പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുത്തപ്പെടുന്നയാൾ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജയ്ഷെ മുഹമ്മദ് ഭീകരന് മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാന് ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് മുദാസിറിനെ കൊലപ്പെടുത്തിയത്.
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മറ്റു രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക