ആസിഫ് അലി

ആസിഫ് അലി, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, നമിത പ്രമോദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘എ രഞ്ജിത്ത് സിനിമ’ ട്രെയിലർ എത്തി

ആസിഫ് അലി, നമിത പ്രമോദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി നിഷാന്ത് സാറ്റു സംവിധാനം ചെയ്യുന്ന 'എ രഞ്ജിത്ത് സിനിമ' എന്ന ചിത്രത്തിന്റെ ട്രെയിലർ നടൻ നിവിൻ ...

റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം; ആസിഫ് അലി ചിത്രം ‘ഒറ്റ’ യിലെ പുതിയ ഗാനം പുറത്തിറങ്ങി

റസൂൽ പൂക്കുട്ടിയുടെ ആദ്യ സംവിധാന സംരംഭം; ആസിഫ് അലി ചിത്രം ‘ഒറ്റ’ യിലെ പുതിയ ഗാനം പുറത്തിറങ്ങി

ആസിഫ് അലി, അർജുൻ അശോകൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ഓസ്കാർ അവാർഡ് ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'ഒറ്റ' എന്ന ചിത്രത്തിലെ പുതിയ ...

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും ഒരുമിച്ച് അഭിനയിക്കുന്ന ‘കിഷ്കിന്ധാകാണ്ഡം’ ചിത്രീകരണം പുരോഗമിക്കുന്നു

നീണ്ട ഇടവേളക്കുശേഷം ആസിഫ് അലിയും നിഷാനും ഒരുമിച്ച് അഭിനയിക്കുന്ന ‘കിഷ്കിന്ധാകാണ്ഡം’ ചിത്രീകരണം പുരോഗമിക്കുന്നു

ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച താരങ്ങളായിരുന്നു ആസിഫ് അലിയും നിഷാനും. നീണ്ട 11 വർഷത്തെ ഇടവേളയ്ക്കുശേഷം ദിൻ ജിത്ത് ...

ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘കിഷ്കിന്ധാ കാണ്ഡം’ ന്  തുടക്കം

ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘കിഷ്കിന്ധാ കാണ്ഡം’ ന് തുടക്കം

ആസിഫ് അലിയും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിൽ എത്തുന്ന കിഷ്കിന്ധാ കാണ്ഡം എന്ന ചിത്രത്തിന്റെ പൂജ ഒളപ്പമണ്ണ മനയിൽ വെച്ച് നടന്നു. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിനുശേഷം ...

ദിൻജിത്ത്‌ അയ്യത്താൻ വീണ്ടും സംവിധായകനാകുന്നു; കിഷ്കിന്ധാ കാണ്ഡം ഒരുങ്ങുന്നു

ദിൻജിത്ത്‌ അയ്യത്താൻ വീണ്ടും സംവിധായകനാകുന്നു; കിഷ്കിന്ധാ കാണ്ഡം ഒരുങ്ങുന്നു

ആസിഫ് അലിയെ നായകനാക്കി കൊണ്ടാണ് ദിൻജിത്ത്‌ അയ്യത്താൻ സംവിധായകനായി ആദ്യമെത്തിയത്. കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെ നിരവധി പേരുടെ പ്രശംസ പിടിച്ചു പറ്റാൻ അദ്ദേഹത്തിന് സാധിച്ചു. സൗന്ദര്യത്തിനും ...

വൈറൽ ആയി ആസിഫ് അലിയുടെ വിവാഹ വാർഷിക ആഘോഷ ചിത്രങ്ങൾ

വീണ്ടും വിവാഹിതരായി ആസിഫ് അലിയും സമയും

ഒരുപാട് ആരാധകരുള്ള മലയാളി താരമാണ് ആസിഫ് അലി. താരത്തിന്റെ വിവാഹ വാർഷികം ആയിരുന്നു കഴിഞ്ഞദിവസം. വളരെ ആഘോഷപൂർവ്വം നടന്ന പത്താം വിവാഹ വാർഷിക ആഘോഷ ചടങ്ങുകൾ ചിത്രീകരിച്ച ...

‘150 കോടി നേട്ടത്തിൽ 2018 ‘; നന്ദി അറിയിച്ച് ആസിഫ് അലി

‘150 കോടി നേട്ടത്തിൽ 2018 ‘; നന്ദി അറിയിച്ച് ആസിഫ് അലി

ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രമേതെന്ന് ചോദിച്ചാൽ അതിനെല്ലാവരും പറയുന്ന മറുപടി 2018 എന്നത് തന്നെയായിരിക്കും. ചിത്രമിപ്പോഴിതാ നൂറും കടന്ന് നൂറ്റിയൻപത് കോടിയിലെത്തിയിരിക്കുകയാണ്. ഇതിനു മുൻപ് മോഹൻലാൽ ...

‘ഷൂട്ടിനിടെ ചൂട് കാരണം മംമ്ത തലയൊക്കെ പുറത്തിട്ടിരുന്നു, അതൊക്കെ ഷോട്ടിന്റെ ഭാഗമാണെന്ന് കരുതി നൈസ് മംമ്ത എന്നൊക്കെ പറഞ്ഞ് ഓരോരുത്തര്‍ കയ്യടിക്കുന്നുണ്ടായിരുന്നു, ആ റൊമാന്റിക് സീന്‍ ഒരിക്കലും മറക്കാനാവില്ല, ഉരുകിയാണ് അഭിനയിച്ചത്: ആസിഫ് അലി

ആസിഫ് അലിയും മംമ്തയും ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘മഹേഷും മാരുതിയും’. സിനിമയില്‍ റൊമാന്റിക് സീന്‍ ചെയ്യവെ ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് ആസിഫ് അലി. കാറിനുള്ളില്‍ വച്ച് ചെയ്ത ...

വരുന്നു ‘മഹേഷും മാരുതിയും’  ആസിഫിന്റെ നായികയായി മംമ്ത മോഹൻദാസ്

ആസിഫ് അലിയും, മമ്ത മോഹന്‍ദാസും ഒന്നിക്കുന്ന ‘മഹേഷും മാരുതിയും’; ടീസര്‍ പുറത്തിറങ്ങി

ആസിഫ് അലിയും, മമ്ത മോഹന്‍ദാസും ഒരുമിച്ചെത്തുന്ന മഹേഷും മാരുതിയും എന്ന ചിത്രത്തിലെ ടീസര്‍ പുറത്തിറങ്ങി. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍ പിള്ള രാജു നിര്‍മ്മിച്ച് വി ...

പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും  ഷാജി കൈലാസ് ചിത്രം  ‘കാപ്പ’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഷാജി കൈലാസ് ചിത്രം ‘കാപ്പ’ ട്രെയ്‍ലര്‍ പുറത്തിറങ്ങി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കാപ്പ. പൃഥ്വിരാജിനൊപ്പം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായിക. കടുവയ്ക്കു ...

ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണം

ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണം

ദൃശ്യത്തിനു ശേഷം മറ്റൊരു ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലറുമായി ജീത്തുവിന്റെ വരവ്.  ആസിഫ് അലി–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ കൂമന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്‌. കേരള–തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ചിത്രത്തിന്റെ ...

ജീത്തു ജോസഫ് ചിത്രം  ‘കൂമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ  പുറത്തിറങ്ങി

ജീത്തു ജോസഫ് ചിത്രം ‘കൂമൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ആസിഫ് അലി നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂമൻ . കെ കൃഷ്ണ കുമാര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ. കേരള- തമിഴ്നാട് അതിർത്തിയിലെ മലയോരഗ്രാമത്തിലാണ് ...

സിനിമയില്‍ ഒരു നടിയോട് പ്രണയം തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് ആസിഫ് അലി

സിനിമയില്‍ തനിയ്ക്ക് ഒരു നടിയോട് പ്രണയം തോന്നിയിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് ആസിഫ് അലി. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലായിരുന്നു ആസിഫിന്റെ വെളിപ്പെടുത്തല്‍. അന്ന് ആസിഫ് പറഞ്ഞ കാര്യങ്ങളാണ് ...

ആസിഫ് അലി ചിത്രം ‘കൊത്ത്’ റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലി നായകനായ കൊത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിബി മലയിൽ ആണ്. പടം സെപ്റ്റംബർ 23ന് ചിത്രം തിയറ്ററുകളിൽ എത്തും. രാഷ്‍ട്രീയ ...

‘കാണുമ്പോൾ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും അദ്ദേഹത്തോട് അടുക്കും തോറും ​ചെറിയ കുട്ടിയായി നമ്മുക്ക് തോന്നും ‘ സുരേഷ് ​ഗോപിയെ നേരിട്ട് കണ്ട അനുഭവം പറഞ്ഞ് ആസിഫ് അലി

ആദ്യം കാണുമ്പോൾ സുരേഷ് ​ഗോപി പിന്നെ കാണുമ്പോൾ ഒരു കൊച്ചുകുട്ടി അതാണ് സുരേഷേട്ടൻ എന്ന് ആസിഫ് അലി. സുരേഷ് ​ഗോപിയെ  ആദ്യം കാണുമ്പോൾ കുറച്ച് സീരിയസായിട്ട് തോന്നുമെങ്കിലും ...

പുറത്തിറങ്ങി മണിക്കൂറുകൾക്കകം നിരവധി ആസ്വാദകരെ സ്വന്തമാക്കി ആസിഫിന്റെ ‘അനുഗാര മനം’

പുറത്തിറങ്ങി മണിക്കൂറുകൾക്കകം നിരവധി ആസ്വാദകരെ സ്വന്തമാക്കി ആസിഫിന്റെ ‘അനുഗാര മനം’

നിവിൻ പോളി, ആസിഫ് അലി എന്നിവരെ നായകന്മാരാക്കി ഏബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ‘മഹാവീര്യർ’ ചിത്രത്തിലെ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘അനുഗാര മനം’ എന്ന വിഡിയോ ഗാനമാണ് ...

ഇത് ബുദ്ധിയുള്ളവർക്കേ കണ്ടാൽ മനസ്സിലാകൂ എന്ന് ആരോ ഒക്കെയോ നിരൂപണം എഴുതി; അപ്പോൾ പിന്നെ ഞാൻ കാണണോ എന്നൊരു സംശയം, പിന്നെ രണ്ടും കൽപിച്ച് ഇന്ന് പോയി കണ്ടു. എനിക്ക് ഇഷ്ടമായി; മഹാവീര്യർ സിനിമയെ പ്രശംസിച്ച് നാദിർഷ

മഹാവീര്യർ സിനിമയെ പ്രശംസിച്ച് സംവിധായകൻ നാദിർഷ. ബുദ്ധിയുള്ളവർക്കേ മനസ്സിലാകൂ എന്ന നിരൂപണങ്ങള്‍ കണ്ടിട്ടാണ് ചിത്രം കാണാൻ പോയതെന്നും സിനിമയോട് വല്ലാത്ത ഇഷ്ടം തോന്നിയെന്നും നാദിർഷ കുറിച്ചു. ‘‘മഹാവീര്യർ ...

വര്‍ഷങ്ങൾക്കു ശേഷം  നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം; ‘മഹാവീര്യര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

വര്‍ഷങ്ങൾക്കു ശേഷം നിവിന്‍ പോളിയും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രം; ‘മഹാവീര്യര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

നിവിന്‍ പോളി , ആസിഫ് അലി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍   തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച മഹാവീര്യരുടെ  റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 21ന് ചിത്രം ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്
‘കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി

‘കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി

നിങ്ങള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം.. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

‘കുഞ്ചാക്കോ ബോബനല്ലേ’ എന്ന് തന്നോട് പലരും ഇപ്പോഴും ചോദിക്കാറുണ്ട് ‘- ആസിഫ് അലി

ദുല്‍ഖര്‍ സല്‍മാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത 2012ല്‍ പുറത്തിറങ്ങിയ ‘ഉസ്താദ് ഹോട്ടല്‍’. അഞ്ജലി മേനോന്റെ തിരക്കഥയില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിച്ചത്. ചിത്രത്തില്‍ ...

‘കമ്മ്യൂണിസ്റ്റുക്കാരനായി നടക്കുകയല്ല വേണ്ടത്, കമ്മ്യൂണിസ്റ്റുക്കാരനായി ജീവിക്കണം’; പഞ്ച് ഡയലോഗുമായി ആസിഫ് അലി

ആ സംവിധായകനോടും ചാൻസ് ചോദിച്ചിട്ടുണ്ടെന്ന് ആസിഫ് അലി ; ഒരു നാൾ വരുമെന്ന ഉറച്ച വിശ്വാസമുണ്ട്

ചാന്‍സ് ചോദിച്ച് പല സംവിധായകരുടെ അടുത്ത് പോയിട്ടുണ്ടെന്നും പറ്റിയ കഥാപാത്രം വരുമ്പോള്‍ ഇവരെല്ലാം വിളിക്കുമെന്നും ആസിഫ് അലി. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ആസിഫ് . ...

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ‘കുറ്റവും ശിക്ഷയും’ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

ആസിഫ് അലിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന 'കുറ്റവും ശിക്ഷയും'എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ആസിഫ് അലിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചത്. മെയ് ...

നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; എന്ത് പഠിക്കാന്‍? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

നീ എന്താ ഇവിടെ, ഈ പടത്തില്‍ അഭിനയിക്കുന്നുണ്ടോ? ഇല്ല, ഞാന്‍ പഠിക്കാന്‍ വന്നതാ; എന്ത് പഠിക്കാന്‍? ഞാന്‍ എന്താ സാറോ; മമ്മൂട്ടിക്കൊപ്പമുള്ള അനുഭവം പറഞ്ഞ് ആസിഫ്

കരിയറിന്റെ തുടക്കം മുതല്‍ തന്നെ വലിയ സംവിധായകര്‍ക്കൊപ്പം സിനിമകള്‍ ചെയ്യാന്‍ ഭാഗ്യം ലഭിച്ച നടനാണ് ആസിഫ് അലി. ശ്യാമപ്രസാദിന്റെ സംവിധാനത്തിലൊരുങ്ങിയ ഋതു എന്ന ചിത്രത്തിലൂടെയായിരുന്നു ആസിഫിന്റെ സിനിമ ...

നിവിൻ പോളി- ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ ടീസർ പുറത്തിറങ്ങി

നിവിൻ പോളി- ആസിഫ് അലി ചിത്രം ‘മഹാവീര്യർ’ ടീസർ പുറത്തിറങ്ങി

നിവിൻ പോളിയും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം മഹാവീര്യറിന്റെ ടീസർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കി എബ്രിഡ് ഷൈനാണ് ചിത്രത്തിന്റെ തിരക്കഥയും ...

ഒരു ദിവസം രാത്രി പത്തരമണിക്ക് ചാക്കോച്ചന്‍ വിളിച്ചു; ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്: ജിസ് ജോയ്

ഒരു ദിവസം രാത്രി പത്തരമണിക്ക് ചാക്കോച്ചന്‍ വിളിച്ചു; ആ കോളില്‍ നിന്നും അവിചാരിതമായി വീണു കിട്ടിയ ത്രെഡാണ് സിനിമക്ക് പ്രചോദനമായത്: ജിസ് ജോയ്

വളരെ ലളിതമായ കഥകള്‍ അതിലും ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്ന രീതിയാണ് സംവിധായകന്‍ ജിസ് ജോയിയുടേത്. ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായി എത്തിയ ജിസ് ജോയ് വിജയ് ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍

ആസിഫ് അലി എന്ന പേരു കൊണ്ട് പുലിവാല് പിടിച്ച സംഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍. എം.എ യൂസഫലി ചെയ്ത ഒരു കാര്യം താനാണെന്ന് ചിലര്‍ തെറ്റിദ്ധരിച്ചതിനെ ...

ഇന്ന് രാഷ്‌ട്രീയ നയം വ്യക്തമാക്കുമെന്ന് ആസിഫ് അലി; സൈക്കോളജിക്കല്‍ മൂവെന്ന് കമന്റ്

അന്ന് ഒരു കസേര പിടിച്ചിടാന്‍ പോലും സ്റ്റേജില്‍ കയറാത്ത ഞാനാണ്..; എടാ, എന്താ ഇങ്ങനെ നടക്കുന്നത് എന്നൊക്കെ ചോദിച്ച് എല്ലാവരും എന്നെ ഉപദേശിക്കുമായിരുന്നു; ആസിഫ് അലി

സൗഹൃദങ്ങള്‍ക്ക് വലിയ വില കല്‍പ്പിക്കുന്ന നടനാണ് ആസിഫ് അലിയ്ക്ക് എവിടെ ചെന്നാലും വലിയൊരു സുഹൃദ്വലയം ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ സിനിമയിലെ സുഹൃത്തുക്കളെ കുറിച്ചും ഓരോ സിനിമ കഴിഞ്ഞ് ലൊക്കേഷനില്‍ ...

ആരാധകന്റെ വിവാഹത്തിൽ നിറസാന്നിധ്യമായ് ആസിഫ് അലി; വീഡിയോ

ആരാധകന്റെ വിവാഹത്തിൽ നിറസാന്നിധ്യമായ് ആസിഫ് അലി; വീഡിയോ

മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. തന്റെ ആരാധകർക്ക് വളരെയധികം പ്രധാന്യം കൊടുക്കുന്ന നടൻ കൂടിയാണ് ആസിഫ്. ഇപ്പോഴിതാ തന്റെ ഒരു ആരാധകന്റെ ...

ഷോട്ടുകള്‍ എടുക്കുമ്പോള്‍ ‘ഇവനെ ആരാണ് ഭാവനയുടെ ഹീറോ ആക്കിയത്’ എന്ന് ആളുകള്‍ ചോദിക്കുന്നുണ്ടായിരുന്നു: ആസിഫ് അലി

ഷോട്ടുകള്‍ എടുക്കുമ്പോള്‍ ‘ഇവനെ ആരാണ് ഭാവനയുടെ ഹീറോ ആക്കിയത്’ എന്ന് ആളുകള്‍ ചോദിക്കുന്നുണ്ടായിരുന്നു: ആസിഫ് അലി

ആസിഫ് അലിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് നടി ഭാവന. തങ്ങള്‍ തമ്മിലുള്ള ആത്മബന്ധത്തെ കുറിച്ച് നേരത്തെയും അഭിമുഖങ്ങളില്‍ താരം പറഞ്ഞിട്ടുണ്ട്. അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന സിനിമയുടെ ...

Page 1 of 3 1 2 3

Latest News