OCHIRA

ഓച്ചിറയിൽ രാത്രി  പരിശോധനകൾ വെട്ടിച്ച് പാഞ്ഞ കാർ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ

ഓച്ചിറയിൽ രാത്രി പരിശോധനകൾ വെട്ടിച്ച് പാഞ്ഞ കാർ പൊലീസ് ജീപ്പിനെ ഇടിച്ചു തെറിപ്പിച്ചു, സംഭവം ഇങ്ങനെ

ഓച്ചിറ : നാലിടത്തു പരിശോധനയ്ക്കായി പൊലീസ് തടഞ്ഞിട്ടും നിർത്താതെ രാത്രി ദേശീയപാതയിലൂടെ പാഞ്ഞ കാർ പെട്ടെന്നു വെട്ടിക്കുന്നതിനിടെ പൊലീസ് ജീപ്പിനെ ഇടിച്ചുതെറിപ്പിച്ചു. എസ്ഐ ഉൾപ്പെടെ മൂന്നു പേർക്കു ...

പ്രണയാഭ്യര്‍ഥന നിരസിച്ചതിന് തിരൂരില്‍ പെൺകുട്ടിയെ യുവാവ് കുത്തി കൊന്നു

കൊല്ലത്ത് ഓണാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം: ഓണാഘോഷത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. ഓച്ചിറയിലാണ് സംഭവം നടന്നത്. കരുനാഗപ്പള്ളി സ്വദേശി സുജിത് ആണ് മരിച്ചത്. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കം പരിഹരിക്കാനെത്തിയ സുജിത്ത് ...

കോ​ട്ട​യ​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂ​ന്നു മരണം

ഓച്ചിറ അഴീക്കലില്‍ ബലിതര്‍പ്പണത്തിന് പോയ ദമ്പതികള്‍ സ‍ഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടി വീട്ടമ്മ മരിച്ചു

കൊല്ലം: ഓച്ചിറ അഴീക്കലില്‍ ബലിതര്‍പ്പണത്തിന് പോയ ദമ്പതികള്‍ സ‍ഞ്ചരിച്ച ബൈക്കില്‍ കാര്‍ തട്ടി വീട്ടമ്മ മരിച്ചു. ആലപ്പാട് ചെറിയഴീക്കല്‍ പുത്തന്‍പുരയില്‍ ഗിരിജ (53) യാണ് മരിച്ചത്. കാറിന്റെ ...

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്; പ്രതി റിമാൻഡിൽ

ഓച്ചിറ തട്ടിക്കൊണ്ട് പോകൽ; പെൺകുട്ടി പീഡനത്തിനിരയായതായി റിപ്പോർട്ട്; പ്രതി റിമാൻഡിൽ

ഓച്ചിറയിൽ നിന്നും നാടോടി പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതി റിമാൻഡിൽ. ഒന്നാംപ്രതി മുഹമ്മദ് റോഷനാണ് റിമാന്ഡിലായത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരവും ...

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍

ഓച്ചിറയില്‍ നിന്ന് കാണാതായ പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍

കൊല്ലം: ഓച്ചിറയില്‍ നിന്ന് പെണ്‍ക്കുട്ടിയെ തട്ടിക്കൊണ്ടു പോയതല്ലെന്ന് പ്രതി മുഹമ്മദ് റോഷന്‍. തങ്ങൾ പ്രണയത്തിലായിരുന്നെന്നും തങ്ങളുടെ പ്രണയം വീട്ടുകാര്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് പോയതെന്നും മുഹമ്മദ് റോഷന്‍. പെണ്‍ക്കുട്ടിയ്ക്ക് ...

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

ഓച്ചിറയില്‍ പതിനാല് വയസുകാരിയെ തട്ടിക്കൊണ്ടുപോയി

കൊല്ലം: ഓച്ചിറയില്‍ പതിനാല് വയസുകാരിയായ പെണ്‍കുട്ടിയെ നാലംഗസംഘം തട്ടിക്കൊണ്ടുപോയി. രാജസ്ഥാന്‍ സ്വദേശിനയായ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. പ്രതിമ വില്പനയ്ക്കായാണ് കുടുംബം കേരളത്തിലേക്കെത്തിയത്. അതേസമയം പെണ്‍കുട്ടിയെ കാണാതായിട്ടും മാതാപിതാക്കള്‍ ...

Latest News