ELECTION COMMISSIONER

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

സംസ്ഥാനത്ത് വോട്ടെടുപ്പ് അവസാനിച്ചു; സമാധാനപൂര്‍ണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്സഭാ വോട്ടെടുപ്പിൽ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചപ്പോൾ കേരളത്തിൽ 70.35 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. 08.15 വരെയുള്ള ...

സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണല്‍ നാളെ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പ്രചാരണ വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാഹനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിക്കരുതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. അനുമതിയില്ലാതെ വാഹനം ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ അനധികൃത പ്രചാരണം നടത്തുന്നതായി കണക്കാക്കി ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം മാർച്ച് 15 -നകം

ന്യൂഡൽഹി: പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം ഉടൻ ഉണ്ടായേക്കും. മാർച്ച് 15നകം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിച്ചേക്കും. നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിൻ്റെ നേതൃത്വത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. ...

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം: കര്‍ണാടക സര്‍ക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ഞായറാഴ്ചയ്‌ക്ക് മുന്‍പ് ഉണ്ടാകും; അരുണ്‍ ഗോയലിന്റെ രാജി ബാധിക്കില്ല: തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയലിന്റെ രാജി തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കില്ല. അടുത്ത ഞായറാഴ്ചയ്ക്ക് മുന്‍പ് പ്രഖ്യാപനം നടത്തുമെന്ന് ...

തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു

തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെച്ചു

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജിവെച്ചു. ഇദ്ദേഹത്തി​ന്റെ രാജി ​രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു. 2027 വരെ ഇദ്ദേഹത്തിന് കാലാവധി ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി ...

രാജസ്ഥാൻ നാളെ പോളിംഗ് ബൂത്തിലേക്ക്; പ്രചാരണം അവസാനിച്ചു

‘കുട്ടികളെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത്’: രാഷ്‌ട്രീയ പാർട്ടികൾക്ക് കർശന നിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് നിർദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് നിര്‍ദേശങ്ങൾ കമ്മീഷൻ പുറത്തുവിട്ടിരിക്കുന്നത്. രാഷ്ട്രീയ നേതാക്കളും സ്ഥാനാര്‍ത്ഥികളും ...

കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എംഎസ് ഗില്‍ അന്തരിച്ചു

കോൺ​ഗ്രസ് നേതാവും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായ എംഎസ് ഗില്‍ അന്തരിച്ചു

ഡൽഹി: കോൺ​ഗ്രസ് നേതാവും മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുമായ എം എസ് ​ഗിൽ (87) അന്തരിച്ചു. ഡൽഹിയിലെ മാക്സ് ആശുപത്രിയിലായിരുന്നു അന്ത്യം. 1996 മുതൽ 2001 വരെ ...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ.

ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ നീക്കത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ. ഭരണഘടനാ വ്യവസ്ഥകളും ജനപ്രാതിനിധ്യ നിയമവും അനുസരിച്ച് ...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു

ദില്ലി: രാജ്യത്തെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി രാജീവ് കുമാർ ചുമതലയേറ്റു. രാജ്യത്ത് കളങ്കമില്ലാത്ത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനായി കടുത്ത തീരുമാനങ്ങളെടുക്കാനും, കാര്യമായ മാറ്റങ്ങൾ കൊണ്ടുവരാനും ഇലക്ഷന്‍ കമ്മീഷന്‍ ...

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഞായറാഴ്ച ചുമതലയേൽക്കും

മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഞായറാഴ്ച ചുമതലയേൽക്കും

ന്യൂഡൽഹി: സുശീൽ ചന്ദ്രയുടെ പിൻഗാമിയായി മുൻ ധനകാര്യ സെക്രട്ടറി രാജീവ് കുമാർ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഞായറാഴ്ച ചുമതലയേൽക്കും. ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം കേന്ദ്രസർക്കാർ പുറത്തിറക്കി. ...

അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് ജനം വിധിയെഴുതും 

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഡിസംബർ 17-ന് ഉപതിരഞ്ഞെടുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ടു ജില്ലകളിലായി 28 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഡിസംബര്‍ 17ന് ഉപതെരഞ്ഞെടുപ്പ്. 18 ന് വോട്ടെണ്ണല്‍ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ വി ഭാസ്കരന്‍ അറിയിച്ചു. കണ്ണൂര്‍ ...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴുഘട്ടങ്ങളായി; ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 11ന് ; കേരളത്തില്‍ തിരഞ്ഞെടുപ്പ് ഏപ്രില്‍ 23ന് ; വോട്ടെണ്ണല്‍ മെയ് 23ന്

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുത്; തിരഞ്ഞെടുപ്പ് കമ്മീഷൻ

ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രചരണായുധം ആക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സാമുദായിക ധ്രൂവീകരണം മുന്നില്‍കണ്ട് നടക്കുന്ന പ്രചരണങ്ങള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നും കമ്മീഷൻ അറിയിച്ചു. ദൈവം, മതങ്ങള്‍, ജാതി എന്നിവയെ ...

Latest News