PAKISTAN

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ഐസിസി ചാമ്പ്യൻസ് ട്രോഫി കളിക്കാൻ ഇന്ത്യ പാകിസ്താനിലേക്കില്ല; റിപ്പോർട്ട്

ന്യൂഡൽഹി: അടുത്ത വർഷം നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ പങ്കെടുത്തേക്കില്ലെന്ന് റിപ്പോർട്ട്. പാകിസ്താൻ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിലേക്കായി ടീമിനെ വിടാനാവില്ലെന്ന നിലപാടിലാണ് ബിസിസിഐ. ബിസിസിഐ ...

ഇളയമകൾ അസീഫയെ പാക് പ്രഥമവനിതയാക്കാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഇളയമകൾ അസീഫയെ പാക് പ്രഥമവനിതയാക്കാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി

ഇസ്‌ലാമാബാദ്: ചരിത്രപരമായ തീരുമാനം എടുത്ത് പാകിസ്ഥാൻ പ്രസിഡന്‍റ് ആസിഫ് അലി സർദാരി. തന്‍റെ ഇളയമകൾ അസീഫ ഭൂട്ടോയെ പാകിസ്താന്റെ പ്രഥമവനിതയാക്കാൻ സർദാരി തീരുമാനിച്ചെന്ന് റിപ്പോർട്ട്. പ്രസിഡന്റിന്റെ ഭാര്യയാണ് ...

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനില്‍ മിസൈലാക്രമണം നടത്തി ഇറാന്‍; രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഇറാന്റെ മിസൈലാക്രമണം. പാകിസ്ഥാനിലെ ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അല്‍ അദലിന്റെ രണ്ട് താവളങ്ങളിലാണ് മിസൈല്‍ പതിച്ചത്. ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടു. ഭീകര ...

അറബിക്കടലില്‍ സംയുക്ത പട്രോളിങ് ആരംഭിച്ച് ചൈനയും പാകിസ്താനും

അറബിക്കടലില്‍ സംയുക്ത പട്രോളിങ് ആരംഭിച്ച് ചൈനയും പാകിസ്താനും

ഡല്‍ഹി: അറബിക്കടലില്‍ ചൈനയുടെയും പാകിസ്താന്റെയും നാവികസേനകള്‍ സംയുക്ത പട്രോളിങ് ആരംഭിച്ചു. ഇരുവരുടെയും സംയുക്ത പട്രോളിങിനെ കരുതലോടെയാണ് ഇന്ത്യ ഇതിനെ വീക്ഷിക്കുന്നത്. ഇന്ത്യ-യു.എസ് വിദേശ-പ്രതിരോധ മന്ത്രിമാര്‍ പങ്കെടുക്കുന്ന ടു ...

പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടു

ഡല്‍ഹി: 2016 ലെ പത്താന്‍കോട്ട് ഭീകരാക്രമണക്കേസിലെ മുഖ്യസൂത്രധാരനും ഇന്ത്യ തേടുന്ന കൊടുംഭീകരരില്‍ ഒരാളുമായ ഷാഹിദ് ലത്തീഫ് കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ സിയാല്‍കോട്ടില്‍ പള്ളിയില്‍ വെച്ച് അജ്ഞാതരുടെ വെടിയേറ്റാണ് ...

‘കങ്കണയെ നേരില്‍ കണാന്‍ ആഗ്രഹമുണ്ട്, കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും’: പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

‘കങ്കണയെ നേരില്‍ കണാന്‍ ആഗ്രഹമുണ്ട്, കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കും’: പാക് നടി നൗഷീന്‍ ഷാ, കാരണം ഇത്

കങ്കണ റണാവത്തിനെതിരെ വിമർശനവുമായി പാകിസ്താന്‍ നടി നൗഷീന്‍ ഷാ. കങ്കണയെ നേരില്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും കണ്ടുമുട്ടുകയാണെങ്കില്‍ മുഖത്തടിക്കുമെന്നും നൗഷീന്‍ പറഞ്ഞു. പാകിസ്താനെതിരേയും അവരുടെ സൈന്യത്തിനെതിരേയും കങ്കണ നടത്തുന്ന ...

പാകിസ്ഥാൻ പാർലമെന്‍റ് പിരിച്ചുവിട്ടതിന് പിന്നാലെ അന്‍വാര്‍ ഹഖ് കാവൽ പ്രധാനമന്ത്രി

പാകിസ്ഥാൻ പാർലമെന്‍റ് പിരിച്ചുവിട്ടതിന് പിന്നാലെ അന്‍വാര്‍ ഹഖ് കാവൽ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പാർലമെന്‍റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്ന പാകിസ്ഥാന്‍റെ കാവൽ പ്രധാനമന്ത്രിയായി അന്‍വാര്‍ ഉള്‍ ഹഖ് കാക്കറെ നിയമിച്ചു. പ്രധാനമന്ത്രി സ്ഥാനമൊഴിയുന്ന ഷഹബാസ് ഷെരീഫും പ്രതിപക്ഷ നേതാവ് ...

ജമ്മുകാശ്‌മീരില്‍ ഭീകരരുമായുളള ഏറ്റുമുട്ടലില്‍ രണ്ട് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സേന വെടിവച്ചു കൊന്നു

പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ അതിർത്തി സേന വെടിവച്ചു കൊന്നതായി റിപ്പോർട്ട്. പഞ്ചാബിലെ താൺ തരൺ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയിലാണ് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരനെ വെടിവെച്ചതെന്ന് രക്ഷാ ...

പാകിസ്താനിലെ ചാവേർ സ്ഫോടനം: മരണം 44 ആയി

പാകിസ്താനിലെ ചാവേർ സ്ഫോടനം: മരണം 44 ആയി

ഇസ്‍ലാമാബാദ്: പാകിസ്താനിലെ ബജൗറിൽ നടന്ന സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 44 ആയി. ജമിയത് ഉലമ ഇസ്‍ലാം ഫസൽ (ജെ.യു.ഐ-എഫ്) പാർട്ടി സമ്മേളനത്തിനിടെയാണ് ബോംബ് സ്ഫോടനമുണ്ടായത്. 200ലേറെ പേർക്ക് ...

പാകിസ്താനിൽ പൊതുപരിപാടിക്കിടെ വൻ സ്‌ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

പാകിസ്താനിൽ പൊതുപരിപാടിക്കിടെ വൻ സ്‌ഫോടനം; 20 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ പൊതുപരിപാടിക്കിടെ സ്‌ഫോടനം.20 പേർ കൊല്ലപ്പെട്ടു. 50 പേർക്ക് പരിക്കേറ്റു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. ജംഇയ്യത്തുൽ ഉലമ ഇസ്ലാം-ഫസൽ പാർട്ടിയുടെ ബജൗറിയിൽ ...

ലോകകപ്പ്​: പാക്കിസ്​താന്​ 238 റൺസ്​ വിജയലക്ഷ്യം

ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി എന്ന ആവശ്യവുമായി പാകിസ്ഥാൻ

ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്ക് നിഷ്പക്ഷ വേദി എന്ന ആവശ്യവുമായി പാകിസ്ഥാൻ രംഗത്ത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ വെച്ച് നടക്കാനിരിക്കുന്ന ഐ.സി.സി യോഗത്തില്‍ ഇക്കാര്യം ...

പാകിസ്താനിൽ ഹിമപാതം: 11 പേർ മരിച്ചു

പാകിസ്താനിൽ ഹിമപാതം: 11 പേർ മരിച്ചു

വടക്കൻ പാകിസ്താനിൽ ഹിമപാതത്തിൽ നിരവധി മരണം. നാല് വയസ്സുള്ള ആൺകുട്ടി ഉൾപ്പെടെ നാടോടി ഗോത്രത്തിൽപ്പെട്ട 11 പേരാണ് മരിച്ചത്. പർവത മേഖലയിലെ ആസ്റ്റോർ ജില്ലയിലെ ഷൗണ്ടർ ടോപ്പ് ...

പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും വി​ല​ക്ക്‌

പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും വി​ല​ക്ക്‌

പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ വി​ടു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി.  ഇ​മ്രാ​ൻ ഖാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യെ​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ 80 നേ​താ​ക്ക​ളെ​യും നോ ​ഫ്ലൈ ...

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു; രാജ്യം വിടുന്നതിൽനിന്ന് വിലക്ക്

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ കുരുക്ക് മുറുകുന്നു. ഇമ്രാൻ ഖാനും ഭാര്യ ബുഷ്റ ബീബിക്കും രാജ്യം വിടുന്നതിന് വിലക്കേർപ്പെടുത്തിയിക്കുകയാണ് പാകിസ്താൻ. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

പാകിസ്ഥാനില്‍ ഇമ്രാന്റെ ഇന്നിംഗ്‌സ് അവസാനിച്ചു; അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയായി ‘ചരിത്രമെഴുതി’

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരായി നടന്ന അവിശ്വാസ പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പില്‍ പ്രതിപക്ഷത്തിന് വിജയം. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലുള്ള വോട്ടെടുപ്പില്‍ ഇമ്രാന്‍ സര്‍ക്കാര്‍ ...

അത്രയ്‌ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പൊയ്‌ക്കോ എന്ന് ഇമ്രാൻ ഖാനോട് പാകിസ്താൻ പ്രതിപക്ഷ നേതാവ്

അത്രയ്‌ക്കിഷ്ടമാണെങ്കിൽ ഇന്ത്യയിലേക്ക് പൊയ്‌ക്കോ എന്ന് ഇമ്രാൻ ഖാനോട് പാകിസ്താൻ പ്രതിപക്ഷ നേതാവ്

ഇസ്ലാമാബാദ്: ഇന്ത്യയെ പുകഴ്ത്തിക്കാെണ്ട് ഇമ്രാൻ ഖാൻ നടത്തിയ പ്രസ്താവനയ്ക്കെതിരെ പാകിസ്താൻ പ്രതിപക്ഷ നേതാവും മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകളുമായ മറിയം നവാസ് ഷരീഫ് രംഗത്തെത്തി. ...

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി

ഇന്ത്യൻ സമുദ്രാതിർത്തിയിൽ പ്രവേശിച്ച പാകിസ്താൻ ബോട്ട് കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. ഗുജറാത്ത് തീരത്തിന് സമീപത്തു നിന്നാണ് ബോട്ട് പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രിയാണ് സംഭവം. ‘യാസീൻ’ എന്ന് ...

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പ്രണയിച്ച കാമുകിയെ കാണാൻ അതിർത്തി ചാടി: പാകിസ്താനി യുവാവ് അറസ്റ്റിൽ

ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന പാകിസ്താനി യുവാവ് അറസ്റ്റിലായി. പാക് അതിര്‍ത്തി ജില്ലയായ ബഹവല്‍പുര്‍ സ്വദേശി മുഹമ്മദ് അമീര്‍ (22) ആണ് പിടിയിലായത്. ...

പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറി

പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറി

റാവല്‍പിണ്ടി: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി ഇന്ന് ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര. ...

അഫ്ഗാനില്‍ വേട്ടക്കിറങ്ങി പാകിസ്ഥാനും? അഫ്ഗാനിൽ നിന്ന് ആളുകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ മിഷന്റെ ഓഫീസ് അജ്ഞാതര്‍ ആക്രമിച്ചു, ഇന്ത്യന്‍ വിസ നല്‍കുന്ന കൗണ്ടര്‍ കൊള്ളയടിച്ചു, എണ്ണമറ്റ വിസകള്‍ക്കൊപ്പം പാസ്‌പോര്‍ട്ടുകളും കവര്‍ന്നു, ഉറുദു സംസാരിക്കുന്ന അക്രമികള്‍ പാകിസ്ഥാനികളെന്ന് സംശയം; അതീവ ജാഗ്രത
ആര്‍.എസ്​.എസിനെ വിമര്‍ശിച്ച്‌​ പാകിസ്ഥാന്‍ പ്രധാനമന്ത്രി

ആര്‍.എസ്​.എസിനെ വിമര്‍ശിച്ച്‌​ പാകിസ്ഥാന്‍ പ്രധാനമന്ത്രി

പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ നരേന്ദ്ര മോദിയെയും  ആര്‍‌എസ്‌എസിനെയും വിമര്‍ശിച്ചു.  പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇംറാന്‍ ഖാൻറെ വിമർശനം. ബി.ജെ.പിയും ആര്‍‌എസ്‌എസ് പ്രത്യയശാസ്ത്രവും ഇന്ത്യയ്ക്ക് ...

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് സര്‍ക്കാറിന്റെ നയങ്ങളെ പിന്തുണച്ച് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഉയിഗൂര്‍ മുസ്ലീങ്ങളോടുള്ള ചൈനീസ് നയത്തെ പിന്തുണച്ച് പാക് പ്രധാനമന്ത്രി. കൂടാതെ ചൈനയിലെ ഒറ്റപ്പാര്‍ട്ടി സംവിധാനത്തെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി പുകഴ്ത്തി. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 100ാം വാര്‍ഷികാഘോഷങ്ങളുടെ ...

വ്യാജപ്രചരണം നടത്തിയാൽ ട്വിറ്റർ പൂട്ടിടും

പാകിസ്ഥാനിൽ വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ താല്‍ക്കാലികമായി നിരോധിച്ചു

ഇസ്ലാമാബാദ്: ഇസ്ലാമിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 രാവിലെ 11 മുതല്‍ പാക്കിസ്ഥാനില്‍ സോഷ്യല്‍ മീഡിയ നിരോധിച്ചു. വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക് ടോക്ക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് ...

ആണ്‍കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളില്‍ മുളകുപൊടി വിതറിയ മധ്യവയസ്ക അറസ്റ്റില്‍

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്

കാമുകിയുടെ വീട്ടിൽ നിന്നും കയ്യോടെ പിടികൂടിയ നാണക്കേടിൽ യുവാവ് ഒളിച്ചോടിയത് പാകിസ്ഥാനിലേക്ക്. രാജസ്ഥാനിലെ ബാർമറിൽ നിന്നും കാണാതായ ഗെംറ റാം മേഖ്വാൾ എന്ന 19കാരനെ പാകിസ്ഥാനിൽ കണ്ടെത്തിയെന്ന ...

ദാമ്പത്യ ബന്ധത്തിലെ കലഹം മാറി പ്രണയം പൂവിടണോ? വാസ്തു ശാസ്ത്രത്തിലെ ഈ വിദ്യകൾ പരീക്ഷിക്കൂ

കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടി; യുവാവ് ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്

കാമുകിയെ കാണാനെത്തിയപ്പോൾ പിടികൂടപ്പെട്ട യുവാവ് നാണക്കേടു ഭയന്നു ഒളിച്ചോടിയത് പാക്കിസ്ഥാനിലേക്ക്. പാക്ക് റേഞ്ചർമാരുടെ പിടിയിലായ യുവാവിനെ വിട്ടുകിട്ടാനുള്ള ശ്രമത്തിലാണു വീട്ടുകാരും രാജസ്ഥാൻ പൊലീസും ബിഎസ്എഫും. രാജസ്ഥാനിലെ ബാഡ്മേർ ...

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ ജവാന് വീരമൃത്യു

നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചു; ഇന്ത്യൻ ജവാന് വീരമൃത്യു

പാകിസ്ഥാൻ നിയന്ത്രണ രേഖയിൽ വെടി നിർത്തൽ കരാർ ലംഘനം. ആക്രമണത്തിൽ ഒരു ഇന്ത്യൻ ജവാന് വീരമൃത്യു. പാക് പ്രകോപനമുണ്ടായത് ജമ്മുകശ്മീരിലെ പൂഞ്ച് ജില്ലയിൽ കൃഷ്ണ ഘട്ടി സെക്ടറിലാണ്. ...

മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷിക ദിനത്തിലും കൊടും ഭീകരന്‍ ഹാഫിസ് സയിദിന് പാകിസ്താനില്‍ സുഖവാസം; സ്വന്തം വീട്ടില്‍ അതിഥി സല്‍ക്കാരം, കാവലിന് പാക് പട്ടാളം; ഹാഫിസ് സയിദ് ജയിലില്‍ അല്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷിക ദിനത്തിലും കൊടും ഭീകരന്‍ ഹാഫിസ് സയിദിന് പാകിസ്താനില്‍ സുഖവാസം; സ്വന്തം വീട്ടില്‍ അതിഥി സല്‍ക്കാരം, കാവലിന് പാക് പട്ടാളം; ഹാഫിസ് സയിദ് ജയിലില്‍ അല്ലെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ഡല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ 12-ാം വാര്‍ഷിക ദിനത്തിലും കൊടും ഭീകരന്‍ ഹാഫിസ് സയിദിന് പാകിസ്താനില്‍ സുഖവാസം. ഹാഫിസ് ജയിലിലാണെന്ന് പാകിസ്താന്‍ സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും ഇയാള്‍ ലാഹോറിലെ ...

ടിക്ക് ടോക്ക് : മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങൾ

ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പാകിസ്ഥാൻ പിന്‍വലിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ടിക് ടോക്കിന് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചതായി ടെലികോം മന്ത്രാലയം അറിയിച്ചു. പാകിസ്ഥാനിലെ ടെലികോം മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത് തിങ്കളാഴ്ചയാണ്. 10 ദിവസം ...

പ്രവാസികളും അന്യ സംസ്ഥാനത്തുള്ള മലയാളികളും എത്തിത്തുടങ്ങി, കണ്ണൂരില്‍ വീണ്ടും കൊവിഡ് കേസുകള്‍, സമ്പർക്കത്തിലൂടെ  ആരോഗ്യ പ്രവര്‍ത്തകയ്‌ക്കും രോഗം

ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ ഉൾപ്പെടെ മൂന്ന് പാക് താരങ്ങൾക്ക് കൊവിഡ്

പാക് ക്രിക്കറ്റിൽ ദേശീയ ടീമിൽ കളിക്കുന്ന രണ്ട് താരങ്ങൾ ഉൾപ്പെടെ മൂന്ന് താരങ്ങൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഓൾറൗണ്ടർ ഷദബ് ഖാൻ, പേസർ ഹാരിസ് റൗഫ് എന്നിവർക്കൊപ്പം ...

ചേർത്തലയിൽ എൻ എസ് എസ് ഓഫീസ് ആക്രമിച്ച മൂന്ന് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റിൽ

പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; ഏഴ് നാവികസേനാ ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

അമരാവതി: പാകിസ്ഥാന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഏഴ് നാവികസേനാ ഉദ്യോഗസ്ഥരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. നാവികസേനാ ഉദ്യോഗസ്ഥര്‍ക്കൊപ്പം ഒരു ഇടനിലക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ...

Page 1 of 2 1 2

Latest News