കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്കിയ വയല്‍ക്കിളികള്‍ കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രനായാണ് മത്സരിക്കുന്നത്. പാരിസ്ഥിതിക പോരാട്ടത്തിന് ഒരുവോട്ട് എന്നതാണ് മുദ്രാവാക്യം. മറ്റ് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക