SUMMER

ഒ നെഗറ്റീവിന്‌ പകരം ബി പോസിറ്റീവ്; ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതിൽ പ്രതിഷേധം

വേനൽക്കാലത്ത് ഗർഭിണികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലമാണ് ​ഗർഭധാരണം. ശരീരത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുന്ന സമയവും കൂടിയാണിത്. ഗർഭകാലത്ത് സ്ത്രീകൾക്ക് ശരിയായ പരിചരണം അനിവാര്യമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് ഇത് വളരെ ...

എസ്.എസ്.എൽ.സി പരീക്ഷ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; പരീക്ഷാ ടൈംടേബിള്‍

കടുത്ത ചൂടാണ്… അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണം; മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളില്‍ അവധിക്കാല ക്ലാസുകള്‍ ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ രക്ഷകര്‍ത്താക്കളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നും ...

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂട് സഹിക്കാൻ വയ്യ; വീട്ടിൽ എസിയും ഫാനും വയ്‌ക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കാം

ചൂടുകാരണം സഹിക്കാൻ പറ്റാത്ത അവസ്ഥയാണ് ഇപ്പോൾ.ആളുകൾ കൂളറും എസിയും വാങ്ങാൻ ഓട്ടപ്പാച്ചിലിൽ ആണ്. ഫാനും എസിയും വയ്ക്കുന്നതിനു മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പിന്നീടുള്ള അസൗകര്യങ്ങൾ ഒഴിവാക്കാം. ...

ചൂടിനെ ശമിപ്പിക്കാൻ സൂപ്പർ ടേസ്റ്റിൽ ഇളനീർ ഷേക്ക് കുടിക്കാം; റെസിപ്പി

ചൂടിനെ ശമിപ്പിക്കാൻ സൂപ്പർ ടേസ്റ്റിൽ ഇളനീർ ഷേക്ക് കുടിക്കാം; റെസിപ്പി

നല്ല വെയിലിൽ വാടി തളർന്നിരിക്കുമ്പോൾ അൽപ്പം കരിക്കിൻ വെള്ളം കിട്ടിയാൽ ദാഹവും ക്ഷീണവുമൊക്കെ പമ്പ കടക്കും. എന്നാൽ ക്ഷീണം മാറ്റി ഉന്മേഷം നൽകുക മാത്രമല്ല അതിനുമപ്പുറം ആരോഗ്യഗുണങ്ങൾ ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

പാലക്കാട് വെയില്‍ കാഠിന്യം കനക്കുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം

പാലക്കാട് ജില്ലയില്‍ ചൂട് 39 ഡിഗ്രി സെല്‍ഷ്യസ് വരെ രേഖപ്പെടുത്തിയ സാഹചര്യത്തില്‍ സൂര്യാഘാതം, സൂര്യാതപംമൂലമുള്ള പൊള്ളലുകള്‍ എന്നിവ ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ ...

നാളെ മുതൽ സംസ്ഥാനത്ത് വൈദ്യുതി നിരക്കിൽ വർദ്ധനവ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍; മുന്നറിയിപ്പുമായി കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലെ വൈകീട്ട് ആറുമണി മുതല്‍ പത്തുമണി വരെയുള്ള പീക്ക് അവറില്‍ ഉപയോഗിച്ചത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. 2023 ഏപ്രില്‍ ...

ആധുനിക ലോകം പിന്തുടരുന്ന ഹരിത ഗൃഹം; ഭൂപ്രകൃതിയനുസരിച്ച് രൂപകല്‍പന ഈ  ആശയത്തെ കുറിച്ച് അറിയാം

വേനൽക്കാലമാണ് ഈ കാര്യങ്ങൾ ചെയ്‌താൽ വീട്ടിലെ ചൂടിനെ ഒഴിവാക്കാം; എന്താണെന്ന് നോക്കാം

ഇപ്പോൾ വേനൽക്കാലമാണ്. പുറത്തിറങ്ങാൻ തന്നെ പലർക്കും മടിയാണ്. എന്നാൽ വീട്ടിന്റെ ഉള്ളിലും അവസ്ഥ ഒരുപോലെയാണ് ഇപ്പോൾ. പരമ്പരാഗത ഭവന നിർമ്മാണ ശൈലിയിൽ നിന്നും കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് കുടിയേറിയതോടെ ...

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

സംസ്ഥാനത്ത് ചൂട് കനക്കുന്നു; തൊഴിലാളികളുടെ സമയത്തില്‍ പുനഃക്രമീകരണം

കൊച്ചി: സംസ്ഥാനത്ത് ചൂട് കനത്തതോടെ തൊഴിലാളികളുടെ തൊഴില്‍ സമയം പുനഃക്രമീകരിച്ചുകൊണ്ട് ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. കേരളത്തില്‍ പകല്‍ സമയത്തെ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വെയിലത്ത് തൊഴിലെടുക്കുന്ന ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട്; പൊതുജനങ്ങൾക്കായി ജാ​ഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജ്ജലീകരണം തുടങ്ങി ...

കനത്ത ചൂട്; സ്കൂളുകളിൽ ഇനി ‘വാട്ടർ ബെൽ’ മുഴങ്ങും

കനത്ത ചൂട്; സ്കൂളുകളിൽ ഇനി ‘വാട്ടർ ബെൽ’ മുഴങ്ങും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വെള്ളം കുടിക്കാനായി ഇടവേള അനുവദിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. മന്ത്രി വി. ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് വേനൽച്ചൂട് കനക്കുന്ന സാഹചര്യത്തിലാണ് വിദ്യാലയങ്ങളിൽ വാട്ടർ ...

സണ്‍സ്‌ക്രീനിന്റെ പ്രാധാന്യം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

സണ്‍സ്‌ക്രീനിന്റെ പ്രാധാന്യം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

വേനല്‍ക്കാലത്ത് ചർമത്തിന്റെ സംരക്ഷണം ഉറപ്പാക്കാൻ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് സണ്‍സ്‌ക്രീന്‍. അതികഠിനമായ ചൂട് ഏല്‍ക്കേണ്ടി വരുന്നത് ചർമം വരണ്ടുപോകാനും ഇരുണ്ട പാടുകള്‍ ഉണ്ടാകുന്നതിനും കാരണമാകും. അതികഠിനമായ ചൂടില്‍ പുറത്തിറങ്ങേണ്ടി ...

മിനറല്‍ വാട്ടര്‍ ചോദിച്ചയാള്‍ക്ക് കടക്കാരന്‍ നല്‍കിയത് ബാറ്ററി ആസിഡിന്റെ കുപ്പി; വെള്ളമെന്ന് കരുതി ആസിഡ് കുടിച്ചയാള്‍ ആശുപത്രിയില്‍

ചൂട്​ കനക്കുന്നു; കുപ്പിവെള്ള വിൽപന കുതിച്ചുയരുന്നു; ദിവസവും വിറ്റ് പോകുന്നത് 50 ലക്ഷം ലിറ്റർ കുപ്പിവെള്ളം

പതിവ്​ വേനൽക്കാലം എത്തുന്നതിന് മുൻപ് തന്നെ കനത്ത ചൂടിൽ വെന്തുരുകുന്ന കേരളത്തിൽ കുപ്പിവെള്ള വിൽപനയും കുതിച്ചുയരുന്നു. ഡിസംബർ അവസാനം ചൂട്​ കടുത്തതോടെ പ്രതിദിന വിൽപന ശരാശരി 50 ...

ചുട്ടുപൊള്ളി കേരളം; അഞ്ച് ജില്ലകളിൽ 5 ഡിഗ്രി വരെ താപനില ഉയരാം എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

ചൂട് കൂടുന്നു; വേനലിൽ വാടാതിരിക്കാൻ ഇവയെല്ലാം ചെയ്യണം

സംസഥാനത്ത് വേനല്‍ച്ചുടിന്റെ കാഠിന്യം ദിനംപ്രതി കൂടിവരുന്നു. സൂര്യതപം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാൽ രാവിലെ 11 മുതല്‍ മൂന്നു വരെയുള്ള സമയം നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സൂര്യതപം, സൂര്യാഘാതം, ...

ഇനി ശാസ്ത്രീയമായി ചെയ്യാം പശു വളർത്തൽ; ഇവിടെനിന്നും പരിശീലനം നേടാം

വേനല്‍ കനക്കുന്നു; ചൂടിൽനിന്ന് വളർത്തുമൃഗങ്ങളെ എങ്ങനെ സംരക്ഷിക്കാം

കാലാവസ്ഥാ വ്യതിയാനത്തെതുടര്‍ന്നുള്ള ചൂട് പ്രതിരോധിക്കാനും മുന്‍കരുതലെടുക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. പശുക്കളെ പകല്‍ 11 നും ഉച്ചയ്ക്ക് മൂന്നിനും ഇടയിലുള്ള സമയത്ത് തുറസ്സായ സ്ഥലങ്ങളില്‍ മേയാന്‍ ...

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

എൽനിനോ പ്രതിഭാസം: കേരളത്തിൽ ചൂട് കൂടുന്നു; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് അനുഭവപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. കേരളത്തിലെ മിക്ക ജില്ലകളിലും ഇപ്പോൾ കൂടുതൽ ചൂട് അനുഭവപ്പെടുന്നുവെന്നാണ് കാലാവസ്ഥ കണക്കുകൾ പറയുന്നത്. ...

വേനലോ വർഷമോ എന്നൊന്നും നോക്കണ്ട; എപ്പോൾ വേണമെങ്കിലും ചെയ്യാം വെണ്ട കൃഷി

വേനലോ വർഷമോ എന്നൊന്നും നോക്കണ്ട; എപ്പോൾ വേണമെങ്കിലും ചെയ്യാം വെണ്ട കൃഷി

വേനൽക്കാലത്തും വർഷകാലത്തും ഒരുപോലെ കൃഷി ചെയ്യാവുന്ന ഒരു പച്ചക്കറിയാണ് വെണ്ടയ്ക്ക. നിരവധി പോഷക ഗുണങ്ങളാൽ സമ്പന്നമായ ഇവ കൃഷി ചെയ്യുന്നതിന് കാലാവസ്ഥ ഒരു പ്രശ്നമേയല്ല. നിരവധി ദഹനുകളാൽ ...

ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും മഴ കനത്തേക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

കാലവർഷം കനക്കുന്നു; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം കനക്കുന്നു. തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി,കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ, തെക്കൻ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 12-ാം ...

വേനല്‍മഴ തുടരും; ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തും; മഴ ശക്തമായിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ഇന്നെത്തിയേക്കും. 24 മണിക്കൂറിനകം കാലവര്‍ഷം സംസ്ഥാനത്തെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. കാലവര്‍ഷത്തിന് മുന്നോടിയായി സംസ്ഥാനത്ത് മഴ ശക്തമായിട്ടുണ്ട്. ഇന്ന് രണ്ടു ജില്ലകളില്‍ ...

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മധ്യ- തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ...

നി​ര്‍ജ​ലീ​ക​ര​ണം ത​ട​യാം; മുൻകരുതൽ വേണം

നി​ര്‍ജ​ലീ​ക​ര​ണ​മാ​ണ്​ ചൂ​ടു​കാ​ല​ത്ത് എല്ലാവരും ഒരേപോലെ നേരിടുന്ന ഏ​റ്റ​വും പ്ര​ധാ​ന ആ​രോ​ഗ്യ പ്ര​ശ്നം. വേ​ണ്ട​ത്ര വെ​ള്ളം കു​ടി​ക്കാ​ന്‍ മ​ടി​കാ​ണി​ക്കു​ന്ന​താ​ണ് നി​ര്‍ജ​ലീ​ക​ര​ണ​ത്തിലേക്ക് നയിക്കുന്നത്. തു​ട​ര്‍ച്ച​യാ​യി വെ​യി​ലു​കൊ​ള്ളു​മ്പോ​ള്‍ ശ​രീ​ര​ത്തി​ല്‍നി​ന്ന് വി​യ​ര്‍പ്പി​ലൂ​ടെ സോ​ഡി​യം ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ

തിരുവനന്തപുരം:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലോട് കൂടിയ മഴയും 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ...

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

സംസ്ഥാനത്ത് ഇത്തവണ കാലവര്‍ഷം വൈകും

കേരളത്തിൽ ഇത്തവണ കാലവർഷം വൈകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ ഒന്നിന് മുമ്പായി കാലവർഷം ...

കുനോയില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു

കുനോയില്‍ രണ്ട് ചീറ്റക്കുഞ്ഞുങ്ങള്‍ കൂടി ചത്തു

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ രണ്ട് ചീറ്റക്കുട്ടികൾ കൂടി ചത്തു. ജ്വാല എന്ന പെൺചീറ്റയുടെ രണ്ട് കുഞ്ഞുങ്ങളാണ് ചത്തത്. പോഷകാഹാരക്കുറവ് മൂലമാണ് ഈ കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പ്രാഥമിക ...

പകൽ മുഴുവൻ എസി റൂമിൽ ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമോ?

പകൽ മുഴുവൻ എസി റൂമിൽ ഇരിക്കുന്നത് ആരോഗ്യത്തിന് ഹാനികരമോ?

കടുത്ത ചൂടുകാലമാണിപ്പോ. എസി മുറിയിലിരുന്ന് വിശ്രമിക്കാനാകും പലർക്കും ഇഷ്ടം. എന്നാൽ ദീർഘനേരം കൃത്രിമമായി സൃഷ്ടിച്ച നിയന്ത്രിത പരിതസ്ഥിതിയിൽ വിശ്രമിക്കുന്നത് ആരോഗ്യത്തിന് അത്ര സുഖകരമാവില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ...

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ...

കടുത്ത വേനൽ ആണ്, ശ്രദ്ധിക്കാം നമ്മുടെ കണ്ണുകളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കടുത്ത വേനൽ ആണ്, ശ്രദ്ധിക്കാം നമ്മുടെ കണ്ണുകളെ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ഇപ്പോൾ വേനൽ കടുത്തതോടെ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. താപം വർധിച്ചതോടെ പലവിധത്തിലുള്ള വെല്ലുവിളികളാണ് മനുഷ്യൻ നേരിടുന്നത്. ഇതു കൂടാതെ പല തരത്തിലുള്ള രോ​ഗങ്ങളും പിടിപെടാനുള്ള സാധ്യത വേനലിൽ ...

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

ആരോഗ്യഗുണങ്ങൾ ഏറെയുള്ളവയാണ് പഴങ്ങളും പച്ചക്കറികളും. വേനൽക്കാലമായതോടെ നിരവധി പഴങ്ങൾ സുലഭമായി കിട്ടുന്നുണ്ട്. പല പച്ചക്കറികളും പഴങ്ങളും നമ്മൾ തൊലി ഒഴിവാക്കിയാണ് കഴിക്കാറ്. എന്നാൽ ഇവ തൊലി കളഞ്ഞ് ...

ചുട്ടുപൊള്ളി കേരളം; 5 ജില്ലകളിൽ യെല്ലോ അലേർട്ട്

കേരളത്തിൽ ചൂട് ഉയരുന്ന പശ്ചാത്തലത്തിൽ 5 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം , തിരുവനന്തപുരം ജില്ലകളിലാണ് അലേർട്ട്. ചൂട് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ പൊതുപരിപാടികളില്‍ ...

Page 1 of 3 1 2 3

Latest News