സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,935 രൂപയും പവന് 240 രൂപ കുറഞ്ഞ് 23,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. <img class="alignnone wp-image-26070" src="https://realnewskerala.com/wp-content/uploads/2018/12/GOLD-300x169.jpg" alt="" width="1024" height="577" /> ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക