ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്ന ചിത്രം ഉയരെയുടെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തില്‍ പല്ലവി എന്ന പ്രധാന കഥാപാത്രമായി പാര്‍വതി എത്തുന്നു.
ആസിഫ് അലി, ടൊവിനോ തോമസ്, രഞ്ജി പണിക്കര്‍, സംയുക്താ മേനോന്, അനാര്‍ക്കലി മരയ്ക്കാര്‍ എന്നിവരാണ് മറ്റു പ്രധാന വേഷത്തിലെത്തുന്നത്. ബോബി-സഞ്ജയ് കൂട്ടുക്കെട്ടിലാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
https://www.facebook.com/ActorAsifAli/photos/a.367879550001868/1966574853465655/?type=3&theater
പ്രതികരിക്കാൻ ഇവിടെ എഴുതുക