കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ ചേർന്ന പാർട്ടി കമ്മിറ്റിയിലാണ് തീരുമാനം.
പി. ജയരാജന് വടകരയില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവുമാണ് എം.വി. ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക