ഹൈദരാബാദ്: സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനായിരുന്നു രാജസ്ഥാൻ തോല്‍വി വഴങ്ങിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന് റോയല്‍സ് തോൽവി ഏറ്റുവാങ്ങുന്നത്. ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് സഞ്ജു സാംസണിന്റെ (55 പന്തില്‍ 102) സെഞ്ചുറി കരുത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക