PULWAMA ATTACK

മണിപ്പൂരിൽ അസം റൈഫിൾസിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം; ഉദ്യോഗസ്ഥന്റെ ഭാര്യയും കുഞ്ഞും ഉൾപ്പെടെ 7 ജവാൻമാർ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് ജമ്മു കശ്മീര്‍ പൊലീസ്

ഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ജയ്ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാന്‍ പൗരനാണെന്ന് ജമ്മു കശ്മീര്‍ പൊലീസ് അറിയിച്ചു. ...

വി​​വാ​​ഹി​​ത​​നാ​​യി ഒ​​ന്പ​​തു മാ​​സം പി​​ന്നി​​ട്ട​​പ്പോള്‍ വീ​​ര​​മൃ​​ത്യു ! സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്‌ സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു

വി​​വാ​​ഹി​​ത​​നാ​​യി ഒ​​ന്പ​​തു മാ​​സം പി​​ന്നി​​ട്ട​​പ്പോള്‍ വീ​​ര​​മൃ​​ത്യു ! സ്വകാര്യ സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച്‌ സൈനികന്‍റെ ഭാര്യ സൈന്യത്തിൽ ചേർന്നു

ജ​​മ്മു: കാ​​ഷ്മീ​​രി​​ലെ പു​​ൽ​​വാ​​മ​​യി​​ൽ ഭീ​​ക​​ര​​രു​​മാ​​യു​​ണ്ടാ​​യ ഏ​​റ്റു​​മു​​ട്ട​​ലി​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച മേ​​ജ​​റു​​ടെ ഭാ​​ര്യ സൈ​​ന്യ​​ത്തി​​ൽ ചേ​​ർ​​ന്നു. 2019 ഫെ​​ബ്രു​​വ​​രി 18നാ​​യി​​രു​​ന്നു മേ​​ജ​​ർ വി​​ഭൂ​​തി ശ​​ങ്ക​​ർ ധൗ​​ണ്ടി​​യാ​​ൽ വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. ...

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ചൊ​വ്വാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാനൊരുങ്ങി എ​ന്‍​ഐ​എ

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണം; ചൊ​വ്വാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കാനൊരുങ്ങി എ​ന്‍​ഐ​എ

ശ്രീ​ന​ഗ​ര്‍: പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ല്‍ എ​ന്‍​ഐ​എ ചൊ​വ്വാ​ഴ്ച കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കും. ജ​മ്മു​വി​ലെ എ​ന്‍​ഐ​എ കോ​ട​തി​യി​ലാ​ണ് 5,000 പേ​ജു​ക​ളു​ള്ള കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഗൂഗിള്‍ പേയ്ക്കെതിരായ ഹര്‍ജി; കേന്ദ്രസര്‍ക്കാരില്‍ നിന്നും റിസര്‍വ് ...

കശ്മീരിലെ കുപ്‌വാരയിൽ വെടിവെപ്പ്: ജവാൻ കൊല്ലപ്പെട്ടു

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ കൊല്ലപ്പെട്ടു

പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്ന് കരുത്തപ്പെടുന്നയാൾ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ മുഹ്ദ് ഭായ് എന്ന മുദാസിര്‍ അഹ്മ്മദ് ഖാന്‍ ആണ് കൊല്ലപ്പെട്ടത്. പുല്‍വാമയിലെ ത്രാലിലുണ്ടായ ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ലോണ്‍ എസ്ബിഐ എഴുതിത്തള്ളും

പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ ലോണ്‍ എസ്ബിഐ എഴുതിത്തള്ളും

ജമ്മു കാശ്‌മീര്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ബാങ്ക് വായ്പകള്‍ എഴുതിത്തള്ളുമെന്ന് എസ്ബിഐ. വീരമൃത്യു വരിച്ച 23 ജവാന്മാരുടെ വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതിനുപുറമേ കൊല്ലപ്പെട്ട ...

പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ ബാഷ്‌പാജ്ഞലി

പുല്‍വാമയില്‍ വീരമൃത്യു വരിച്ച മലയാളി ജവാന് നാടിന്റെ ബാഷ്‌പാജ്ഞലി

രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണത്തിൽ മലയാളി ജവാന് വീരമൃത്യു. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് ഇന്നലെ നടന്ന സ്ഫോടനത്തില്‍ കൊല്ലപെട്ടത്. ഇക്കഴിഞ്ഞ 2 ആം തീയതി ലീവിന് ...

Latest News