തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ കുടുംബ വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു.
ശാരി ആണ് മരിച്ചത്. കുടുംബ വഴക്കിനിടയില്‍ ശാരിയുടെ അമ്മ രമയ്ക്കും അച്ഛന് കൃഷ്ണനും കുത്തേറ്റിട്ടുണ്ട്. ഇരുവരും പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ ശാരിയുടെ ഭര്‍ത്താവ് ശ്രീകുമാറിനെ പൊലീസ് പിടികൂടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക