി നിറം മാറുന്ന സീറ്റുകൾ…; വൈറസ് ബാധിക്കാത്ത സീറ്റ് നിര്‍മ്മിക്കാനുള്ള ഗവേഷണത്തിൽ എയര്‍ലൈന്‍ മേഖല

വിമാനങ്ങളില്‍ ഇനി നിറം മാറുന്ന സീറ്റുകൾ…; വൈറസ് ബാധിക്കാത്ത സീറ്റ് നിര്‍മ്മിക്കാനുള്ള ഗവേഷണത്തിൽ എയര്‍ലൈന്‍ മേഖല

കോവിഡ് ഭീതി പരന്നതോടെ പൊതു ഇടങ്ങളിൽ ശുചിത്വം ഉറപ്പാക്കുകയാണ് സര്‍ക്കാരുകളും ജനങ്ങളും. മാത്രമല്ല, വിമാന കമ്പനികളും സുരക്ഷിതമായ യാത്ര സാധ്യമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രദ്ധ കൊടുക്കുകയാണ് ഇപ്പോൾ. വിമാനത്തിനുള്ളില്‍ ...

യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുക എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാവാത്ത പ്രവാസികളെ

യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുക എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാവാത്ത പ്രവാസികളെ

അബൂദബി : എയര്‍ലൈന്‍ ടിക്കറ്റ് താങ്ങാനാകാത്ത പ്രവാസികളെ മാത്രമാകും യുദ്ധകപ്പല്‍ വഴി നാട്ടിലെത്തിക്കുകയെന്ന് അബൂദബിയിലെ ഇന്ത്യന്‍ എംബസി വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ പ്രതിസന്ധിയില്‍ വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ കുടുങ്ങിയ ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ കാണാന്‍ കഴിയുന്നില്ല; പരാതിയുമായി പൈലറ്റുമാര്‍

പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത തു​റ​ക്കു​ന്ന​ത് നീ​ട്ടി

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​ന്‍ വ്യോ​മ​പാ​ത തു​റ​ക്കു​ന്ന​ത് നീ​ട്ടി. തി​ങ്ക​ളാ​ഴ്ച വ​രെ വ്യോമ​പാ​ത അ​ട​ച്ചി​ടാ​നാ​ണ് പാ​ക്കി​സ്ഥാ​ന്‍ സി​വി​ല്‍ എ​വി​യേ​ഷ​ന്‍ അതോറിറ്റിയുടെ തീ​രു​മാ​നം. ശ​നി​യാ​ഴ്ച വ്യോ​മ​പാ​ത തു​റ​ക്കു​മെ​ന്ന് പാക്കിസ്ഥാന്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റ് നിരക്കിൽ ഇളവ്

ജെറ്റ് എയര്‍വെയ്‌സ് ടിക്കറ്റ് നിരക്കിൽ ഇളവ്

ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ശതമാനം വരെ ടിക്കറ്റ് നിരക്കിൽ ഇളവുമായി ജെറ്റ് എയര്‍വെയ്‌സ്. ഇന്ത്യയില്‍ ജെറ്റ് എയര്‍വെയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ...

Latest News