KERALA CLIMATE

സംസ്ഥാനത്ത് നാളെ വേനൽമഴയ്‌ക്ക് സാധ്യത

കാ​ല​വ​ര്‍​ഷം ജൂ​ണ്‍ ആറിന്

കേരളത്തിൽ കാലവർഷം ജൂൺ ആറിന് എത്തുമെന്ന് കാലാവസ്​ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ജൂണ്‍ ആറിനായിരിക്കും കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുന്നത്. രാജ്യത്തെ കാര്‍ഷിക വ്യവസ്​ഥയുടെ നിലനില്‍പ്പിന്​ മണ്‍സൂണ്‍ മഴ ...

ചുട്ടുപൊള്ളുന്ന ചൂടുകാലം ഇങ്ങെത്തി; ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

ആറ് ജില്ലകൾ കടുത്ത ജലക്ഷാമത്തിലേക്ക്

കടുത്ത വേനൽ തുടരുന്ന സംസ്ഥാനത്തിലെ ആര് ജില്ലകൾ കടുത്ത ജലക്ഷാമത്തിലേക്കെന്ന് റിപ്പോർട്ടുകൾ. കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, കൊല്ലം ജില്ലകളാണ് കടുത്ത ജലക്ഷാമത്തിലേക്ക് നീങ്ങുന്നത്. ലഭ്യമായ വെള്ളം ...

സംസ്ഥാനത്ത് തീരദേശ മേഖലകളില്‍ ശക്തമായ കാറ്റിന് സാധ്യത

സംസ്ഥാനത്ത് ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാനിർദ്ദേശം

സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിനു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ജാഗ്രത പാലിക്കണമെന്നും കാ​ല​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​. ...

ലക്ഷദ്വീപിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

ലക്ഷദ്വീപിൽ ന്യൂനമർദ്ദം; കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത

അറബിക്കടലിന്റെ തെക്കു കിഴക്കു ഭാഗത്ത് ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് വരുന്ന ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത. വരുന്ന 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ ...

Latest News