കൊല്ലം: ഓച്ചിറയില്‍ നിന്ന് പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്.
തങ്ങൾ പ്രണയത്തിലായിരുന്നെന്നും തങ്ങളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് പോയതെന്നും മുഹമ്മദ് റോഷന്.
പെണ്‍ക്കുട്ടിയ്ക്ക് പതിനെട്ട് വയസു കഴിഞ്ഞെന്നും പെണ്‍ക്കുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും റോഷന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക