ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് നിയോജകമണ്ഡലത്തിൽ നിന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുമോ എന്ന കാര്യത്തിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ ഹൈക്കമാന്റിൽ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും പാർട്ടിക്കുള്ളിൽ അനിശ്ചിതാവസ്ഥയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
പി സി ചാക്കോയുടെ വിമർശനങ്ങളോട് പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക