ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററിൽ ഫോളോവെഴ്സിൻറെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ദിനംപ്രതി ഫോളോ ചെയ്യാവുന്നവരുടെ എണ്ണം 1000 ത്തിൽ നിന്നും 400 ആക്കിക്കുറച്ചരിക്കുകയാണ്.
വ്യാജ അക്കൗണ്ടുകളും വ്യാജ സന്ദേശങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ട്വിറ്ററിന്റെ ഈ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക