ഹോളിവുഡ് സിനിമയില്‍ ബാബു ആന്റണി അഭിനയിക്കുന്നു. ബുള്ളറ്റ്സ് ബ്ലേഡ്സ് ആന്‍ഡ് ബ്ലഡ് സിനിമയിലാണ് താരം വേഷമിടുന്നത്. വാറൻ ഫോസ്റ്റർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
റോബർട്ട് ഫർഹാം, കൈന മകോയ്, ഡാർവിൻ മെഡീറോ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നത്.
https://www.facebook.com/babuantonypkm/videos/10217865108235539/
റോബർട്ട് ഫർഹാമിന്റെ സുഹൃത്തായാണ് ബാബു ആന്റണി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎസിൽ പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക