ട്രിപ്പിൾ ക്യാമറയുമായി സാംസങ് എ50. 20 മെഗാപിക്സല്‍ ലോ ലൈറ്റ് ക്യാമറ. 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ്, 5 മെഗാപിക്സല്‍ ലൈവ് ഫോക്കസ് എന്നിങ്ങനെയാണ് ക്യാമറകള്‍. 25 എം പിയുടെ ഫ്രന്റ് ക്യാമറയും ഇതിലുണ്ട്. ഈ ഫോണിൽ 123 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സ് വലിയ ക്യാന്‍വാസില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ സഹായിക്കും.
വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കുമായി നോര്‍മല്‍ വ്യൂ അള്‍ട്രാവൈഡ് വ്യൂ ബട്ടണുകള്‍ സ്ക്രീനിലുണ്ട്. വൈഡ് ആംഗിള്‍ ഉള്ളതു കൊണ്ടു തന്നെ ചിത്രങ്ങള്‍ പകര്ത്തുമ്ബോഴുള്ള പനോരമ ഒഴിവാക്കാന്‍ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക