FOLLOWERS

വാട്സാപ്പിൽ പുതിയ ഫീച്ചർ; ചാനൽ ഫീച്ചർ അവതരിപ്പിച്ച് മെറ്റ

9.25 ലക്ഷം ഫോളോവേഴ്സുമായി മോഹൻലാൽ; 7.97 ലക്ഷം ഫോളോവേഴ്സുമായി മമ്മൂട്ടി; തരംഗമായി വാട്സ്ആപ്പ് ചാനലുകൾ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാട്സ്ആപ്പ് ഉപഭോക്താക്കൾക്കിടയിലെ പ്രധാന ചർച്ചാവിഷയമാണ് വാട്സ്ആപ്പ് ചാനലുകൾ. നിരവധി പ്രമുഖരാണ് വാട്സ്ആപ്പ് ചാനലുകളുമായി രംഗത്തെത്തിയത്. കേരള മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ ഇന്ത്യൻ ...

മയക്കുമരുന്ന് ഇരുട്ടും നാശവും വിനാശവും നൽകുന്നു’: പ്രധാനമന്ത്രി

ട്വിറ്ററില്‍ റെക്കോർഡ് നേട്ടവുമായി നരേന്ദ്ര മോദി

ട്വിറ്ററില്‍ ഏഴുകോടിപ്പേര്‍ പിന്തുടരുന്ന സജീവ രാഷ്ട്രീയ പ്രവര്‍ത്തനകനെന്ന നേട്ടം സ്വന്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. 2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതല്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നു മോദി. 2020 ജൂലായില്‍ ...

ഫോളോവെഴ്സിന് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ

ഫോളോവെഴ്സിന് നിയന്ത്രണം ഏർപ്പെടുത്തി ട്വിറ്റർ

ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ ഫോളോവെഴ്സിൻറെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തി. ദിനംപ്രതി ഫോളോ ചെയ്യാവുന്നവരുടെ എണ്ണം 1000 ത്തിൽ നിന്നും 400 ആക്കിക്കുറച്ചരിക്കുകയാണ്. വ്യാജ അക്കൗണ്ടുകളും വ്യാജ ...

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

ട്വിറ്റർ പണിതുടങ്ങി; വ്യാജ അക്കൗണ്ടുകൾക്ക് പൂട്ടിട്ടപ്പോൾ പ്രധാനമന്ത്രിക്ക് നഷ്ടമായത് മൂന്ന് ലക്ഷം അനുയായികളെ; രാഹുലിന് പതിനേഴായിരവും; ഏറ്റവും കൂടുതൽ വ്യാജ ഫോളോവേഴ്സ് ബിജെപി നേതാക്കൾക്ക്

വ്യാജ അക്കൗണ്ടുകൾ കണ്ടെത്താൻ ട്വിറ്റർ കമ്പനി അധികൃതർ ശ്രമം തുടങ്ങിയതോടെ രാഷ്ട്രീയക്കാരുൾപ്പടെയുള്ള സെലിബ്രിറ്റികൾക്ക് നഷ്ടമായത് ലക്ഷക്കണക്കിന് അനുയായികളെ. വ്യാജ അക്കൗണ്ടുകൾക്ക് പൂറ് വീണതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ...

സുന്ദരിയായത് കൊണ്ടാണ് ജനറൽ സെക്രട്ടറിയാക്കിയത്; പ്രിയങ്കയ്‌ക്കെതിരെ വിവാദ പരാമർശവുമായി ബിജെപി മന്ത്രി

അക്കൗണ്ട് തുടങ്ങി മിനിറ്റുകൾക്കുള്ളിൽ ട്വിറ്ററിൽ താരമായി പ്രിയങ്ക; ഒറ്റദിവസം കൊണ്ട് അറുപത്തിനായിരത്തിലധികം ഫോളോവേഴ്സ് ; ഒറ്റ ട്വീറ്റ് പോലുമില്ലെങ്കിലും ബ്ലൂ ടിക് നൽകി ട്വിറ്ററും

രാഷ്ട്രീയത്തിലെന്ന പോലെ തന്നെ ട്വിറ്റെറിലെയും തന്റെ രംഗപ്രവേശനം മാസാക്കി മാറ്റിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. അ​ക്കൗ​ണ്ട് തു​റ​ന്നു മി​നി​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ പി​ന്തു​ട​ര്‍​ച്ച​ക്കാ​രു​ടെ എ​ണ്ണം ആ​യി​ര​ങ്ങ​ള്‍ പി​ന്നി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ നാ​ല് ...

ഇൻസ്റ്റഗ്രാമിൽ പ്രിയ വാര്യർക്ക് സുക്കർബർഗിനേക്കാൾ ആരാധകർ

ഇൻസ്റ്റഗ്രാമിൽ പ്രിയ വാര്യർക്ക് സുക്കർബർഗിനേക്കാൾ ആരാധകർ

ഒമർ ലുലുവിന്റെ ഒരു അഡാർ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനം ഹിറ്റായതിൽ പിന്നെ നായിക പ്രിയാവാര്യരുടെ ശുക്രദശ തെളിഞ്ഞിരിക്കുകയാണ്. ലോകത്തെമ്പാടും ആരാധകരുടെ മനംകവർന്ന പ്രിയക്ക് ഫേസ്ബുക്ക് ...

Latest News