കടുത്ത വേനൽ തുടരുന്ന സംസ്ഥാനത്തിലെ ആര് ജില്ലകൾ കടുത്ത ജലക്ഷാമത്തിലേക്കെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്.
ലഭ്യമായ വെള്ളം കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്നാണ് ജലവിഭവ വികസന വിനിയോഗ കേന്ദ്രം (സി ഡബ്ല്യു ആര് ഡി എം) മുന്നറിയിപ്പ് നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക